Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2021ലെ സമ്പന്നരായ ഇന്ത്യാക്കാരുടെ ഫോബ്‌സ് പട്ടിക പുറത്ത്; മുകേഷ് അംബാനി ഒന്നാമത്, ഗൗതം അദാനി രണ്ടാം സ്ഥാനത്ത്

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 74 ശതമാനം ഓഹരി 2020 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 12:10 pm IST
inBusiness

മുംബൈ:  ഫോബ്സിന്റെ സമ്പന്നരായ ഇന്ത്യക്കാരുടെ 2021 പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനവും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും രണ്ടാം സ്ഥാനത്തെത്തി.

അംബാനിയുടെ ആസ്തി 84.5 ബില്യണ്‍ ഡോളറാണ്. 50.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് അദാനി രണ്ടാം സ്ഥാനത്ത് എത്തിയത്.  ഫോബ്സിന്റെ കണക്കനുസരിച്ച്, ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 102 ല്‍ നിന്ന് 140 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി കഴിഞ്ഞ വര്‍ഷം 596 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ധിയിലും  ഏറ്റവും സമ്പന്നരായ മൂന്ന് ഇന്ത്യക്കാര്‍ 100 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു.

ജിയോയ്‌ക്കായി 35 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ അംബാനി കമ്പനിയുടെ അറ്റകടത്തിന്റെ അളവ് 2021 ഓടെ പൂജ്യമായി കുറയ്‌ക്കുക എന്ന ലക്ഷ്യവും കൈവരിച്ചു. ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവയുടെ ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരന്‍ അദാനിയുടെ സ്വത്ത് 42 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായി ഗ്രൂപ്പിന്റെ ബിസിനസുകള്‍ വൈവിധ്യവത്കരിക്കുകയും ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് ബിസിനസ് എന്നിവയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.  രാജ്യത്തെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 74 ശതമാനം ഓഹരി 2020 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.  

ലിസ്റ്റില്‍ ഇടംപിടിച്ച സമ്പന്നര്‍

3. എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഉടമ ശിവ് നാടാര്‍

4. റീട്ടെയ്ല്‍ ഇന്‍വെസ്റ്റര്‍ രാധാകൃഷ്ണന്‍ ദമാനി

5. കോട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കോട്ടക് 6. സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍

7. ബിര്‍ല ഗ്രൂപ്പ് ഉടമ കുമാര്‍ ബിര്‍ല

8. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഉടമ സൈറസ് പൂനാവാലെ

9. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ ദിലീപ് സാങ് വി

10. ഭാരതി എയര്‍ടെന്‍ ഉടമ സുനില്‍ മിത്തലും കുടുംബവും

Tags: അദാനിഫോബ്സ്മുകേഷ് അംബാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

India

അംബുജ സിമന്‍റ്സ് വാങ്ങിയതിലെ വായ്‌പകള്‍ തീര്‍ക്കാന്‍ അദാനിയ്‌ക്ക് പണം വാഗ്ദാനം ചെയ്ത് വിദേശ വമ്പന്‍മാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.