Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘എന്നെ അറസ്റ്റ് ചെയ്യാതെ ഇറങ്ങില്ല’; ബൂത്തില്‍ നാലു മണിക്കൂര്‍ കുത്തിയിരിന്ന് സുരേന്ദ്രന്‍; തടഞ്ഞ വോട്ടര്‍മാര്‍ രാത്രി 9.20ന് വോട്ടു ചെയ്തു; സമര വിജയം

മഞ്ചേശ്വരത്തെ 130-ാം ബൂത്തില്‍ ഒടുവില്‍ ക്യൂനിന്ന വോട്ടര്‍മാരെയാണ് വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് അനുവദിക്കാത്തത്. ഒടുവില്‍ ക്യൂവിലുണ്ടായിരുന്ന എട്ടുപേരെ സമയം അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 10:37 pm IST
inKerala

കാസര്‍കോട്: മഞ്ചേശ്വരത്ത് വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ സമ്മതിക്കാത്ത പ്രിസൈഡിംഗ് ഓഫീസര്‍ക്ക് മുന്നില്‍ കുത്തിയിരിന്ന്  ബിജെപി സംസ്ഥാന പ്രിസിഡന്റ് നടത്തിയ സമരം വിജയിച്ചു. തന്നെയും വോട്ടര്‍മാരെയും അറസ്റ്റ് ചെയ്യാതെ പിന്തിരിയില്ലെന്നും ബൂത്തില്‍ നിന്ന് ഇറങ്ങില്ലെന്നും സുരേന്ദ്രന്‍ നിലപാട് എടുത്തു. വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെങ്കില്‍ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു. തുടര്‍ന്നാണ് സമരം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ രാത്രി 9.20ന് വോട്ട് ചെയ്യാന്‍ അനുവദിച്ചത്.  

മഞ്ചേശ്വരത്തെ 130-ാം ബൂത്തില്‍ ഒടുവില്‍ ക്യൂനിന്ന വോട്ടര്‍മാരെയാണ് വോട്ട് ചെയ്യാന്‍ പ്രിസൈഡിംഗ് അനുവദിക്കാത്തത്.  ഒടുവില്‍ ക്യൂവിലുണ്ടായിരുന്ന എട്ടുപേരെ സമയം അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പ്രിസൈഡിംഗ് ഓഫീസര്‍ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കെ. സുരേന്ദ്രന്റെ  നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്.  

ഒടുവില്‍ സുരേന്ദ്രന്റെ കടുത്ത നിലപാടിന് മുന്നില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുട്ടുമടക്കി. മഞ്ചേശ്വരത്ത് ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍ 76.53 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് മഞ്ചേശ്വരത്ത് നടന്നതെന്നത് ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. 2016നേക്കാള്‍ ഇവിടുത്തെ പോളിംഗ് ശതമാനം ഇക്കുറി അല്‍പം കൂടുതലാണ്. കഴിഞ്ഞ തവണ ഇവിടെ വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇക്കുറി ആര്‍എസ്എസ് നേതൃത്വത്തിന്റെ കുറ്റമറ്റ പ്രവര്‍ത്തനമികവും കര്‍ണ്ണാടകയില്‍ നിന്നുള്ള നേതാക്കളുടെ നിരന്തരസാന്നിധ്യവും തങ്ങള്‍ക്കനുകൂലമായ തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു.  

Tags: kasargodbjpകെ. സുരേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.