Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവ ആചാരങ്ങളെ അധിക്ഷേപിച്ചു വീണ്ടും സിപിഎം, കെട്ടുകുതിരയെ സിപി‌എം വികലമായി ചിത്രീകരിച്ചു, പ്രതിഷേധവുമായി ക്ഷേത്ര സംരക്ഷണ സമിതി

വിശ്വാസികള്‍ ഏറെ ഭക്തിയാദരവോടെയും ദിവസങ്ങളുടെ വ്രതശുദ്ധിയോടെയുമാണ് വിഷുവിനു തേരും കുതിരയുമുള്‍പ്പെടെയുള്ള കെട്ടുരുപ്പടികള്‍ ദേവിയ്‌ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നത്. ഇതിനെയാണ് സിപിഎം വികലമാക്കി അധിക്ഷേപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2021, 12:07 pm IST
in Kerala

ആലപ്പുഴ: ഹിന്ദുവിന്റെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളേയും അധിക്ഷേപിച്ച് സിപിഎം പ്രകോപനം തുടര്‍ക്കഥയാകുന്നു. ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി വെണ്‍മണി ശാര്‍ങക്കാവ് ദേവീക്ഷേത്രത്തിനു സമീപത്തായി സ്ഥാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പു പ്രചരണ ബോര്‍ഡില്‍ ഭഗവതിക്കു സമര്‍പ്പിക്കുന്ന കെട്ടുകുതിരയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രീകരണം.  

പിണറായി വിജയന്‍, സജി ചെറിയാന്‍, എന്നിവരുടെ ചിത്രങ്ങളും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നങ്ങളും കുതിരയില്‍ പതിച്ചിട്ടുണ്ട്. മുകളില്‍ ഈ ചിഹ്നത്തോടെയുള്ള ചെങ്കൊടിയും. ‘സഖാവ് സജി ചെറിയാനെ വിജയിപ്പിക്കുക, മാമ്പ്രപ്പാടം സഖാക്കള്‍, എല്ലാവര്‍ക്കും വിഷു ആശംസകള്‍’ എന്നും എഴുതിയിട്ടുണ്ട്. വിശ്വാസികള്‍ ഏറെ ഭക്തിയാദരവോടെയും ദിവസങ്ങളുടെ വ്രതശുദ്ധിയോടെയുമാണ് വിഷുവിനു തേരും കുതിരയുമുള്‍പ്പെടെയുള്ള കെട്ടുരുപ്പടികള്‍ ദേവിയ്‌ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നത്. ഇതിനെയാണ് സിപിഎം വികലമാക്കി അധിക്ഷേപിച്ചിരിക്കുന്നത്.  

നേരത്തെ സിപിഎം ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ കുത്തിയോട്ടത്തിന്റെ പാരഡിയിറക്കിയതും വിവാദമായിരുന്നു. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിവിധ ഹൈന്ദവ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയട്ടുണ്ട്. കുത്തിയോട്ടപ്പാട്ടുകളുടെ താളത്തില്‍ രാഷ്‌ട്രീയ പ്രചാരണത്തിനായുള്ള പാട്ടുകളുണ്ടാക്കി, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു.  

ക്ഷേത്രവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവര്‍ക്കെതിരേ ശക്തമായനടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.  

Tags: hinducpmDevotees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.