Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പിണറായി വിജയന്റെ ഭരണം; കയ്യേറ്റക്കാര്‍ക്ക് സുവര്‍ണകാലം

ഇടുക്കിയിലെയും മൂന്നാറിലെയും കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെങ്കില്‍ വയനാട്ടില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റമാഫിയയ്‌ക്ക് തീറെഴുതിക്കൊടുക്കാന്‍ ഏജന്‍സിയെടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2021, 12:27 pm IST
inArticle

കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയായ്‌ക്കും പിണറായി വിജയന്റെ ഭരണം സുവര്‍ണ്ണകാലമാണ്. മന്ത്രിയും ഭരണപക്ഷ എംഎല്‍എയും എംപിയും മുതല്‍ ഭരണപാര്‍ട്ടികളുടെ ജില്ലാ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരും വരെ സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കയ്യേറ്റക്കാര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്യുകയാണ്.  സിപിഎമ്മും സിപിഐയും ജനങ്ങളെ പറ്റിക്കാന്‍ പരസ്പരം പോര്‍വിളിക്കുകയും ആദര്‍ശവാന്മാരായി അഭിനയിക്കുകയും ചെയ്യുമെങ്കിലും ഭൂമാഫിയയ്‌ക്ക് കുടിപിടിക്കുന്നതില്‍ ഇവര്‍ ഒരമ്മ പെറ്റ മക്കളാണ്. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെയും തോമസ് ചാണ്ടിയുടെയും പി.വി.അന്‍വര്‍ എംഎല്‍എയുടെയും ഭൂമി കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചുകൊടുത്തു.

ഇടുക്കിയിലെയും മൂന്നാറിലെയും കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെങ്കില്‍ വയനാട്ടില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റമാഫിയയ്‌ക്ക് തീറെഴുതിക്കൊടുക്കാന്‍ ഏജന്‍സിയെടുത്തിരിക്കുന്നത്. സിപിഐയാണ് സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകവും, സെക്രട്ടറിയേറ്റിലെ റവന്യൂ മന്ത്രിയുടെ ഓഫീസുമെല്ലാം കയ്യേറ്റമാഫിയയുടെ വിഹാര രംഗമായി.

ലോകത്തെ അത്യപൂര്‍വ്വ സസ്യങ്ങളിലൊന്നാണ് കുറിഞ്ഞി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലനിരകള്‍ നിറയെ കടല്‍പോലെ പൂത്തു നില്‍ക്കുന്ന കുറിഞ്ഞിയുടെ സൗന്ദര്യം ലോകത്തിന് തന്നെ വിസ്മയമാണ്. ഭൂമുഖത്തു തന്നെ ഇത്രയേറെ കുറിഞ്ഞി ഒന്നിച്ചു പൂക്കുന്നത് മൂന്നാറില്‍ മാത്രമാണ്. ലോകത്തിന്റെ  നാനാ ഭാഗത്തു നിന്നും സഞ്ചാരികള്‍ ആ വിസ്മയ കാഴ്ച കാണാന്‍ കേരളത്തിലെത്തും. ആ വിസ്മയക്കാഴ്ച കയ്യേറ്റക്കാര്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ ബലികൊടുക്കുന്നു. മൂന്നാറില്‍ ഭൂമി കയ്യേറ്റത്തിന്റെയും ഒഴിപ്പിക്കലിന്റെയും പേരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നടക്കുന്നത് അപഹാസ്യമായ പോരാട്ടമാണ്. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ അസംബന്ധ നാടകം കേരളം കണ്ടു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍landpinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.