Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലേ; മൗനം മുഖ്യമന്ത്രിയുടെ കുറ്റസമ്മതം; പിണറായിക്കെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബംഗാളിലും ആസാമിലും ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ രൂപീകരിക്കും. കേരളത്തില്‍ ഒരു ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 20 വര്‍ഷം വേണ്ടി വരുന്നു. പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ നല്‍കി അഴിമതി മാത്രം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും സുഹൃത്തുക്കളാണ്. ഈ രണ്ട് മുന്നണികളെയും ഒഴിവാക്കി കേരള ജനത എന്‍ഡിഎയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 06:36 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി ചോദിച്ച ഒമ്പത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് കുറ്റസമ്മതമായി കരുതാമെന്ന് കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സ്വര്‍ണ കടത്തിനെക്കുറിച്ചും അതിലെ മുഖ്യപ്രതി സ്വപ്നയെക്കുറിച്ചും ഇതുവരെ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കേരള ജനത മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തപാല്‍വോട്ടുകള്‍ രേഖപ്പെടുത്താന്‍ പോകുമ്പോള്‍ കിറ്റും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ഇടതുമുന്നണിയുടെ പ്രവൃത്തിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണം. പക്ഷപാതരഹിതമായി തപാല്‍വോട്ടുകള്‍ രേഖപ്പെടുത്താന്‍ സംവിധാനമുണ്ടാക്കണം. ഇതിനെക്കുറിച്ചും ഇരട്ടവോട്ടുകളെക്കുറിച്ചും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.പ്രധാനമന്ത്രിയുടെ പ്രസംഗത്തോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി അദ്ദേഹത്തിന്റെ നിലവാരമില്ലായ്‌മ തെളിയിക്കുന്നു.  

പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രതിരോധസേനയ്‌ക്ക് അതിന്റെ ചെലവ് നല്‍കുന്നത് പുതിയ കാര്യമല്ല. ഇത് ചിലപ്പോള്‍ അതത് സംസ്ഥാനങ്ങള്‍ നല്‍കും. മറ്റു ചിലപ്പോള്‍ കേന്ദ്രമായിരിക്കും ആ ചെലവ് വഹിക്കുക. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ വന്നപ്പോഴാണ് മുഖ്യമന്ത്രി പ്രളയത്തിന് ചെലവാക്കിയ പണത്തെ കുറിച്ചു പറഞ്ഞ് വിവാദമുണ്ടാക്കുന്നത്. വലിയതുറ ഫിഷിംഗ് ഹാര്‍ബര്‍ കഴിഞ്ഞ പത്തുവര്‍ഷമായി നിര്‍മാണത്തിന് കാത്തിരിക്കുന്നു. നിലവില്‍ അവിടെ മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് സുരക്ഷിതമായി വസ്ത്രം മാറാനുള്ള സൗകര്യം പോലും അവിടെയില്ല.ഇക്കാര്യത്തില്‍ കേന്ദ്രം സഹായിക്കാന്‍ തയ്യാറാണ്. പക്ഷേ സംസ്ഥാനസര്‍ക്കാര്‍ അതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല. ദേശീയപാത, സംസ്ഥാന പാത എന്നിവയ്‌ക്കായി അനുവദിച്ച പണം കേരളം പൂര്‍ണമായും ഉപയോഗിച്ചിട്ടില്ല. ഇവിടെ അഴിമതി മാത്രമാണ് നടക്കുന്നത്.

ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ചുകൊണ്ട് കഴിഞ്ഞദിവസം സിപിഐ നേതാവ് ആനിരാജ പറഞ്ഞതിനോട് സിപിഎമ്മും കോണ്‍ഗ്രസും അനുകൂലിക്കുന്നുണ്ടോ ? ഒരു വശത്ത് വിശ്വാസികളുടെ വോട്ടു തേടുന്നു. എന്നാല്‍ മറുവശത്ത് വിശ്വാസം സംരക്ഷിക്കാന്‍ തയ്യാറാകുന്നുമില്ല. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്തുംവിധം അനാവശ്യവിവാദങ്ങളുണ്ടാക്കുകയാണ് ഇടതുവലത് മുന്നണികള്‍. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും പാര്‍ട്ടി നേതാവിന്റെ ഭാര്യയ്‌ക്കും എന്‍ഫോഴ്സ്മെന്റ് നിരവധി നോട്ടീസുകള്‍ നല്‍കിയെങ്കിലും ഇതുവരെ ആരും മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. മാണിയുടെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നെങ്കിലും തെരുവില്‍ തമ്മിലടിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. ശബരിമല വിഷയത്തില്‍ കെപിസിസിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രണ്ടു തട്ടിലാണ്. യുഡിഎഫിലും എല്‍ഡിഎഫിലും വിഭാഗീയതയും ഗ്രൂപ്പിസവും തമ്മില്‍ പോരും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള വികസനം ഉറപ്പുനല്‍കുന്ന ബദലായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മാറിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബംഗാളിലും ആസാമിലും ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ രൂപീകരിക്കും. കേരളത്തില്‍ ഒരു ബൈപ്പാസ് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 20 വര്‍ഷം വേണ്ടി വരുന്നു. പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ നല്‍കി അഴിമതി മാത്രം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും സുഹൃത്തുക്കളാണ്. ഈ രണ്ട് മുന്നണികളെയും ഒഴിവാക്കി കേരള ജനത എന്‍ഡിഎയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Pinarayi Vijayanbjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.