ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി
കോഴിക്കോട്: മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പെരുമണ്ണശ്ശേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശിലാലിഖിതം ചേരമാന്‍ പെരുമാള്‍ കാലത്തേതെന്ന് കണ്ടെത്തി. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസര്‍ കെ. കൃഷ്ണരാജ് കഴിഞ്ഞദിവസം ലിഖിതം...








































