Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കിംവദന്തിയില്‍ എന്തെങ്കിലും സത്യമുണ്ടോ?’; മമതാ ബാനര്‍ജിയെ പരിഹസിച്ച് പ്രധാനമന്ത്രി, നന്ദിഗ്രാം നവോത്ഥാനത്തിന് വഴിയൊരുക്കുന്നുവെന്നും മോദി

ബംഗാളില്‍ ഇന്ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെ 30 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 06:46 pm IST
inIndia

കൊല്‍ക്കത്ത: നന്ദിഗ്രാമിലെ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക മാത്രമല്ല, ബംഗാളില്‍ നവോത്ഥാനത്തിന് വഴിയൊരുക്കുക കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉലുബേരിയയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ഇന്ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെ  30 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി. 

ദീദി പോകണമെന്ന് ബംഗാളിലെ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നന്ദിഗ്രാമിലെ ജനങ്ങള്‍ ഈ സ്വപ്‌നം ഇന്ന് സാക്ഷാത്കരിച്ചു. ജനങ്ങള്‍ക്ക് അവരുടെ ഭാവിയും വ്യക്തിത്വവും സംരക്ഷിക്കാന്‍ ഇനി കാത്തിരിക്കാനാവില്ല. അവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുക മാത്രമല്ല, ബംഗാളില്‍ നവോത്ഥാനത്തിന് വഴിയൊരുക്കിക്കൊണ്ടിരിക്കുക കൂടിയാണെന്ന് മോദി ചൂണ്ടിക്കാട്ടി.

 ‘ചിലപ്പോഴൊക്കെ ദീദി എന്നെ വിനോദ സഞ്ചാരിയെന്ന് വിളിച്ചു. മറ്റ് ചിലപ്പോള്‍ പുറത്തുനിന്നുള്ള ആള്‍ എന്നും. ദീദി, താങ്കള്‍ നുഴഞ്ഞുകയറ്റക്കാരെ സ്വന്തമെന്ന് പരിഗണിക്കുന്നു. പക്ഷെ ഭാരതമാതാവിന്റെ മക്കളെ പുറത്തുനിന്നുള്ളവര്‍ എന്ന് വിളിക്കുന്നു. ദീദി, ആളുകളെ വേര്‍തിരിക്കുന്നതും ജനങ്ങളെ പുറത്തുനിന്നുള്ളവരെന്ന് മുദ്രകുത്തി ഭരണഘടനയെ അപമാനിക്കുന്നതും അവസാനിപ്പിക്കുക’- പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

‘ദീദി, മറ്റൊരു നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന കിംവദന്തിയില്‍ എന്തെങ്കിലും സത്യമുണ്ടോ?. ആദ്യം താങ്കള്‍ അവിടെ(നന്ദിഗ്രാം) പോയി. ജനങ്ങള്‍ മറുപടി നല്‍കി. താങ്കള്‍ മറ്റെവിടെയെങ്കിലും പോയാല്‍ ബംഗാളിന്റെ ജനങ്ങള്‍ തയ്യാറാണ്’- മമത മറ്റൊരു മണ്ഡലത്തില്‍കൂടി നാമനിര്‍ദേശ പത്രിക നല്‍കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. 

സൗത്ത് 24 പര്‍ഗനാസ്, ബംഗുര, പഷിം മേദിനിപൂര്‍, പുര്‍ബ മേദിനിപൂര്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ട വോട്ടെടുപ്പ്.  

Tags: modiബംഗാള്‍മമതാ ബാനര്‍ജിനന്ദിഗ്രാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.