Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ന്യൂയോർക്കിൽ കഞ്ചാവ് നിയമവിധേയമാക്കി; 21 കഴിഞ്ഞവർക്ക് കഞ്ചാവ് ഉപയോഗിക്കാം, വീട്ടിൽ വളർത്തുന്നതിനും തടസമില്ല

നിയന്ത്രിത മരിവാന വിൽപ്പന അനുവദിക്കുന്ന യുഎസിലെ പതിനാറാമത്തെ സംസ്ഥാനമായി ന്യൂയോർക്ക്. ഡെമോക്രാറ്റിക്ക് നിയന്ത്രണത്തിലുള്ള സെനറ്റും അസംബ്ലിയും ബിൽ പാസാക്കിയതോടെ, നിയന്ത്രിത വസ്തുക്കളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ നീക്കം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 04:41 pm IST
inUS

ആൽബനി: ന്യൂയോർക്കിൽ മരിവാന (കഞ്ചാവ്) നിയമവിധേയമാക്കി. ഇതു സംബന്ധിച്ച ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇനി മുതൽ 21 വയസ്സ് മുതൽ പ്രായമുള്ളവർക്ക് മരിവാന ഉപയോഗിക്കാം. ഈ സുപ്രധാന നിയമനിർമ്മാണത്തിലൂടെ  ദീർഘകാലമായി പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നീതി നൽകാനും സമ്പദ്‌വ്യവസ്ഥയെ വളർത്തുന്ന ഒരു പുതിയ വ്യവസായത്തെ സ്ഥാപിക്കാനും സാധിക്കുന്നത്-ഗവർണർ  ആൻഡ്രൂ കോമോ പ്രസ്താവനയിൽ പറഞ്ഞു.

നിയന്ത്രിത മരിവാന വിൽപ്പന അനുവദിക്കുന്ന യുഎസിലെ പതിനാറാമത്തെ സംസ്ഥാനമായി ന്യൂയോർക്ക്. ഡെമോക്രാറ്റിക്ക്  നിയന്ത്രണത്തിലുള്ള സെനറ്റും അസംബ്ലിയും ബിൽ പാസാക്കിയതോടെ, നിയന്ത്രിത വസ്തുക്കളുടെ പട്ടികയിൽ നിന്ന് കഞ്ചാവിനെ നീക്കം ചെയ്തു. 40-23 വോട്ടുകൾക്ക് സെനറ്റ് അംഗീകരിച്ച ബിൽ, പിന്നീട് അസംബ്ലി  100-49 വോട്ടുകൾക്ക്  പാസാക്കി. 21 വയസ്സിനു മുകളിലുള്ളവർക്ക് മരിവാന വിനോദത്തിനായി  നിയമവിധേയമാക്കുകയും നികുതി ഏർപ്പെടുത്തുകയും ചെയ്യും. മരിവാന കൈവശം വച്ചതിന്റെ പേരിൽ ശിക്ഷ അനുഭവിക്കുന്നവർ കുറ്റവിമുക്തരാകും.

സെനറ്റിലും അസംബ്ലിയിലും മണിക്കൂറുകളോളം നടന്ന സംവാദങ്ങളിൽ റിപ്പബ്ലിക്കൻമാരിൽ പലരും ബില്ലിനെ എതിർത്തു . മരിവാന നിയമവിധേയമാക്കൽ കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും, അനുവദനീയമായ പരിധിക്ക് അപ്പുറം ഒരാൾ ഉപയോഗിച്ചോ എന്ന് നിർണ്ണയിക്കാൻ പോലീസുകാർക്ക് പ്രയാസമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. അവസാന നിമിഷത്തെ എതിർപ്പ് അവഗണിച്ച്, നിയമനിർമ്മാതാക്കളും കോമോ  ഭരണകൂടവും മരിവാന നിയമവിധേയമാക്കുന്ന ധാരണയിലെത്തി.  

പൂർണമായി നടപ്പാക്കാൻ രണ്ട് വർഷമെടുക്കുന്ന ഈ പദ്ധതിയിലൂടെ 350 മില്യൺ ഡോളർ വാർഷിക നികുതി വരുമാനം നേടാൻ കഴിയുമെന്ന് കണക്കാക്കുന്നു. നിയമപരമായ മരിവാന ന്യൂയോർക്കിൽ 4 ബില്യൺ ഡോളറിന്റെ വ്യവസായമായി മാറിയേക്കാം. ബില്ലിന് കീഴിൽ, ന്യൂയോർക്കിൽ മരിവാനയ്‌ക്ക്  9% വിൽപ്പന നികുതിയും കൗണ്ടിയും പ്രാദേശിക സർക്കാരും തമ്മിൽ 4% അധിക നികുതിയും ഏർപ്പെടുത്തും.  

മരിവാന ഉൽപാദനത്തിനും വിൽപ്പനയ്‌ക്കും മേൽനോട്ടം വഹിക്കുന്നതിനായി ‘ ഓഫീസ് ഓഫ് ക്യാനബി  മാനേജ്മെൻറ് ‘ സ്ഥാപിക്കുകയും ചെയ്യും. മരിവാന വിൽക്കുന്നതിനും വളർത്തുന്നതിനും  ഡെലിവറിക്കുമുള്ള  ലൈസൻസുകളുടെ പകുതി ന്യൂനപക്ഷ, വനിതാ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്ക്  നൽകും.  സംസ്ഥാന അസംബ്ലിയും ഗവർണറും നിയോഗിച്ച അഞ്ച് ബോർഡ് അംഗങ്ങളായിരിക്കും  പുതിയ ഓഫീസിന് മേൽനോട്ടം വഹിക്കുന്നത്. 

Tags: Cannabisന്യൂയോര്‍ക്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

India

എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവം: പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

Kerala

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

Kerala

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Kerala

തൃശൂര്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.