Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

134 രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ കഴിയുന്ന ഏക രാജ്യമായും ഭാരതം മാറി; ഭാരതം ലോകത്തിന്റെ നേതൃത്വത്തിലെത്തിയെന്ന് ജസ്റ്റിസ് കെടി തോമസ്

'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന ആദര്‍ശത്തെ സംരക്ഷിച്ചുകൊണ്ട് നമ്മള്‍ വാക്‌സിന്‍ കൊടുക്കുന്നു; ഭാരതം ലോകത്തിന്റെ നേതൃത്വത്തിലെത്തിയെന്ന് ജസ്റ്റിസ് കെടി തോമസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 03:47 pm IST
in Kerala

കോട്ടയം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭാരതം വളര്‍ന്നുവെന്നും ലോകത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവെന്നും ജസ്റ്റിസ് കെ.ടി. തോമസ്. വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ പത്താമത് ശ്രീ വേലുത്തമ്പി പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൊവിഡ് 19 ന്റെ വരവോടെ സാങ്കേതിക വിദ്യയുടെ അറ്റം വരെ എത്താന്‍ ഭാരതത്തിന് കഴിഞ്ഞു. വാക്‌സിന്‍ ഉദ്പാദിപ്പിക്കുന്ന രാജ്യമായി ഭാരതം മാറി എന്നു മാത്രമല്ല, 134 രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ കൊടുക്കാന്‍ കഴിയുന്ന ഏക രാജ്യമായും ഭാരതം മാറി. ബ്രിട്ടനും അമേരിക്കയും  വാക്‌സിന്‍ ഉല്പാദിപ്പിക്കും മുമ്പ് തന്നെ നമ്മള്‍ വാക്‌സിന്‍ ഉല്‍പാദിപ്പിച്ചു.’ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന ആദര്‍ശത്തെ സംരക്ഷിച്ചുകൊണ്ട് നമ്മള്‍ വാക്‌സിന്‍ കൊടുക്കുന്നു. ഈ മഹാമാരി വാസ്തവത്തില്‍ ഉപദ്രവമായിരുന്നില്ല.  കോട്ടങ്ങളെക്കാള്‍ രാജ്യത്തിന് നേട്ടമായിരുന്നു. നേരത്തെ  ഉണ്ടായ മഹാമാരികള്‍ കോട്ടം മാത്രമായിരുന്നു.  

ഈ അവാര്‍ഡ്ദാനം ഒരു വര്‍ഷം മുമ്പ് കുണ്ടറയില്‍ വെച്ച് നടത്താനായിരുന്നു തീരുമാനം. എല്ലാ ഏര്‍പ്പാടുകളും  ചെയ്തു. അപ്പോഴാണ് ലോക് ഡൗണ്‍ വന്നത്. അന്ന് നടന്നിരുന്നെങ്കില്‍ മിസ്സോറാമില്‍ ഇരുന്ന് ഗവര്‍ണര്‍ക്ക് കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന പുരസ്‌കാരദാനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗ്ഗീസ് പുരസ്‌കാരം സമ്മാനിച്ചു. സേവാസമിതി ചെയര്‍മാന്‍ ഡോ.ഇ. ചന്ദ്രശേഖരക്കുറുപ്പ് അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, വേലുത്തമ്പി അനുസ്മരണ പ്രഭാഷണം നടത്തി.  

വിദ്യാഭ്യാസ സംരംഭകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ.ഗീവര്‍ഗ്ഗീസ് യോഹന്നാന്‍, ശില്‍പ്പി പ്രദീപ് ഡിഗ്‌നിറ്റി എന്നിവരെ ആദരിച്ചു. വിജ്ഞാന്‍ഭാരതി മുന്‍ സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ ആശംസ നേര്‍ന്നു. സേവാസമിതിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന ഡോ. ബാലചന്ദ്രന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 5,001 രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എംബിബിഎസ് വിദ്യാര്‍ത്ഥിനി ഒ. അഖിലയ്‌ക്ക് സമ്മാനിച്ചു. സേവാസമിതി ജനറല്‍ സെക്രട്ടറി എസ്.കെ. ദീപു, ട്രഷറര്‍ എസ്. വിജയമോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.