Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്‍സുഖ് ഹിരന്റെ മരണവും ആന്‍റിലിയ ബോംബ് കേസും :ബാറുകളില്‍ നിന്നും പണപ്പിരിവ് നടത്തിയതിന്റെ ഡയറി എന്‍ഐഎ കണ്ടെത്തി.

ഈ ഡയറിയില്‍ നിന്നുള്ള വിവരമനുസരിച്ച് വിനായക് ഷിന്‍ഡേ മുംബൈയിലെ 30ല്‍ പരം ബാറുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും അവയ്‌ക്ക് സംരക്ഷണം നല്‍കാമെന്ന പേരില്‍ പണം പിരിച്ചിട്ടുണ്ട്. അറസ്റ്റിലായ ക്രൈംബ്രാഞ്ച് എഎസ് ഐ സച്ചിന്‍ വാസെയ്‌ക്ക് വേണ്ടിയാണ് വിനായക് ഷിന്‍ഡേ പണം പിരിച്ചതെന്നും പറയുന്നു. സച്ചിന്‍ വാസെയുടെ വലംകൈയായിരുന്നു വിനായക് ഷിന്‍ഡെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 07:26 pm IST
inIndia

മുംബൈ: ആന്‍റിലിയ ബോംബ് കേസിലും മന്‍സുഖ് ഹിരന്‍ കൊലപാതകക്കേസിലും അന്വേഷണം നടക്കുന്നതിനിടയില്‍ ഈ കേസില്‍ എന്‍ഐഎയുടെ പിടിയിലായ പൊലീസുകാരന്‍ വിനായക് ഷിന്‍ഡേയുടെ വീട്ടില്‍ നിന്നും ബാറുകളില്‍ നിന്നും ഡാന്‍സ് ക്ലബ്ബുകളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതിന്റെ ഡയറി കണ്ടെത്തി.

ഈ ഡയറിയില്‍ നിന്നുള്ള വിവരമനുസരിച്ച് വിനായക് ഷിന്‍ഡേ മുംബൈയിലെ 30ല്‍ പരം ബാറുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും അവയ്‌ക്ക് സംരക്ഷണം നല്‍കാമെന്ന പേരില്‍ പണം പിരിച്ചിട്ടുണ്ട്. അറസ്റ്റിലായ ക്രൈംബ്രാഞ്ച് എഎസ് ഐ സച്ചിന്‍ വാസെയ്‌ക്ക് വേണ്ടിയാണ് വിനായക് ഷിന്‍ഡേ പണം പിരിച്ചതെന്നും പറയുന്നു. സച്ചിന്‍ വാസെയുടെ വലംകൈയായിരുന്നു വിനായക് ഷിന്‍ഡെ.

മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ബാറുകളില്‍ നിന്നും ഡാന്‍സ് ക്ലബ്ബുകളില്‍ നിന്നും ബലംപ്രയോഗിച്ച് മാസം തോറും 100 കോടി പിരിച്ചെടുക്കാന്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതായി മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് ഉന്നയിച്ച് ആരോപണം ശരിവെയ്‌ക്കുന്നതാണ് ബുധനാഴ്ച റെയ്ഡില്‍ കണ്ടെത്തിയ പണപ്പിരിവിന്റെ ഈ ഡയറി.

മന്‍സുഖ് ഹിരന്റെ മരണവുമായി ബന്ധപ്പെട്ട് എന്‍ ഐഎ പിടിയിലായ വിനായക് ഷിന്‍ഡേ എന്ന പൊലീസുകാരനെയും നരേഷ് ഗോര്‍ എന്ന വാതുവെപ്പുകാരനെയും ഏപ്രില്‍ ഏഴ് വരെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. മാര്‍ച്ച് 21ന് ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് ഇരുവരെയും അറസ്റ്റ് ചെയ്ത്

എന്‍ ഐഎക്ക് കൈമാറുകയായിരുന്നു.

Tags: extortionസച്ചിന്‍ വാസെആന്‍റിലിയഎൻ‌ഐ‌എമഹാരാഷ്ട്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

India

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് കുതന്ത്രം പൊളിഞ്ഞു; നിര്‍മ്മല സീതാരാമനെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി

India

പട്ടാളവേഷമിട്ട് ബിസിനസുകാരില്‍ നിന്നും പണം പിടുങ്ങുന്ന മാവോയിസ്റ്റ് സംഘം; 4 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ; രണ്ട് പേര്‍ പിടിയില്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.