Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ലളിത വായന ആഗ്രഹിക്കുന്നവര്‍ക്കായി ഒരേസമയം രണ്ട് പുസ്തകങ്ങള്‍ പ്രകാശം ചെയ്ത് അന്നാബെന്നി

അന്നയുടെ പുതിയ രണ്ട് പുസ്തകങ്ങളും സംബന്ധിച്ച് വലിയ അഭിപ്രായങ്ങളാണ് പറയുന്നത്. ലളിത വായന ആഗ്രഹിക്കുന്നവരെ ആഴത്തില്‍ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അന്നയുടെ എല്ലാനോവലുകളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 05:05 pm IST
inLiterature

സുരേഷ് മണ്ണത്തൂര്‍

കൂത്താട്ടുകുളം: എഴുത്തില്‍ മാത്രമല്ല പുസ്തക പ്രകാശനത്തിനും വ്യത്യസ്തതയുമായാണ് വീട്ടമ്മയായ എഴുത്തുകാരി അന്നാബെന്നി വായനക്കാരിലേക്ക് എത്തുന്നത്. ഓണ്‍ലൈണ്‍ മാധ്യമങ്ങളിലൂടെ കഥകള്‍ എഴുതി പ്രശ്തയായ ഒലിയപ്പുറം പുള്ളോലിക്കല്‍ അന്നാ ബെന്നിയുടെ  നീ.നീ. എന്നപുസ്തകവും ചുക്കുകാപ്പി എന്ന് പുസ്തകവും പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്‍ ഓണ്‍ലൈനില്‍ പ്രകാശനം ചെയ്തു.

ഒരേ സമയം രണ്ട് പുസ്തകങ്ങള്‍ പ്രകാശം ചെയ്ത് സാഹിത്യലോകത്ത് ഒരു തിലകക്കുറി കൂടി ചാര്‍ത്തുകയാണ് പത്താംക്ലാസ്സ് വിദ്യാഭ്യാസയോഗ്യതയുള്ള ഈ ഏഴുത്തുകാരി. അന്നയുടെ ആദ്യപുസ്തകമായ അന്നക്കഥകള്‍ എന്ന് പുസ്തകം ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു പ്രകാശനം ചെയ്തത്. ഏറെ ശ്രദ്ധേയമാറിയ പ്രകാശനവും പുസ്തകവും അന്നയ്‌ക്ക് വന്‍ ജനപ്രീതി ലഭിച്ചിരുന്നു.

ലളിതമായ ഭാഷയില്‍ കഥകള്‍ എഴുതുന്ന അന്ന മലയാള സാഹിത്യലോകത്തിലെ പ്രശസ്തരുടെയെല്ലാം പ്രശംസപിടിച്ചുപറ്റിയിരുന്നു. അന്നയുടെ പുതിയ രണ്ട് പുസ്തകങ്ങളും സംബന്ധിച്ച് വലിയ അഭിപ്രായങ്ങളാണ് പറയുന്നത്. ലളിത വായന ആഗ്രഹിക്കുന്നവരെ ആഴത്തില്‍ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അന്നയുടെ എല്ലാനോവലുകളും. സ്വന്തം ജീവിത സാഹചര്യങ്ങളാണ് അന്നയെ ഒരു എഴുത്തുകാരി ആക്കിയത്. എല്ലാനോവലുകളിലും അതെല്ലാം ഓടിയെത്തി മറഞ്ഞിട്ടുമുണ്ട്.

100 ലധികം കഥകളാണ് അന്ന എഴുതിയിരിക്കുന്നത്. ഇതില്‍ പകുതിയിലേറെ ആദ്യപുസ്തകത്തിലൂടെയും അല്ലാതെയും  സോഷ്യല്‍മീഡിയകള്‍ വഴിയും പ്രസിദ്ധീകരിച്ചിരുന്നു. ഒരു വീട്ടമ്മയുടെ പ്രാരാബ്ദങ്ങക്കിടയിലും എഴുത്തിനും വായനയ്‌ക്കും സമയംകണ്ടെത്തുന്ന അന്നയെ സാഹിത്യലോകത്തെ മാലാഖയെന്ന് പലരും വിശേഷണം നല്‍കുന്നത്. അന്നകഥകള്‍ എന്ന് പുസ്തകത്തേപോലെ തന്നെ ഇതും ഹിറ്റാകുമെന്ന് പ്രതീക്ഷയിലാണ് ഈ വീട്ടമ്മ. നിത്യജീവിതത്തിലെ സമസ്യകളെയും സങ്കീര്‍ണ്ണതകളേയും മനോഹരമാക്കി ആവിഷ്‌കരിക്കുന്നതില്‍ അന്നവിജയം കൈവരിച്ചിട്ടുണ്ടെന്നാണ് പ്രമുഖ സാഹിത്യകാരന്മാരെല്ലാം പറയുന്നത്. അന്നയുടെ പുസ്തകങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയായില്‍ മികച്ച് അഭിപ്രയാങ്ങളാണ് വരുന്നത്.

Tags: പുസ്തകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.