Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

പിണറായിയെ ചോദ്യം ചെയ്യല്‍,വീണയുടെ ഐടി സ്ഥാപനത്തില്‍ റെയ്ഡ്,പെരിയ കേസില്‍ ഉന്നത സിപിഎം നേതാവിന്റെ അറസ്റ്റ്; മുഖ്യമന്ത്രി പറഞ്ഞ ബോംബില്‍ ചര്‍ച്ച സജീവം

കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുളള നീക്കവും ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയേക്കാമെന്ന് സി പി എമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 12:00 pm IST
inSocial Trend

തിരുവനന്തപുരം: കാസര്‍ഗോഡ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ച അഞ്ചു ദിവസത്തിനുള്ളില്‍ പൊട്ടാന്‍ പോകുന്ന ബോംബ് എന്ത്? സോഷ്യല്‍ മീഡിയയിലും ഇടത് ഗ്രൂപ്പുകളിലും ഇപ്പോള്‍ ഇതാണ് ചൂടേറിയ ചര്‍ച്ച വിഷയം. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയാണ് സൈബര്‍ ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച സാധ്യതകള്‍ ചര്‍ച്ചയായത്.  

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ച് പ്രതികളുടെ മൊഴികള്‍ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും ഇതാകും പിണറായി ഉദ്ദേശിച്ചതെന്നാണ് ഒരു കൂട്ടരുടെ വാദം. ഇതിനൊപ്പം, കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുളള നീക്കവും ഉണ്ടാകുമെന്നും ഒരു വിഭാഗം സൈബര്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയേക്കാമെന്ന് സി പി എമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്.

മറ്റൊന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ബംഗളൂരുവിലെ ഐടി സ്ഥാപനമായ എക്‌സാലോജിക്കില്‍ കര്‍ണാടക ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുമെന്ന തരത്തിലുള്ള പ്രചാരണമാണ്.  അനധികൃത പണമിടപാട് സംബന്ധിച്ചോ അത്തരത്തില്‍ എന്തെങ്കിലും വിഷയുമായി ബന്ധപ്പെട്ടാകും ഇടപെടല്‍ എന്നു കരുതുന്നവരുടെ എണ്ണവും കുറവല്ല.

അടുത്തത് പെരിയ ഇരട്ടക്കൊലപാതക കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായേക്കാം എന്നാണ് കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക വെളിപ്പെടുത്തലുകളടക്കം പലതും ഉണ്ടാകുമെന്നും ഉന്നത സിപിഎം നേതാവിന്റെ അറസ്റ്റ് വരെ കാര്യങ്ങള്‍ നീങ്ങുമെന്നാണ് മറ്റൊരു സിപിഎം ഗ്രൂപ്പുകള്‍ തന്ന നടത്തുന്ന പ്രചാരണം.  

‘വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുള്‍ എല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ല. അത് മനസില്‍ കരുതിയാല്‍ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ നുണകള്‍ പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ പറ്റില്ലെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. നുണകളെ അതിജീവിക്കുമെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.  

Tags: ആദായ നികുതി വകുപ്പ് റെയ്ഡ്income taxപെരിയpinarayiകഥസ്വര്‍ണകടത്ത്പൈപ്പ‌് ബോംബ‌്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.