Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ക്രിസ്ത്യന്‍ ജനവിഭാങ്ങളിലും ആശങ്ക; ഇടത്, വലത് മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി

ലൗ ജിഹാദ് സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗ്ഗീയ പ്രചരണം മാത്രമാണെന്ന വാദം പൊളിഞ്ഞു വീണിരിക്കുന്നു. നിരവധി ഹിന്ദു, ക്രിസ്ത്യന്‍ യുവതികളാണ് നിത്യേന ലൗ ജിഹാദില്‍ പെട്ട് വഞ്ചിതരാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 10:10 am IST
in Parivar

കൊച്ചി: പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റുന്ന ലൗ ജിഹാദ് വിഷയത്തില്‍ കേരളത്തിലെ മുന്നണികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി.  ഇടത് മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ  കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി ഉന്നയിച്ചത് ലൗ ജിഹാദിന് ഇരയാക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ തന്നെയാണ്. ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ ഈ ആശങ്കയോട് ഇടതു-വലതു മുന്നണികള്‍ക്ക് എന്ത് സമാധാനമാണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ആവശ്യപ്പെട്ടു.  

ലൗ ജിഹാദ് സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗ്ഗീയ പ്രചരണം മാത്രമാണെന്ന വാദം പൊളിഞ്ഞു വീണിരിക്കുന്നു. നിരവധി ഹിന്ദു, ക്രിസ്ത്യന്‍ യുവതികളാണ് നിത്യേന ലൗ ജിഹാദില്‍ പെട്ട് വഞ്ചിതരാകുന്നത്. തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമായിരക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ലൗ ജിഹാദ് അവരുടെ മനസമാധാനം കെടുത്തിയിരിക്കുകയാണെന്ന് ബാബു പറഞ്ഞു.  

ഒരു സംഘടനാ രൂപത്തില്‍ നടക്കുന്ന പ്രവര്‍ത്തനമല്ല ലൗ ജിഹാദ് എന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇത് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. മത ബോധം നേടിയ ഓരോ വ്യക്തിയും പരപ്രേരണ കൂടാതെ തന്നെ പ്രണയത്തെ മതം മാറ്റത്തിനായ് ഉപയോഗിക്കുന്നത് കൊണ്ട് ഇതിന്റെ പിന്നിലെ ഗൂഢാലോചനയോ ആസൂത്രണമോ കണ്ടെത്താന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാതെ പോകുന്നു. വിവാഹത്തിന് മുമ്പുള്ള മത പഠനത്തിലൂടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനു വിധേയരാവുന്ന യുവതികള്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നു എന്നാണ് പറയാറുള്ളത്. അക്കാരണം കൊണ്ട് ലൗ ജിഹാദ് ഇല്ലെന്ന് പറയാനാവില്ല. വിവാഹത്തിന് വേണ്ടി പെണ്‍കുട്ടികളെ മതം മാറ്റുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തിയ ഇതര സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളത്തിലും നിയമമുണ്ടാക്കാന്‍ തയാറുണ്ടോയെന്നു കൂടി ഇടത്-വലത് മുന്നണി നേതാക്കള്‍ വ്യക്തമാക്കണമെന്നും ബാബു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.