Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

രാജ്യത്തെ ഞെട്ടിച്ച അന്താരാഷ്‌ട്ര സ്വര്‍ണ്ണക്കടത്ത്

2020 ഒക്ടോബര്‍ 28ന് ശിവശങ്കരന്‍ അറസ്റ്റിലായി. ശിവശങ്കരന് പിന്നാലെ മുഖ്യമന്ത്രിയൊടൊപ്പം നിഴല്‍പോലെ എപ്പോഴും കൂടെയുള്ള അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 09:59 am IST
inArticle

കേരളത്തെ മാത്രമല്ല, രാജ്യത്തെയും ഞെട്ടിച്ചു കൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ സ്വര്‍ണ്ണക്കടത്തുകാരുടെ താവളമായി മാറി  2020 ജൂണ്‍ 5 ന് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ നിന്ന് 30 കിലോ ഗ്രാം സ്വര്‍ണ്ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസുകാര്‍ പിടികൂടിയതോടെയാണ് ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന കള്ളക്കടത്ത് പുറത്തായത്. സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായി.  സ്വര്‍ണ്ണക്കടത്തിലെ നായിക സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ കീഴിലെ ഐടി വകുപ്പില്‍ സ്‌പേസ് പാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥയായി കയറിപ്പറ്റിയിട്ടുണ്ടെന്ന വിവരം അമ്പരപ്പിക്കുന്നതായിരുന്നു.  പത്താം ക്ലാസ് പോലും പാസ്സാകാത്ത സ്വപ്നയ്‌ക്ക് സര്‍ക്കാരില്‍ ഉന്നത ജോലി ലഭിക്കത്തക്ക വിധം ജീര്‍ണ്ണിച്ചതായിരുന്നു പിണറായിയുടെ സര്‍ക്കാര്‍ സംവിധാനം.   പതിനാല്  തവണയായി 230 കിലോ സ്വര്‍ണ്ണം നയതന്ത്ര ബാഗേജിലൂടെ ഈ സംഘം കടത്തി എന്നാണ് കണ്ടെത്തിയത്.    

2020 ഒക്ടോബര്‍ 28ന് ശിവശങ്കരന്‍ അറസ്റ്റിലായി.  ശിവശങ്കരന് പിന്നാലെ മുഖ്യമന്ത്രിയൊടൊപ്പം നിഴല്‍പോലെ എപ്പോഴും കൂടെയുള്ള അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം രവീന്ദ്രനെയും ഇഡി  ചോദ്യം ചെയ്തു. അസാധാരണമായ കാര്യങ്ങളാണ് പിന്നീട് കണ്ടത്. അന്വേഷണ ഏജന്‍സികള്‍ പരിധി വിടുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ കത്ത് കേന്ദ്രത്തിലേക്ക് പോകുന്നു. അന്വേഷണമെല്ലാം അതോടെ മരവിക്കുന്ന അവസ്ഥയും വന്നു. ഇതിനിടയില്‍ പ്രതിയായ സ്പനാ സുരേഷ് കോടതിയില്‍ ഐപിസി 164 അനുസരിച്ച് കൊടുത്ത മൊഴി പുറത്തു വന്നു. വിദേശത്തേക്കുള്ള ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും പ്രതിക്കൂട്ടില്‍ കയറ്റുന്നതാണത്. എന്നിട്ടും അന്വേഷണ ഏജന്‍സികള്‍ അതിനെപ്പറ്റി അന്വേഷിച്ചില്ല എന്നതാണ് സംശയകരമാവുന്നത്.

Tags: keralaകേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.