Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഹങ്കാര നാശം ആത്മസാക്ഷാത്കാരം

വിഷത്തിന്റെ ചെറിയൊരംശമെങ്കിലും ദേഹത്തിലുളളിടത്തോളം കാലം ഒരാള്‍ക്ക് പൂര്‍ണ ആരോഗ്യം എങ്ങനെയുണ്ടാകും? അതുപോലെയാണ് അഹന്തയുടെ ചെറുകണികയെങ്കിലുമുള്ള യോഗിക്ക് മുക്തിയെ കിട്ടുന്നതും.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 30, 2021, 05:00 am IST
inSamskriti

ശ്ലോകം 303

യാവദ്‌വാ യത്കിഞ്ചിദ്  

വിഷദോഷ സ്ഫൂര്‍ത്തിരസ്തി ചേദ്ദഹേ കഥമാരോഗ്യായ ഭവേത്

തദ്വദഹന്താപി യോഗിനോ മുക്തൈ്യ

വിഷത്തിന്റെ ചെറിയൊരംശമെങ്കിലും ദേഹത്തിലുളളിടത്തോളം കാലം ഒരാള്‍ക്ക് പൂര്‍ണ ആരോഗ്യം എങ്ങനെയുണ്ടാകും? അതുപോലെയാണ് അഹന്തയുടെ ചെറുകണികയെങ്കിലുമുള്ള യോഗിക്ക് മുക്തിയെ കിട്ടുന്നതും.

ശരീരത്തിനകത്ത് വിഷാംശം വന്നു പെട്ടാല്‍ പിന്നെ ആരോഗ്യം തകരാറിലാകും. ചെറിയ വിഷം പോലും ശാരീരിക പ്രശ്‌നങ്ങളെ ബാധിക്കും. അഹന്തയാകുന്ന വിഷം സാധകരെ ശരിക്കും തളര്‍ത്തികളയും. സാധകനില്‍ തങ്ങിനില്‍ക്കുന്ന വിഷമാണ് അഹങ്കാരം. അത് ഉള്ളിലുള്ള കാലത്തോളം മുക്തി സിദ്ധിക്കില്ല. അതുകൊണ്ട് അഹങ്കാരത്തെ വേരോടെ നശിപ്പിക്കണം.  

എല്ലാതരത്തിലുള്ള ബന്ധനങ്ങള്‍ക്കും കാരണമായതിനാല്‍ അഹങ്കാരമുള്ള കാലത്തോളം ഭക്തിയുണ്ടാകില്ല. എല്ലാ അനര്‍ത്ഥങ്ങളേയും ഉണ്ടാക്കുന്നതാണ് അഹങ്കാരം. അഹന്തയുണ്ടെങ്കില്‍ മുക്തനല്ല.

ശ്ലോകം 304

അഹമോളത്യന്തനിവൃത്യാ തത്കൃത-

നാനാവില്പസംഹൃത്യാ

പ്രത്യക് തത്ത്വവിവേകാദയമഹ

മസ്മീതി വിന്ദതേ തത്ത്വം

അഹങ്കാരത്തേയും അതുണ്ടാക്കുന്നതായ നാനാവികല്‍പ്പങ്ങളേയും നിശ്ശേഷം ഇല്ലായ്‌മ ചെയ്ത് പ്രത്യക് തത്ത്വവിചാരം കൊണ്ട് ‘ഈ ബ്രഹ്മം തന്നെ ഞാന്‍’ എന്ന പരമാര്‍ത്ഥാനുഭവമുണ്ടാകുന്നു. വീണ്ടും ഉണ്ടാകാത്ത തരത്തില്‍ അഹങ്കാരവും അതേ തുടര്‍ന്നുള്ള കല്‍പ്പനകളും നശിച്ചാല്‍ ആത്മതത്ത്വം അനുഭവിക്കാം. ഞാന്‍ ബ്രഹ്മം തന്നെയെന്ന അപരോക്ഷ ജ്ഞാനത്തെ നേടാം.

അഹങ്കാരത്തിന്റെ നിലവാരത്തില്‍ ജീവിക്കുമ്പോള്‍ കുടുംബം, വംശം, നാമം, രൂപം, ധനം, ജ്ഞാനം തുടങ്ങിയവയെപ്പറ്റി പലതരം വിക്ഷേപങ്ങള്‍ മനസ്സില്‍ ഉണ്ടായികൊണ്ടിരിക്കും. അഹങ്കാരം നശിച്ചാല്‍ അതില്‍ നിന്നുള്ള അഭിമാനവും നശിക്കും.

അഹങ്കാരം തുടങ്ങി എല്ലാതരത്തിലുള്ള ഭ്രാന്തികളേയും തള്ളിക്കളയുമ്പോള്‍, ഒടുക്കുമ്പോള്‍ ആത്മ ദര്‍ശനമുണ്ടാകും.

അഹങ്കാര നാശം തന്നെയാണ് ആത്മസാക്ഷാത്കാരം. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ് എന്ന് അനുഭവമാകലാണ് ആത്മസാക്ഷാത്കാരം. അത് തന്നില്‍ നിന്നും വേറിട്ട ഒന്നല്ല. അപരോക്ഷ അനുഭൂതിയാണ്. തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ തന്നില്‍ താന്‍ തന്നെയായി അറിയലാണ് ആത്മ ദര്‍ശനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.