Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതം തിരിച്ച് അവധി; നേഴ്‌സിങ് ഓഫീസറുടെ ഉത്തരവ് വിവാദത്തില്‍, നേഴ്‌സുമാരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നു

എല്ലാ വാര്‍ഡുകളിലേയും ക്രിസ്ത്യന്‍സ് ഒഴികെയുള്ള സ്റ്റാഫിന് ഏപ്രില്‍ 1, 2, 3, 4 ദിവസങ്ങളില്‍ ലീവോ ഓഫോ അനുവദിക്കുന്നതല്ല. നേഴ്‌സിങ് സുപ്രണ്ട് ഓഫീസില്‍ ഡ്യൂട്ടി അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമായാണ്. ഹെഡ് നേഴ്‌സുമാര്‍ക്കും ബാധകം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 10:59 am IST
inKerala

കോട്ടയം:  മതം തിരിച്ച് അവധി നിശ്ചയിച്ച നേഴ്‌സിങ് ഓഫീസറുടെ ഉത്തരവ് വിവാദത്തില്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്‌സിങ് ഓഫീസര്‍ 2021 മാര്‍ച്ച് 27ന് ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്. കൊറോണ ഡ്യൂട്ടി ഓഫിന്റെ കൂടെ മറ്റ് ലീവോ, ഓഫോ അനുവദിക്കുന്നതല്ല എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഉത്തരവില്‍ ഇങ്ങനെ പറയുന്നു. എല്ലാ വാര്‍ഡുകളിലേയും ക്രിസ്ത്യന്‍സ് ഒഴികെയുള്ള സ്റ്റാഫിന് ഏപ്രില്‍ 1, 2, 3, 4 ദിവസങ്ങളില്‍ ലീവോ ഓഫോ അനുവദിക്കുന്നതല്ല. നേഴ്‌സിങ് സുപ്രണ്ട് ഓഫീസില്‍ ഡ്യൂട്ടി അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമായാണ്. ഹെഡ് നേഴ്‌സുമാര്‍ക്കും ബാധകം. മെഡിക്കല്‍ കോളേജിലെ മേട്രണ്‍ ഓഫീസിന്റെ മുമ്പിലാണ് ഈ ഉത്തരവ് പതിച്ചിരിക്കുന്നത്.  

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നടപടിയെന്നാണ് ജീവനക്കാരുടെ ആരോപണം. ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. നേഴ്‌സുമാര്‍ക്ക് അവധി നല്‍കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇത്തരമൊരു ഉത്തരവ് ആദ്യമാണെന്നാണ് നേഴ്‌സുമാരും പറയുന്നത്. മാത്രമല്ല ഡ്യൂട്ടി കഴിയുന്ന നേഴ്‌സുമാരോട് ഏറ്റുമാനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍.വാസവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്.  

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം കേരള ഗവ.നേഴ്‌സസ് അസോസിയേഷന്റെ യോഗം മെഡിക്കല്‍ കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. യോഗത്തിന്റെ പ്രധാന അജണ്ട നേഴ്‌സുമാരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുപ്പിക്കാനാണ്. നേഴ്‌സിങ് യൂണിയന്‍ നേതാക്കളും സിപിഎം നേതാക്കളും നേഴ്‌സുമാരെ അടുത്ത സര്‍ക്കാരും ഞങ്ങളഉടെതാണ് എന്നാണ് ഭയപ്പെടുത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വി.എന്‍.വസവന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നാണ് നേഴ്‌സുമാരുടെ ആരോപണം. 

Tags: electionkottayamNursingReligion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.