Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലവ് ജിഹാദിനെ വെള്ളപൂശി ലീഗ്; ജോസ് കെ മാണിയുടെ ലൗ ജിഹാദ് പ്രസ്താവന അധാര്‍മ്മികമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാര്‍മ്മികമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപി-ഇടതുമുന്നണി അവിശുദ്ധ കൂട്ടുകെട്ടിന്റെ ബഹിര്‍സ്ഫുരണം ആണ് ജോസ് കെ. മാണിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 11:21 pm IST
inKerala

 തിരുവനന്തപുരം: ലവ് ജിഹാദിനെ വെള്ളപൂശി എംപിയും ലീഗ് നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീര്‍.  

കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാര്‍മ്മികമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബിജെപി-ഇടതുമുന്നണി അവിശുദ്ധ കൂട്ടുകെട്ടിന്റെ ബഹിര്‍സ്ഫുരണം ആണ് ജോസ് കെ. മാണിയുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു ഞായറാഴ്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി പ്രസ്താവന. ഇത്തരം ആരോപണങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

പൊതുസമൂഹത്തിൽ ഇപ്പോഴും ലൗ ജിഹാദിനെക്കുറിച്ച് സംശയമുണ്ടെന്നും അത്തരത്തിലൊരു ആശങ്ക ഉയരുന്നുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ജോസ്. കെ.മാണി അഭിപ്രായപ്പെട്ടു.  

ഇതോടെ തെരഞ്ഞെടുപ്പില്‍ ശബരിമലയ്‌ക്ക് പിന്നാലെ ലവ് ജിഹാദും ചൂടുള്ള വിഷയമായി മാറുകയാണ്. ക്രിസ്തീയസമുദായത്തിനിടയില്‍ ലവ് ജിഹാദ് വിഷയം ചൂടുള്ള ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കാന്‍ ജോസ് കെ മാണി നിര്‍ബന്ധിതനായത്. പൊതുവേ എല്‍ഡിഎഫ് ഈ വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമായിരുന്നു അവലംബിച്ചിരുന്നത്. എൽഡിഎഫ് ഘടകകക്ഷിയിൽ നിന്ന് ഇതാദ്യമായാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത്. ആദ്യമായാണ് ഇ.ടി. മുഹമ്മദ് ബഷീറിലൂടെ യുഡിഎഫ് ഈ വിഷയത്തില്‍ ഒരു പരസ്യപ്രസ്താവന നടത്തിയത്.   

കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ പുറത്തുവിട്ട കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 4,500 ക്രിസ്ത്യന്‍  പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഹിന്ദു ജനജാഗൃതി സമിതി പുറത്ത് വിട്ട കണക്ക് പ്രകാരം ഏകദേശം 30,000 ഹിന്ദു പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്  ഇരകളായിട്ടുണ്ട്. ലവ് ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സീറോ മലബാര്‍ സഭയും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ കേരളത്തിലെ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന അഭിപ്രായമാണ് സഭ പ്രകടിപ്പിച്ചത്.  ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇസ്ലാം ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ ഒരു ഡസനോളം പേര്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പോയവരാണെന്നും സീറോ മലബാര്‍ സഭ പറയുന്നു.  

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള ജെസ്ന മരിയ ജെയിംസ് എന്ന ബികോം വിദ്യാര്‍ത്ഥിയായ 22 കാരിയുടെ തിരോധാനം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇതിന് പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കേരള പൊലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്.  

അതേ സമയം ക്രിസ്തീയ സഭയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന വാദമാണ് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്നത്.  

Tags: ജോസ് കെ.മാണികത്തോലിക്ക സഭഇ.ടി. മുഹമ്മദ് ബഷീര്‍ഐഎസ്പോപ്പുലര്‍ ഫ്രണ്ട്ലൗ ജിഹാദ്ക്രിസ്ത്യന്‍ പള്ളിBishopLoveJihadക്രിസ്ത്യന്‍ മിഷണറിമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.