Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം; വഴിവിട്ട സംവാദങ്ങള്‍ ജനാധിപത്യത്തെ വഴിതെറ്റിക്കും: വെങ്കയ്യ നായിഡു

ചര്‍ച്ച(Discussion ),സംവാദം (Debate ),തീരുമാനം(Decision ) എന്നീ 3-D കളെ ആശ്രയിച്ച് ഉള്ളതാവണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2021, 06:53 am IST
inIndia

ന്യൂദല്‍ഹി: പൊതുജീവിതത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഉപരാഷ്‌ട്രപതി എം വെങ്കയ്യ  നായിഡു  ആഹ്വാനം ചെയ്തു. നിയമസഭയിലും പാര്‍ലമെന്റിലും തുടര്‍ച്ചയായി സംവാദങ്ങള്‍  തടസ്സപ്പെടുന്നതിലും ചര്‍ച്ചകളുടെ  നിലവാരം തകരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഹൈദരാബാദില്‍ നിന്നുള്ള  മുന്‍ പാര്‍ലമെന്റ്  അംഗവും  വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ നൂകല നരോത്തം റെഡ്ഡിയുടെ ജന്‍മ  ശതാബ്ദി  ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചില സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. തടസ്സപ്പെടുത്തുക എന്നാല്‍ ചര്‍ച്ചയെ വഴിതെറ്റിക്കുകയും ജനാധിപത്യത്തെയും രാജ്യത്തെയും വഴിതെറ്റിക്കുകയും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രവണത തുടരുകയാണെങ്കില്‍ ജനങ്ങള്‍ നിരാശരാകും എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പാര്‍ലമെന്റിന്റെയും നിയമസഭകളുടെയും നടത്തിപ്പ്, ചര്‍ച്ച(Discussion ),സംവാദം (Debate ),തീരുമാനം(Decision ) എന്നീ 3-D കളെ ആശ്രയിച്ച് ഉള്ളതാവണം. ഒരു ഘട്ടത്തിലും സഭകള്‍ തടസ്സപ്പെടുത്തലിന്റെ വേദികള്‍ ആവരുത് . സഭ തടസ്സപ്പെടുത്തുന്നത് പൊതുജന താല്പര്യത്തെ  ഹനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ ശ്രീ നരോത്തം റെഡ്ഡി ഭാഗമായ ചര്‍ച്ചകളില്‍ മാതൃകാപരമായ ഗുണമേന്മ പ്രതിഫലിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. സാമാജികരുടെ പ്രവര്‍ത്തികള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിക്കുന്നത് ആയിരിക്കണം. ഇതിനായി സഭകളില്‍ കൂടുതല്‍ ക്രിയാത്മകവും അര്‍ത്ഥവത്തുമായി സമയത്തെ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

സഭകളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെയും നിയമസഭ സാമാജികരുടെയും ഹാജര്‍നില കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, അവര്‍ അതത് സഭകളില്‍  കൃത്യമായി പങ്കെടുക്കണമെന്നും ചര്‍ച്ചകളില്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. മഹാന്മാരായ പാര്‍ലമെന്റെറിയന്‍മാരുടെ സംവാദങ്ങളും ഭരണഘടന അസംബ്ലിയിലെ സംവാദങ്ങളും അവര്‍ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അംഗങ്ങളുടെ വിമര്‍ശനം ക്രിയാത്മകമായിരിക്കണം എന്നും മറ്റുള്ളവര്‍ ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഉപ രാഷ്‌ട്രപതി പറഞ്ഞു.കഴിവ് (caliber), പെരുമാറ്റം(conduct), ശേഷി (capacity), സ്വഭാവം (character ) എന്നീ നാല് C -കള്‍ കൈവശമുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍  നായിഡു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പൊതുജീവിതത്തില്‍ ധാര്‍മികമൂല്യങ്ങള്‍, ദേശസ്‌നേഹം, സത്യസന്ധത എന്നിവ ഉള്‍ചേര്‍ക്കുന്നതിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞനായിഡു, വിദ്യാഭ്യാസം സമഗ്ര വ്യക്തികളെ സൃഷ്ടിക്കണമെന്നും പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യ വിഹിതം  ചൂണ്ടിക്കാട്ടിയ അദ്ദേഹം, മറ്റൊരു രാജ്യത്തിനും ഇത്തരത്തിലുള്ള നേട്ടമില്ലെന്നും രാജ്യത്തിന്റെ പുരോഗതിക്കായി അത് പൂര്‍ണമായും പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നും അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്കനുസൃതമായി യുവാക്കളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്വയം നവീകരിക്കാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ ഉപദേശിച്ചു.

ഇന്ത്യയുടെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ അനുസ്മരിച്ച ഉപ രാഷ്‌ട്രപതി നളന്ദ, തക്ഷശില തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വന്നിരുന്നതായും പറഞ്ഞു. ആ പഴയ പ്രതാപം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാതൃഭാഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം,  തെരഞ്ഞെടുത്ത ജനങ്ങള്‍, ആ ജനപ്രതിനിധി എന്താണ് പറയുന്നതെന്ന് അറിയണം എന്നതിനാല്‍ അംഗങ്ങള്‍ കഴിയുന്നത്ര അവരുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. മാതൃഭാഷയ്‌ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് രാജ്യസഭ ഇപ്പോള്‍ 22 ഭാഷകളില്‍ സംസാരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും ഇതിനായി മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

Kerala

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.