Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ദശകത്തിനിടെ പത്തനംതിട്ടയില്‍ ബിജെപിക്ക് വന്‍ വോട്ട് വര്‍ധന

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011നെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം തന്നെ നടത്തി. എന്‍ഡിഎ മുന്നണിയുടെ വോട്ട് 273 ശതമാനം വര്‍ദ്ധിച്ചു. 2011ല്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലുമായി ബിജെപിക്ക് 37,529 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 1,40,199 വോട്ടുകള്‍ നേടി. 2011ലേതിനേക്കാള്‍ 1,02,670 വോട്ടുകള്‍ അധികം. ജില്ലയില്‍ ബിജെപി വോട്ടര്‍മാരില്‍ മൂന്നിരട്ടിയോളം വര്‍ദ്ധന.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Mar 22, 2021, 03:52 pm IST
in Kerala

പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബിജെപിയുടെ വിജയപ്രതീക്ഷയ്‌ക്ക് അടിസ്ഥാനം 2011ന് ശേഷം നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയും മുന്നണിയും നേടിയ വോട്ടുകളിലെ വന്‍ വര്‍ദ്ധന. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടുകള്‍ തികച്ചുകിട്ടാത്ത മണ്ഡലങ്ങളായിരുന്നു ജില്ലയില്‍ ഭൂരിപക്ഷവും.  എന്നാല്‍, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ട് പതിനായിരങ്ങള്‍ കടന്ന് കാല്‍ലക്ഷം വരെയെത്തി.  

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011നെ അപേക്ഷിച്ച് അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം തന്നെ നടത്തി. എന്‍ഡിഎ മുന്നണിയുടെ വോട്ട് 273 ശതമാനം വര്‍ദ്ധിച്ചു.  2011ല്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലുമായി ബിജെപിക്ക് 37,529 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 1,40,199 വോട്ടുകള്‍ നേടി. 2011ലേതിനേക്കാള്‍ 1,02,670 വോട്ടുകള്‍ അധികം. ജില്ലയില്‍ ബിജെപി വോട്ടര്‍മാരില്‍ മൂന്നിരട്ടിയോളം വര്‍ദ്ധന.  

2016ല്‍ നിന്ന് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കുതിച്ചത് 62.6 ശതമാനം വോട്ട് വര്‍ദ്ധിപ്പിച്ചുകൊണ്ട്. ആ തെരഞ്ഞെടുപ്പില്‍ മുന്നണി ജില്ലയില്‍ 2,28,009 വോട്ടുകള്‍ നേടി. 2016ലേതിനേക്കാള്‍ തൊണ്ണൂറായിരത്തോളം വോട്ടുകളുടെ വര്‍ദ്ധന. പല നിയമസഭാ മണ്ഡലങ്ങളിലും അരലക്ഷത്തിലേറെ വോട്ടര്‍മാര്‍ അന്ന് മുന്നണിക്കൊപ്പം അണിനിരന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011ലേതിനേക്കാള്‍ മൂന്നു ശതമാനം വോട്ടുവര്‍ദ്ധന എല്‍ഡിഎഫിനുണ്ടായപ്പോള്‍ ഏഴു ശതമാനത്തിലേറെ വോട്ടുകള്‍ യുഡിഎഫിന് കുറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെത്തുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും  വോട്ടുകള്‍ കുറയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

എല്‍ഡിഎഫിന് പത്തൊന്‍പത് ശതമാനം നഷ്ടപ്പെട്ടപ്പോള്‍ വിജയിച്ചെങ്കിലും യുഡിഎഫിന് അഞ്ചു ശതമാനം ജനപിന്തുണ നഷ്ടപ്പെട്ടു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ബിജെപിക്ക് മാത്രമാണ് ജനപിന്തുണ വര്‍ദ്ധിച്ചത്. കേന്ദ്രത്തില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബിജെപിയിലുള്ള ജനവിശ്വാസം വര്‍ദ്ധിക്കുന്ന കാഴ്ച. ജില്ലയില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സാധാരണപ്രവര്‍ത്തകര്‍ മനംമടുത്ത് ബിജെപിയുടെ പ്രവര്‍ത്തനക്ഷേത്രത്തിലേക്ക് കടന്നുവരുന്നു. സാധാരണപ്രവര്‍ത്തകര്‍ മാത്രമല്ല സംസ്ഥാനതല നേതാക്കള്‍ വരെ ഹരിതകുങ്കുമ പതാകയേറുന്നു.  

ബിജെപി സംസ്ഥാനഅധ്യക്ഷനും ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷനുമടക്കം ജില്ലയില്‍ ജനവിധിതേടുമ്പോള്‍ പ്രവര്‍ത്തകരും വോട്ടര്‍മാരും ആ ആവേശത്തിലാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ബിജെപി നേടിയ വളര്‍ച്ച തന്നെയാണ് പത്തനംതിട്ട ജില്ലയില്‍ എന്‍ഡിഎ മുന്നണിയുടെ കരുത്തും വിജയപ്രതീക്ഷയും. 

Tags: bjppathanamthittaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.