Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മല്‍സ്യബന്ധന ഉപകരണങ്ങള്‍ മോഷ്ടിച്ച സംഘം പിടിയില്‍, മോഷണങ്ങളില്‍ നഷ്ടമായത് ലക്ഷങ്ങളുടെ മല്‍സ്യബന്ധന ഉപകരണങ്ങൾ

മോഷണം നടത്തി വിറ്റ മൂന്ന് മല്‍സ്യ ബന്ധന എന്‍ജിനുകള്‍, 200 കിലോയോളം ഈയം കൊണ്ട് നിര്‍മിച്ച വലമണികളും വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസ് കണ്ടെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 11:16 am IST
inKerala

ഹരിപ്പാട്: കേരളത്തിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ മോഷിടീക്കുന്ന സംഘത്തെ പിടികൂടി. മോഷണം നടത്തിയ എന്‍ജിന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തൃക്കുന്നപ്പുഴ പോലീസാണ് പ്രതികളെ വലയിലാക്കിയത്. ആലപ്പുഴ പാതിരപ്പള്ളി  തെക്കനാര്യാട് തെക്കേ പാലക്കല്‍ വീട്ടില്‍ ബിജു (40) ആലപ്പുഴ കൊറ്റംകുളങ്ങര വാര്‍ഡില്‍ കാളാത്ത് വെളിയില്‍ ശ്യാംലാല്‍ (45)തെക്കനാര്യാട് ഒറ്റക്കണ്ടത്തില്‍ ലിജോ ചാക്കോ (43) എന്നിവരാണ്  പിടിയിലായത്.  

ഇവര്‍ മോഷണം നടത്തി വിറ്റ മൂന്ന് മല്‍സ്യ ബന്ധന എന്‍ജിനുകള്‍, 200 കിലോയോളം ഈയം കൊണ്ട് നിര്‍മിച്ച വലമണികളും വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസ് കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറാട്ടുപുഴ ബിജുവാണ് മോഷണത്തിന്റെ സൂത്രധാരന്‍. സമാന കേസില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്ക് 14 കേസുകള്‍ നിലവിലുണ്ട്. തോട്ടപ്പള്ളി കോസ്റ്റല്‍ സ്റ്റേഷനില്‍ നാലു കേസടക്കം ആലപ്പുഴ ജില്ലയില്‍ ഏഴ് കേസുകളിലെ പ്രതിയാണ്.  

ആഡംബരകാറുകള്‍ വാടകക്കെടുത്താണ് മോഷണത്തിനിറങ്ങുന്നത്. ഗുരുവായൂര്‍ മുതല്‍ അഴീക്കല്‍ വരെയുള്ള സ്ഥലങ്ങളാണ് പ്രധാന മോഷണ കേന്ദ്രങ്ങള്‍. ആലപ്പുഴയിലും എറണാകുളത്തും വൈപ്പിനിലും തൃക്കുന്നപ്പുഴയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഹൗസ് ബോട്ടിന്റെ ഉടമയെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. നല്ല വേഷവിധാനങ്ങളോടെ ആഡംബര കാറുകളില്‍ എത്തുന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. ഹൗസ് ബോട്ടിന് ഉപയോഗിച്ച എന്‍ജിനുകള്‍ വില്പനക്കുണ്ടെന്ന് സുഹൃത്തുക്കളെ അറിയിക്കുകയും ആവശ്യക്കാര്‍ ചോദിക്കുന്ന എന്‍ജിന്‍ മോഷ്ടിച്ച് തുഛവിലക്ക് വിലപന നടത്തുകയുമാണ് പതിവ്.  

അടുത്തിടെ തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരദേശങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ലക്ഷങ്ങളുടെ മല്‍സ്യബന്ധന ഉപകരണങ്ങളാണ് നഷ്ടമായത്. തുടര്‍ന്ന് എസ്പി ജി. ജയദേവിന്റെ നിര്‍ദേശപ്രകാരം കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആറാട്ടുപുഴ തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ നിന്നും അടുത്തിടെ മാഷണം നടത്തിയ മല്‍സ്യ ബന്ധന ഉപകരണങ്ങളില്‍ കുറഞ്ഞ അളവില്‍ വലമണികള്‍ മാത്രമാണ് കണ്ടെത്തിയത്  എന്‍ജിനുകള്‍ ഒന്നും കണ്ടെത്താനായില്ല.  

റിമാന്റിന്‌ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടൂപ്പ് നടത്തും. പതികളെ പിടിച്ചതറിഞ്ഞ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ നിന്നും നിരവധി മല്‍സ്യതൊഴിലാളികള്‍ തൃക്കുന്നപ്പുഴ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കരയോഗം ഭാരവാഹികളുടെകൂടി സഹായത്തോടെ ഏറെ പണിപ്പെട്ടാണ് രോഷാകുലരായ ജനക്കൂട്ടത്തെ ശാന്തരാക്കിയത്. 

Tags: Fishingarresttheftrobbery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.