Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിധിവനത്തിലെ രാസലീല

കണ്ണന്‍ ഗോപികമാരോടൊത്തു ലീലകളാടിയുല്ലസിച്ച വൃന്ദാവനം ഹൈന്ദവരുടെ പുണ്യഭൂമിയാണ്. അവിടെയാണ് ഒരുപാട് നിഗൂഢതകളുറങ്ങുന്ന നിധിവനവും അതിനുള്ളിലെ രാധാകൃഷ്ണ ക്ഷേത്രവും. മരങ്ങള്‍ പന്തലൊരുക്കുന്ന നിധിവനത്തില്‍ സന്ധ്യമയങ്ങിയാല്‍ കണ്ണന്‍ ഗോപികമാരോട് സല്ലപിക്കാനെത്തുമെന്നാണ് വിശ്വാസം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 21, 2021, 06:40 pm IST
in Samskriti

ക്ഷേത്ര നടകള്‍ സജീവമാകുന്ന വൈകുന്നേരങ്ങളില്‍ നടയടച്ചിടുന്നൊരു ക്ഷേത്രമുണ്ട് ഉത്തര്‍പ്രദേശില്‍. മഥുരയിലെ വൃന്ദാവനത്തിലെ നിധിവന്‍ ക്ഷേത്രം.  

കണ്ണന്‍ ഗോപികമാരോടൊത്തു ലീലകളാടിയുല്ലസിച്ച വൃന്ദാവനം ഹൈന്ദവരുടെ പുണ്യഭൂമിയാണ്. അവിടെയാണ് ഒരുപാട് നിഗൂഢതകളുറങ്ങുന്ന നിധിവനവും അതിനുള്ളിലെ രാധാകൃഷ്ണ ക്ഷേത്രവും. മരങ്ങള്‍ പന്തലൊരുക്കുന്ന നിധിവനത്തില്‍ സന്ധ്യമയങ്ങിയാല്‍ കണ്ണന്‍ ഗോപികമാരോട് സല്ലപിക്കാനെത്തുമെന്നാണ് വിശ്വാസം.  

അഞ്ചുമണിയാകുന്നതോടെ നിധിവനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കില്ല. വനത്തിലുള്ള കുരങ്ങന്മാര്‍ പോലും  രാത്രിയില്‍ അവിടെ തങ്ങാറില്ലെന്നതാണ് കൗതുകം. സന്ധ്യമയങ്ങുന്നതോടെ നൃത്തസംഗീത മുഖരിതമാണ് നിധിവനമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചിലങ്കകളുടെ നാദമുയരുന്നതും പതിവത്രേ. നിധിവനം നിറയെ തുളസിച്ചെടികളാണ്. ആരും അവ നുള്ളിയെടുക്കാറില്ല. രാത്രിയോടെ അവയെല്ലാം ഗോപികമാരായി മാറുമെന്നാണ് വിശ്വാസം.  

നിധിവനമാകെ പന്തലുപോലെ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന മരകൂട്ടങ്ങള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. എല്ലാം ഒരേ പൊക്കത്തിലും ആകൃതിയിലും വളരുന്നവ. ഒന്നിലും പക്ഷികള്‍ കൂടുവെയ്‌ക്കാറില്ല.നിധിവനത്തിലെ ജൈവ വൈവിധ്യവും അതിലെ നിഗൂഢതകളും ഇന്നും ഇഴപിരിക്കാനാവാതെ തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.