Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഗോത്ര ഭാഷയില്‍ സംസാരിച്ചും പാട്ടുപാടിയും ജനമനസ്സു കൈയ്യടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. ജാനു

സ്ത്രീകളുടെ സുരക്ഷയ്‌ക്കും അവര്‍ക്കുവേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് ജാനു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2021, 12:31 pm IST
inWayanad
പന്നിമുണ്ട തച്ചമ്പത് കോളനിയില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ക്കൊപ്പം സി.കെ. ജാനു

പന്നിമുണ്ട തച്ചമ്പത് കോളനിയില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ക്കൊപ്പം സി.കെ. ജാനു

ബത്തേരി: എന്‍ഡിഎ ബത്തേരി മണ്ഡലം സ്ഥാനാര്‍ഥി സി.കെ. ജാനു പ്രചരണത്തില്‍ ഏറെ മുന്‍പിലാണ്. ഗോത്രവര്‍ഗ്ഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലത്തില്‍ അവരുടെ തനത് ഭാഷയിലൂടെ വോട്ട് ചോദിക്കുകയാണ് സി.കെ. ജാനു.  അവരോട് കുശലങ്ങള്‍ ചോദിച്ചും, തമാശകള്‍ പറഞ്ഞും, പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയും ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വേഗത്തില്‍ മുന്നോട്ട് പോവുകയാണ്.

ഗോത്രവര്‍ഗ പ്രമുഖരുടെയും മൂപ്പന്റെയും അനുഗ്രഹം വാങ്ങാനും ജാനു മറന്നില്ല.  ജനങ്ങള്‍ക്കിടയില്‍ തന്റെ സ്വന്തം കവിത ആലപിക്കുകയും ചെയ്തു. പന്നിമുണ്ട തച്ചമ്പത് കോളനിയില്‍  തൊഴിലുറപ്പ് സ്ത്രീകളോട് സംസാരിക്കവേ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥി യോട്  പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ജാനു തന്റെ സ്വന്തം കവിത ചൊല്ലിയത്. 

സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെയും അവളുടെ കരുത്തിന്റെയും പ്രതീകമായി ജാനു എഴുതിയ കവിത. സ്ത്രീകളുടെ സുരക്ഷയ്‌ക്കും അവര്‍ക്കുവേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് ജാനു പറഞ്ഞു. ലോക വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി താന്‍ തന്നെ എഴുതി സമര്‍പ്പിച്ച കവിതയാണ് ജാനു ചൊല്ലിയത്. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങശ്ക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയാണ് അവര്‍ അവിടെ നിന്നും പോയത്.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021വയനാട്‌അസംബ്ലി ഇലക്ഷന്‍ck janu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി വി അന്‍വറിനെയും സി കെ ജാനുവിനെയും മുന്നണിയിലെടുക്കാന്‍ യു ഡി എഫ്

Kerala

സമരം ചെയ്ത് ആയുസ് തീരുമെന്ന അവസ്ഥയിലായെന്ന് ജെആര്‍പി നേതാവ് സി കെ ജാനു

Kerala

സി കെ ജാനുവിന്റെ ജെആര്‍പി എന്‍ഡിഎയില്‍ നിന്ന് വിട്ടുനില്‍ക്കും

Kerala

സി. കെ. ജാനുവിന് പുരസ്‌കാരം

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.