Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്തിന് ഒരുമയുടെ പാട്ടുപാടിക്കൊടുത്ത് മനോജ് തിവാരി, പാക്ക് പട്ടാളമേധാവിയുടെ പ്രസ്താവന മോദി ഭരണത്തിന് വലിയ അംഗീകാരം

നമ്മള്‍ക്ക് പല ഭാഷയായിരിക്കാം വേഷമായിരിക്കാം മതമായിരിക്കാം എന്നാല്‍ ബിജെപിയുടെ കാഴ്ചയില്‍ ഭാരതീയന്‍ എന്നു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ത്യാഗത്തിന്റെ പര്യായമാണ് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 11:05 am IST
in Kerala
മലപ്പുറത്ത് എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മനോജ് തിവാരി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

മലപ്പുറത്ത് എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മനോജ് തിവാരി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

മലപ്പുറം: എന്‍ഡിഎ മലപ്പുറം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ബിജെപി എംപി മനോജ് തിവാരി ഉദ്ഘാടനം ചെയ്തു. നടനും ഗായകനുമായ തിവാരി മലപ്പുറത്തിനോട് മലയാളത്തില്‍ നമസ്‌കാരം പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. ഒരുമയുടെ പ്രാധാന്യം വര്‍ണിക്കുന്ന ഗാനവും അദ്ദേഹം ആലപിച്ചു.

നമ്മള്‍ക്ക് പല ഭാഷയായിരിക്കാം വേഷമായിരിക്കാം മതമായിരിക്കാം എന്നാല്‍ ബിജെപിയുടെ കാഴ്ചയില്‍ ഭാരതീയന്‍ എന്നു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ത്യാഗത്തിന്റെ പര്യായമാണ് ബിജെപി. രണ്ട് എംപിമാരുണ്ടായിരുന്ന ബിജെപി ഇന്ന് മുന്നൂറില്‍ പരം എംപിമാരുമായി ജൈത്രയാത്ര തുടരുന്നു. എ.പി. അബ്ദുള്ളക്കുട്ടി ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനാണ്. അങ്ങനെയൊരാളെയാണ് മലപ്പുറത്ത് ബിജെപി കൊണ്ടു വന്നിട്ടുള്ളത്.  

പാക്കിസ്ഥാന്റെ പട്ടാള മേധാവിയുടെ അടുത്തിടെയുണ്ടായ പ്രസ്താവന മോദി ഭരണത്തിന് വലിയൊരു അംഗീകാരം തന്നെയാണ്. കശ്മീര്‍ വിഷയത്തില്‍ ഞങ്ങള്‍ക്കിനി ഒന്നും കൊടുക്കാനുമില്ല വാങ്ങാനുമില്ലെന്ന് പറഞ്ഞ് അപേക്ഷയുടെ ഭാഷയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് വന്നിരിക്കുന്നു. എന്നാല്‍ കൊവിഡ് വാക്സിന്‍ നല്‍കിക്കൊണ്ടാണ് ഭാരതം പാക്കിസ്ഥാന് മറുപടി കൊടുത്തത്. ഇതുതന്നെയാണ് മറ്റെല്ലാ രാജ്യങ്ങളോടും ഭാരതത്തിന്റെ മനോഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു.

Tags: malappuramമനോജ് തിവാരികേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

Kerala

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

Kerala

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

India

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)
Kerala

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.