Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മനിയന്ത്രണം അനിവാര്യം

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 19, 2021, 07:08 pm IST
in Samskriti

ശ്രീരാമദേവന്റെ പതാകാവാഹകനായിരുന്നു ഹനുമാന്‍. വിജയത്തിന്റെയും പ്രശസ്തിയുടെയും സൂചകമായ വിജയക്കൊടി ഹനുമാന്‍ എപ്പോഴും പാറിച്ചിരുന്നു. ധര്‍മത്തിന്റെ മൂര്‍ത്തിയായ ശ്രീരാമദേവന്റെ പതാകാ വാഹകന്‍ ധര്‍മപ്രചാരകന്‍ കൂടിയായിരുന്നു.

ചില ആചാര്യന്മാരുടെ അഭിപ്രായത്തില്‍ കൈയില്‍ എപ്പോഴും ഗദയും കൊടിയും പിടിക്കുക എന്നതു മാത്രമല്ല ഇവിടെ അര്‍ഥമാക്കുന്നത്. ഹസ്തരേഖാ ശാസ്ത്രപ്രകാരം ഈ ചിഹ്നങ്ങള്‍ വളരെ വിശേഷപ്പെട്ടതത്രേ. ശക്തി, പേര്, പ്രശസ്തി, വിജയം എന്നീ ഗുണങ്ങളോടെയാണ് ഹനുമാന്‍ ജനിച്ചതെന്നാണ് വിശ്വാസം.  

മറ്റൊരു രീതിയിലും ഇതിനെ കാണാം. കൈ എന്നത് കര്‍മത്തെ സൂചിപ്പിക്കുന്നു. അദ്ദേഹം ഏറ്റെടുത്ത ഏതു കര്‍മവും മുകളില്‍ സൂചിപ്പിച്ച ഗുണങ്ങളെല്ലാം നിലനിര്‍ത്താന്‍ ഉതകുന്നതായിരുന്നു. ഗാംഭീര്യമാര്‍ന്ന കര്‍മങ്ങള്‍ മാത്രമേ  അദ്ദേഹം ചെയ്തിട്ടുള്ളൂ.  

ഇങ്ങനെ വിവരിക്കുമ്പോള്‍ ഒരു ചോദ്യമുയര്‍ന്നേക്കാം. ഹനുമാന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം അദ്ദേഹത്തിന്റെ ‘തലയില്‍ വര’ അല്ലെങ്കില്‍ ‘കൈയില്‍ വര’ യാണ് എന്നല്ലേ? അപ്പോള്‍ അതില്ലാത്തവര്‍ എന്തു ചെയ്യുമെന്ന ചോദ്യം.  

ആത്മപരിശ്രമമാണ് വിജയത്തിന് ആധാരമെന്നാണ് അതിന് ഉത്തരം. അതിന്റെ മികവലേക്ക് ഉയരാന്‍ ആത്മനിയന്ത്രണം അനിവാര്യമാണ്. മുമ്പു പരാമര്‍ശിച്ച വരികളിലെ ‘ജനേയു’ ഈ ആത്മനിയന്ത്രണത്തെയാണ് സൂചിപ്പിക്കുന്നത്.  

ജനേയൂ അല്ലെങ്കില്‍ പൂണൂല്‍, ഗായത്രീ മന്ത്രദീക്ഷയ്‌ക്കാണ് ഒരാള്‍ ധരിക്കുക. ഉപനയനത്തോട് അനുബന്ധിച്ച് ഈശ്വരന്റെ, ജ്ഞാനത്തിന്റെ അടുക്കലേക്ക് വിദ്യാര്‍ഥിയെ നയിക്കുക എന്നതാണ്  ഇവിടെ ഉപനയനം കൊണ്ട് അര്‍ഥമാക്കുന്നത്. മുമ്പൊക്കെ മുന്‍ജ പുല്ലു കൊണ്ടാണ് പൂണൂല്‍ ഉണ്ടാക്കിയിരുന്നത്. അഞ്ചു മുതല്‍ പത്തുവയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഉപനയനം നടത്തുമ്പോള്‍ കുട്ടിക്കളി മാറി ഇനി അച്ചടക്കത്തിന്റെയും സാധനയുടെയും സ്വാധ്യായത്തിന്റെയും സമയം തുടങ്ങി എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണത്.  

മൂന്ന് നൂലുകള്‍ ഒരു ഗ്രന്ഥിയാല്‍ ബന്ധിച്ചതു പോലെയാണ് ജനേയൂ ഉള്ളത്. ഗ്രന്ഥി ബ്രഹ്മത്തിന്റെയും  മൂന്നു നൂലുകള്‍ സത്വ രജസ്, തമസ് ഗുണങ്ങളുടെയും പ്രതീകങ്ങളാണ്. പൂണൂല്‍ ധരിക്കുന്നു എന്നത് തന്റെ ശ്രദ്ധ എപ്പോഴും ആ ബ്രഹ്മത്തില്‍ തന്നെയാകണം എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.  

ഇതല്ലാതെ ബ്രഹ്മചര്യം, സത്യം, അഹിംസ ഇവയെല്ലാം നമ്മള്‍ എപ്പോഴും പരിശീലിക്കണം. ജനേയൂ എന്നതിന് ജാഗ്രത്ത്, സ്വപ്‌ന സുഷുപ്തി അവസ്ഥകളിലൂടെ എന്നൊരു വിവക്ഷകൂടിയുണ്ട്.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.