Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വന്തമായി വീടോ വാഹനമോ ഇല്ല, ബാങ്കില്‍ 46,584 രൂപ: കുമ്മനത്തിന്റെ സത്യവാങ്മൂലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ കുമ്മനത്തിന്റെ വെളിപ്പെടുത്തലാണ് കേരളമാകെ ചര്‍ച്ചയാകുന്നത്- സ്വന്തമായി വീടില്ല, വാഹനമില്ല, ആര്‍ജ്ജിത സ്വത്തില്ല, ബാധ്യതകളില്ല, ആര്‍ക്കും വായ്‌പ കൊടുത്തിട്ടില്ല. ഒരു വര്‍ഷം മിസോറാം ഗവര്‍ണറായിരിക്കെ കിട്ടയ ശമ്പളം മുഴുവന്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 05:38 pm IST
inKerala

തിരുവനന്തപുരം: കേരളരാഷ്‌ട്രീയത്തില്‍ അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ കുമമനം രാജശേഖരന്റെ സത്യവാങ്മൂലം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലെ കുമ്മനത്തിന്റെ വെളിപ്പെടുത്തലാണ് കേരളമാകെ ചര്‍ച്ചയാകുന്നത്- സ്വന്തമായി വീടില്ല, വാഹനമില്ല, ആര്‍ജ്ജിത സ്വത്തില്ല, ബാധ്യതകളില്ല, ആര്‍ക്കും വായ്‌പ കൊടുത്തിട്ടില്ല. ഒരു വര്‍ഷം മിസോറാം ഗവര്‍ണറായിരിക്കെ കിട്ടയ ശമ്പളം മുഴുവന്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്‍ഷുറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല. സ്വര്‍ണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള് മറ്റ് വസ്തുക്കളോ ഇല്ല. ഇങ്ങിനെ ഇല്ലായ്‌മകളുടെ നീണ്ട ലിസ്റ്റാണ് സത്യവാങ്മൂലത്തില്‍ നിറയെ.

ആകെയുള്ള ആസ്തി എന്നത് രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഉള്ള 46,584 രൂപയാണ്. ഒരു കാലത്ത് ജനസേവനത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒളിവു ജീവിതത്തിന്റെയും കഥകളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പോലും ഭാര്യമാരുടെ പേരില്‍ പോലും കോടികളുടെ ആസ്തിയുള്ളപ്പോഴാണിത്. ജന്മഭൂമി പത്രത്തില്‍ അയ്യായിരം രൂപയുടെ ഓഹരിയും കുമ്മനം രാജശേഖരനുണ്ട്. കുമ്മനത്തിന്റെ  മേല്‍വിലാസം തന്നെ, ബിജെപി സംസ്ഥാന ഓഫീസിന്റെ വിലാസമാണ്.

1970ലാണ് രാഷ്‌ട്രീയത്തിലേക്ക് കുമ്മനം എത്തുന്നത്. 1974 മുതല്‍ 76 വരെ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. പിന്നീട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചു. 1987 സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ച കുമ്മനം ആര്‍എസ്എസിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. ഇതിനിടെ കുടുംബജീവിതം വേണ്ടെന്ന് വെച്ചു. 2019ല്‍ ഇദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനത്തിലെ സംഭാവനകള്‍ പരിഗണിച്ച് ശ്രീ ജഗ്ദീഷ്പ്രസാദ് ജംബര്‍മല്‍ ടിബ്രവാല സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി. 2018 മുതല്‍ 2019 വരെ മിസോറാമില്‍ ഗവര്‍ണറായിരുന്നു.

‌

Tags: നേമംkummanamഐഎസ്housebjpKummanam RajasekharanHinduAikyaVedivehicleമാധ്യമ പ്രവര്‍ത്തകര്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.