Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കഴക്കൂട്ടത്ത് ഇനി ‘ശോഭായാത്ര’…

സമരച്ചൂടില്‍ ജ്വലിക്കുന്ന ശോഭയെ ഭയക്കാതെ കടകംപള്ളി മുതല്‍ പിണറായി വരെയുള്ള ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കും മുന്നോട്ടുപോകാനാകില്ല.

എം. സതീശന്‍byഎം. സതീശന്‍
Mar 19, 2021, 09:31 am IST
inBJP

”അയ്യപ്പനെ സാക്ഷിനിര്‍ത്തി പറയുന്നു, വിശ്വാസഘാതകനായ കടകംപള്ളി ആയിരക്കണക്കിന് അമ്മമാരുടെ കണ്ണുനീരിന് മുന്നില്‍ മുട്ട് മടക്കേണ്ടി വരും” ശോഭാസുരേന്ദ്രന്റെ ഈ വാക്കുകള്‍ തീരാത്ത സമരത്തിന്റെയും അമര്‍ഷത്തിന്റെയും ആളിക്കത്തലിന്റെ സൂചനയാണ്. ഇത് തുടക്കമാണ്. വിശ്വാസിസമൂഹത്തിന്റെ അവസാന അഭയകേന്ദ്രവും തകര്‍ത്തുകളയുമെന്ന് അഹങ്കരിച്ച ഒരുകൂട്ടം അരാജകകവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടക്കം.

കഴക്കൂട്ടത്ത് ഇക്കുറി തെരഞ്ഞെടുപ്പ് ഒരു പ്രക്ഷോഭമാവുകയാണ്. കോടാനുകോടി വിശ്വാസികളുടെ മനസ്സില്‍ തീകോരിയിട്ട ആ പാതിരാ നാടകത്തിന് ജനം മറുപടി പറയാനൊരുങ്ങുന്നു. അരാജകവാദികളും നിരീശ്വരവാദികളുമായ രണ്ട് സ്ത്രീകളെ ഇരുട്ടിന്റെ മറവില്‍ പോലീസ് കാവലില്‍ ശബരിമലയില്‍ കടത്തിയത് വിജയമായി ഘോഷിച്ച ഒരു സര്‍ക്കാരിനെതിരായ അന്തിമപോരാട്ടത്തിന് കഴക്കൂട്ടം ഇക്കുറി വേദിയാകുന്നു. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ച ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ നേര്‍ക്കുനേര്‍ പോരാടി തറപറ്റിക്കുമെന്ന് പ്രതിജ്ഞയെടുത്തിറങ്ങുന്നത് കേരളത്തിന്റെ തെരുവുകള്‍ ശരണഘോഷം കൊണ്ട് പ്രതിഷേധത്തിന്റെ അലകള്‍ തീര്‍ത്ത അമ്മമാരുടെ പ്രതിനിധിയാണ്.

കാലത്തിന് പൊറുക്കാനാകാത്ത മഹാപാപത്തിന് കേരളത്തിന്റെ മറുപടിയാണ് അത്. കാനനപാതയില്‍ ശരണംവിളിച്ചെത്തിയ അയ്യപ്പന്മാര്‍ക്ക് നേരെ ലാത്തിയോങ്ങിയ അധികാരകേന്ദ്രങ്ങളോടുള്ള അമ്മമാരുടെ താക്കീതാണ് അത്. ശബരിമലയെ തകര്‍ക്കുമെന്ന നിലപാട് നാല് വോട്ടിന് വേണ്ടി മാറ്റില്ലെന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരായ ജനരോഷത്തിന്റെ ആളിക്കത്തലാണത്.

സമരച്ചൂടില്‍ ജ്വലിക്കുന്ന ശോഭയെ ഭയക്കാതെ കടകംപള്ളി മുതല്‍ പിണറായി വരെയുള്ള ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കും മുന്നോട്ടുപോകാനാകില്ല. കഴക്കൂട്ടത്തെ സസ്പെന്‍സ് എന്ന് മാധ്യമങ്ങള്‍ അടക്കം പറയുന്നതിനും മുമ്പേ ആ മണ്ഡലത്തിലെ ഒഴിഞ്ഞ ഭിത്തികളില്‍ രാത്രി പകലാക്കി പ്രവര്‍ത്തകര്‍ വരച്ചിട്ട ശോഭാസുരേന്ദ്രന്‍ എന്ന അക്ഷരങ്ങള്‍ക്ക് പോലുമുണ്ട് ആവേശം.

കഴക്കൂട്ടത്തേക്കെത്തിയ ശോഭാസുരേന്ദ്രന് കേരളത്തിലെ ഒരു മണ്ഡലത്തിലും കാണാത്ത ആവേശവരവേല്പാണ് ലഭിച്ചത്. ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളില്‍ ആണ്‍, പെണ്‍ ഭേദമില്ലാതെ കഴക്കൂട്ടത്തിന്റെ ചെറുപ്പം തങ്ങളുടെ പ്രിയപ്പെട്ട ശോഭേച്ചിക്ക് ജയ് വിളിച്ച് ഒപ്പം കൂടി. അമ്മമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍…. അത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ശോഭായാത്രയായിരുന്നു. വിജയക്കുതിപ്പിനുള്ള ആദ്യ ചുവട്…..

വിശ്വാസഹത്യ നടത്തി തങ്ങളെ അനാഥമാക്കിത്തീര്‍ത്ത രാക്ഷസാധികാരത്തിന്റെ ചട്ടുകങ്ങള്‍ക്കും ചൂട്ടുകറ്റകള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിക്കാനെത്തിയ ധീരയായ പോരാളിക്ക് ഒരു നാടിന്റെ വരവേല്പ്…..

Tags: ശോഭ സുരേന്ദ്രന്‍bjpSABARIMALAElection 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.