Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

‘ഫോമ’യുടെ നേതൃത്വത്തില്‍ ദ്വൈമാസിക ; മാസികയ്‌ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം

തുടക്കത്തില്‍ ഓണ്‍ലൈന്‍ മാസികയായി ആരംഭിക്കുന്ന മാസികയുടെ ആദ്യ പതിപ്പ് മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മാസികയ്‌ക്ക് ഉചിതമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഫോമാ ഒരു ആകര്‍ഷകമായ തുക പാരിതോഷികമായി നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 12:26 pm IST
inMarukara

തിരുവനന്തപുരം: മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിയും, മലയാള ഭാഷയെ പ്രവാസി മലയാളികളുടെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കാനും, ഫോമയുടെ നേതൃത്വത്തില്‍ ഒരു ദ്വൈമാസിക ആരംഭിക്കുന്നു.

മലയാളികളെ സംബന്ധിച്ച്‌ മലയാളം വെറുമൊരു ഭാഷ മാത്രമല്ല. മലയാളികളുടെ സാസ്കാരിക പൈതൃകത്തിന്റെ അടയാളവും, ഭൂത-ഭാവി വര്‍ത്തമാനങ്ങളുടെ സ്മരണകളോട് സംവദിക്കുന്ന ഒരു വിനിമയോപാധിയുമാണ്. മലയാള ഭാഷയുടെ സംരക്ഷണത്തിലൂടെയും പരിപോഷണത്തിലൂടെയുമാണ് , മലയാളിയുടെ സംസ്കാരത്തെയും, കലയെയും നിലനിര്‍ത്തുവാന്‍ കഴിയുകയെന്ന് ഫോമാ വിശ്വസിക്കുന്നു.

തുടക്കത്തില്‍ ഓണ്‍ലൈന്‍ മാസികയായി ആരംഭിക്കുന്ന മാസികയുടെ ആദ്യ പതിപ്പ് മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മാസികയ്‌ക്ക് ഉചിതമായ പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഫോമാ ഒരു ആകര്‍ഷകമായ തുക പാരിതോഷികമായി നല്‍കും. ഫോമയുടെ ആശയങ്ങളോടും, തത്വങ്ങളോടും യോജിച്ചു പോകുന്ന പേരുകള്‍ക്കായിരിക്കും മുന്‍ഗണന. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ 2021 ഏപ്രില്‍ നാലാം തീയതിക്ക് മുന്‍പായി [email protected] എന്ന ഈ-മെയില്‍ വിലാസത്തില്‍ നല്‍കണം.

പ്രശസ്ത നടനും, എഴുത്തുകാരനുമായ ശ്രീ തമ്ബി ആന്റണിയാണ് മുഖ്യ പത്രാധിപര്‍. മാസികയുടെ നടത്തിപ്പിനായി സൈജന്‍ കണിയൊടിക്കല്‍ മാനേജിംഗ് പത്രാധിപര്‍ ആയും, സണ്ണി കല്ലൂപ്പാറ,ബൈജു പകലോമറ്റം, ബാബു ദേവസ്യ എന്നിവര്‍ കോണ്‍ടെന്റ് എഡിറ്റര്‍ മാരായും, റോയ് മുളകുന്നം, സൈമണ്‍ വലച്ചേരില്‍ വാര്‍ത്താ പത്രാധിപര്‍മാരെയും, സലിം മുഹമ്മദ്, സജീവ മടമ്ബത്ത് സാഹിത്യ പത്രാധിപര്‍മാരായും, ഒരു സമിതിയെ തെരെഞ്ഞെടുത്തു.

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായിരിക്കും.

മാസികയ്‌ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിച്ചും, സാഹിത്യ സൃഷ്ടികള്‍ നല്‍കിയും, മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Tags: ഫോമBi Monthly
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ധർമ്മത്തിൽ അധിഷ്ടിതമായ സംസ്കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം. പി.എസ് ശ്രീധരൻ പിള്ള

US

ഫോമാ കൺവെൻഷന് ശനിയാഴ്ച പ്രൗഡോജ്വല തുടക്കമാകും കേരള കൺവെൻഷന് രണ്ടു ഗവർണർമാർ

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

US

ശശിധരന്‍നായര്‍ക്കും ജോര്‍ജ് ജോസഫിനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

US

ശശിധരന്‍ നായരുടെ 80 മത് ജന്മദിനവും വിവാഹ സുവര്‍ണ ജൂബിലിയും പ്രൗഢ ഗംഭീരമായി.

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.