Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ധർമ്മത്തിൽ അധിഷ്ടിതമായ സംസ്കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം. പി.എസ് ശ്രീധരൻ പിള്ള

ഫോമ ബസ്റ്റ് മിനിസ്റ്റർ അവാർഡ് സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി. ആർ അനിലിന് പി എസ് ശ്രീധരൻ പിള്ള സന്മാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 10:19 pm IST
inUS

കൊല്ലം: ധർമ്മത്തിൽ അധിഷ്ടിതമായ സംസ്കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള .

അമേരിക്കൽ മലയാളി സംഘടനയായ ഫോമയുടെ എൻ ആർ ഐ സമ്മേളനം കൊല്ലം ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോക രാജ്യങ്ങളിലെ വിവിധ ജനതതിയുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ ദൈവ വിശ്വാസത്തിന്റെ അളവ് കൂടുമ്പോൾ  മറ്റു രാജ്യങ്ങളിൽ നിരീശ്വര വാദികളുടെ എണ്ണം ഗണ്യമായി ഉയരുന്നു .  വിവിധ ലോക രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങൾക്ക് ദൈവ വിശ്വാസം കുറഞ്ഞു വരുന്നതായി കാണാം.  അമേരിക്കയിൽ 23 % ആളുകൾ ദൈവ വിശ്വാസമില്ലാത്തവരാണ്. ബ്രിട്ടനിൽ അത് 52 % ത്തിൽ അധികമാണ്. ജപ്പാനിൽ 62% ഉം ചൈനയിൽ 78 % വും ഭൗതിക വാദികളാണ്.  എന്നാൽ ഇന്ത്യയിൽ വെറും കാൽ ശതമാനത്തിൽ താഴയാണ് നിരീശ്വര വാദികളുടെ എണ്ണം.  ഇതിനു കാരണം നമ്മുടെ സംസ്കാരത്തിന്റെ തെളിമയാണ്. ധർമമാണ് ഇന്ത്യയുടെ മതവും വിശ്വാസവും.ഭാരതത്തിന്റെ സർവ്വ ധർമ സമഭാവന സിദ്ധാന്തത്തിന് 5000 വർഷത്തെ പഴക്കമുണ്ട്.

രാജാധികാരം ഏറ്റെടുക്കുമ്പോൾ ഏറ്റവും അവസാനമായി രാജാവ് എന്നെ ശിക്ഷിക്കാനാരുമില്ല, ഞാൻ സൈന്യത്തിന്റെയും സമ്പത്തിന്റെയും ഉടമയാണ് എന്ന് പ്രഖ്യാപിക്കുമ്പോഴാണ് ധർമ ദണ്ട് നൽകപ്പെടുന്നത്.  നീ ശിക്ഷക്ക് അധീനനല്ല എന്ന് രാജാവിനെ ഉത്ബോധിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ ഭാരതത്തിൽ മാത്രമേ ദർശിക്കാനാകൂ. ഇത്തരം ധർമ രീതി മറ്റെവിടെയുമില്ല. ധർമ ചക്രമാണ് ഭാരതീയ പതാകയിൽ ഉള്ളത്.  ജി 20 രാജ്യങ്ങളുടെ ചുമതല ഏറ്റെടുത്തപ്പോൾ ഇന്ത്യ പ്രഖ്യാപിച്ചത് മൂന്നു കാര്യങ്ങളാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ധർമ വിചാരം വരട്ടെ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്.

പ്രവാസികളുടെ അധ്വാനം കൊണ്ട് അഭിവൃദ്ധിപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നും അതിൽ അമേരിക്കൻ മലയാളികളുടെ പങ്കു വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അവതരിപ്പിക്കുന്ന ബജറ്റിനേക്കാൾ കൂടുതൽ പ്രവാസികളുടെ സംഭാവന ഉണ്ടെന്നാണ് ഒരു പഠനം പറയുന്നത്. അതിൽ വിദേശ പ്രവാസികളുടെ സംഭാവന കൂടുതലാണെന്നും അതൊരു വലിയ ആത്മ സമർപ്പണമാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.

പ്രവാസികളെ ആവശ്യത്തിനുപകരിക്കുകയും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയും ചെയ്യുന്ന സമീപനം മാറണം.  അമേരിക്കയിലെ ഡോക്ടർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇന്ത്യക്കാരനുണ്ട്. അമേരിക്കൻ സമ്പത് വ്യവസ്ഥയുടെ 6 % ഇന്ത്യക്കാരുടെ നികുതിയാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. സാമൂഹിക ശ്രദ്ധ ഉള്ളവരാണ് മലയാളികൾ.

വ്യക്തി ഹത്യ കുത്തിക്കൊല്ലുന്നതിനേക്കാൾ പാപമാണ്. സി ദിവാകരൻ പറഞ്ഞതിനെ ആനുകൂലിക്കുകയാണ്. അദ്ദേഹം കള്ളം പറയുമെന്നു കരുതുന്നില്ല. കേരളത്തിൽ ആവശ്യമില്ലാത്ത വിവാദം സൃഷ്ടിക്കുന്ന പ്രവണത ഉണ്ട്. ഭരിക്കുന്നവരുടെ മുഖത്തു നോക്കി തെറ്റാണെന്നു പറയുന്നതാണ് ജനാധിപത്യം. പക്ഷെ അത് വ്യക്തി ഹത്യ നടത്താനുള്ള സ്വാതന്ത്ര്യമല്ല. ഗവർണർ വ്യക്തമാക്കി.

പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഫോമ ബസ്റ്റ് മിനിസ്റ്റർ അവാർഡ് സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി. ആർ അനിലിന് പി എസ് ശ്രീധരൻ പിള്ള സന്മാനിച്ചു.

ഫോമ ബിസിനസ് എക്സലൻസ് അവാർഡ് ഡോ.ഗീവർഗീസ് യോഹന്നാനും ആർട്ട് ആൻഡ് കൾച്ചറൽ അവാർഡ് സംഗീത സംവിധായകൻ റോണി റാഫേലിനും ഡോ വണ്ടനാ ദാസ് മെമ്മോറിയൽ ഹെൽത്ത് അവാർഡ് ഡോ. എ എം ഷാജഹാനും നൽകി.

ട്രഷറാർ ബിജു തോണിക്കടവിൽ സ്വാഗതവും കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഓലിയാം കുന്നേൽ നന്ദിയും പറഞ്ഞു.

Tags: ഫോമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഫോമാ കൺവെൻഷന് ശനിയാഴ്ച പ്രൗഡോജ്വല തുടക്കമാകും കേരള കൺവെൻഷന് രണ്ടു ഗവർണർമാർ

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

US

ശശിധരന്‍നായര്‍ക്കും ജോര്‍ജ് ജോസഫിനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

US

ശശിധരന്‍ നായരുടെ 80 മത് ജന്മദിനവും വിവാഹ സുവര്‍ണ ജൂബിലിയും പ്രൗഢ ഗംഭീരമായി.

US

ഫോമാ വില്ലേജിന് മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷം രൂപ പ്രഖ്യാപിച്ചു ‘

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.