Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘ജയിച്ചുവരും രാജിപ്രസാദ്, ഒപ്പം ഞങ്ങളുണ്ട് ‘

ദേശീയതയ്‌ക്ക് വേണ്ടി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഞങ്ങളും ഉണ്ടെന്ന് പ്രഖ്യാപിച്ച് ജയിച്ചുകയറാന്‍ അനുഗ്രഹിച്ചു വിടുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 01:19 pm IST
in Kollam
ശൂരനാട് വടക്ക് പെരുങ്കുളം കശുവണ്ടി ഫാക്ടറിയില്‍ രാജിപ്രസാദ് വോട്ടഭ്യര്‍ഥിക്കുന്നു

ശൂരനാട് വടക്ക് പെരുങ്കുളം കശുവണ്ടി ഫാക്ടറിയില്‍ രാജിപ്രസാദ് വോട്ടഭ്യര്‍ഥിക്കുന്നു

കുന്നത്തൂര്‍: ജയിച്ചു വരും മോളെ നീ…’ ഇന്നലെ വരെ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന രാജിപ്രസാദ് എന്ന രാജി ദേശീയതയ്‌ക്ക് വേണ്ടി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം ഞങ്ങളും ഉണ്ടെന്ന് പ്രഖ്യാപിച്ച് ജയിച്ചുകയറാന്‍ അനുഗ്രഹിച്ചു വിടുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. കുന്നത്തൂര്‍ രാജിപ്രസാദിന് സുപരിചിതമാണ്. കുന്നത്തൂരില്‍ ഇത് രണ്ടാം തവണയാണ് രാജി എത്തുന്നത്.  അതിനാല്‍തന്നെ പ്രചരണത്തിന്റെ ആദ്യദിനം തന്നെ ജനഹൃദയങ്ങള്‍ കീഴടക്കി. 

ബിജെപി സംസ്ഥാനത്ത് ഭരണത്തിലെത്തേണ്ട ആവശ്യകതയും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ജനങ്ങളോട് വ്യക്തമാക്കും. ബിജെപി മണ്ഡലം ഭാരവാഹികളായ ബൈജു ചെറുപൊയ്‌ക, സന്തോഷ് ചിറ്റേടം എന്നിവരുടെ നേതൃത്വത്തിലാണ് പ്രചരണപ്രവര്‍ത്തനങ്ങള്‍. ഇന്നലെ കളത്തൂര്‍മലയില്‍, കുന്നിരാടന്‍ മലയില്‍, ഇടപ്പനയം, സെഞ്ച്വറി ജംഗ്ഷന്‍, കണ്ണമം, പടിഞ്ഞാറ്റുംമുറി തുടങ്ങിയ സ്ഥലങ്ങളിലെ കശുവണ്ടി ഫാക്ടറികള്‍, പുളിമൂട് ചന്ത, ആലുമുക്ക്, സുരഭി ജംഗ്ഷന്‍, വല്യത്ത്മുക്ക് എന്നീ സ്ഥലങ്ങളിലെ തൊഴിലുറപ്പ് സ്ഥലങ്ങള്‍, പാറക്കടവ് ചന്ത, പുലിക്കുളം, പാതിരിക്കല്‍ എന്നിവിടങ്ങളിലെ കോളനികളിലും സന്ദര്‍ശനം നടത്തി. 

മണ്ഡലം സെകട്ടറിമാരായ എം. മധുകുമാര്‍, മിനി ശിവരാമന്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി കുമാരി സഞ്ചു, മണ്ഡലം പ്രസിഡന്റ് സുനിത, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ. ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: keralaelectionRaji prasad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Kerala

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

പുതിയ വാര്‍ത്തകള്‍

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.