Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ലക്ഷ്യം അന്തിമ വിജയം

സ്വരാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കണം, കോട്ടകളുടെ സംരക്ഷണ വ്യവസ്ഥ ശക്തിപ്പെടുത്തണം, പശ്ചിമതീരത്ത് സ്വരാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കണം. ഫലപ്രദവും സാര്‍ത്ഥകവുമായ പ്രതികാരം ചെയ്യണമെങ്കില്‍ ശക്തിയും സാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുക തന്നെ വേണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 16, 2021, 08:57 pm IST
inSamskriti

ശിവാജി ആഗ്രയില്‍നിന്നും ഔറംഗസേബിന്റെ തടവറ ഭേദിച്ച് മഹാരാഷ്‌ട്രയില്‍ എത്തിയിരിക്കുന്നു എന്ന വാര്‍ത്ത കേട്ട് ദക്ഷിണ ദേശത്തിലെ ശിവാജിയുടെ ശത്രുക്കളുടെ കാലുവിറക്കാന്‍ തുടങ്ങി. അക്കാലത്തെ ഭരണാധികാരികളുെട പത്രവ്യവഹാരത്തില്‍നിന്നും ഇവരുടെ ഭയം സ്പഷ്ടമാകുന്നുണ്ട്. സഹ്യാദ്രി സിംഹം ആഗ്രാ നഗരത്തില്‍ അപമാനിതനായതിന്റെ തിരിച്ചടി ദക്ഷിണ ദേശത്തെ തന്റെ ശത്രുക്കളില്‍ പ്രയോഗിക്കുമോ എന്നതായിരുന്നു അവരുടെ ഭയകാരണം. ഔറംഗസേബിനും അതു തന്നെയായിരുന്നു ഭയം.

എന്നാല്‍ ശിവാജി സ്വീകരിച്ച തന്ത്രം ഭിന്നമായിരുന്നു. അതിനാല്‍ ഔറംഗസേബ് തന്നെ ആശ്ചര്യചകിതനായി. രാജഗഡില്‍ എത്തിയ ഉടനെ ശിവാജി ബാദശാഹയ്‌ക്ക് സന്ധി പത്രം എഴുതി. കാരണം! ‘പുരന്ദര്‍ സന്ധിക്കു’ ശേഷം മുഗള്‍ സാമ്രാജ്യവുമായി സംഘര്‍ഷം നടത്താന്‍ മാത്രം ശക്തി സ്വരാജ്യത്തിനില്ലായിരുന്നു. സ്വരാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കണം, കോട്ടകളുടെ സംരക്ഷണ വ്യവസ്ഥ ശക്തിപ്പെടുത്തണം, പശ്ചിമതീരത്ത് സ്വരാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കണം. ഫലപ്രദവും സാര്‍ത്ഥകവുമായ പ്രതികാരം ചെയ്യണമെങ്കില്‍ ശക്തിയും സാമര്‍ത്ഥ്യവും വര്‍ധിപ്പിക്കുക തന്നെ വേണം. ഏതുവരെ അതുണ്ടാവില്ലയൊ അതുണ്ടാവുന്നതുവരെ പ്രതീക്ഷിച്ചിരിക്കേണ്ടിവരും. ശിവാജിയുടെ തന്ത്രങ്ങളുടെയെല്ലാം പുറകെ ഒരേയൊരു ലക്ഷ്യമാണുള്ളത്. അന്തിമ വിജയം, എന്നതാണത്.

ശിവാജി ഔറംഗസേബിന് എഴുതിയ കത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് നോക്കാം. താങ്കളുടെ ഈ സേവകന്‍, താങ്കളുടെ സേവനത്തില്‍ ജീവിത സാഫല്യം കാണുന്നു. എന്റെ അധീനതയില്‍ ഉണ്ടായിരുന്ന കോട്ടകള്‍ നേരത്തെ തന്നെ താങ്കളുടെ അധീനതയില്‍ ഏല്‍പ്പിച്ചിരുന്നു. അവശേഷിക്കുന്ന കോട്ടകള്‍ കൂടി താങ്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി ഈ അപേക്ഷ അംഗീകരിച്ച് എന്നെ അനുഗ്രഹിക്കണം. താങ്കളുടെ സേവനം ചെയ്യുന്നതിന് അനുകൂലമാകുന്ന രീതിയില്‍ എന്റെ മകന്‍ സംഭാജിക്ക് അയ്യായിരം സൈന്യത്തിന്റെ നായകന്‍ എന്ന പദവി നല്‍കി അനുഗ്രഹിക്കണം. ഇങ്ങനെ എഴുതിയിട്ട് അവസാനം, അനുമതി വാങ്ങാതെ ആഗ്രയില്‍നിന്ന് വന്നതിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് ക്ഷമ യാചിക്കുന്നു. എന്ന് താങ്കളുടെ വിനീത സേവകന്‍ ശിവാജി.

ഈ എഴുത്ത് വായിച്ച ഔറംഗസേബ് എന്തായിരിക്കും ചിന്തിച്ചിരിക്കുക? വഞ്ചിച്ചുകടന്നു കളഞ്ഞവനോട് ക്ഷമിക്കണം! മരിച്ചുപോയി എന്ന് പ്രചരിപ്പിച്ച്, അന്വേഷണം നിര്‍ത്തിവെച്ചവന് സൈനിക പദവി കൊടുക്കണം! ബാദശാഹ എഴുത്തിന് മറുപടിയൊന്നും കൊടുത്തില്ല.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.