Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വജ്രായുധത്തെ അതിജീവിച്ചവന്‍

ഹനുമാന്‍ ചാലീസ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 16, 2021, 05:59 pm IST
inSamskriti

മഹാവീര്‍ എന്നറിയപ്പെടുന്നതിനുള്ള അഞ്ച് വീരതകളില്‍ നാലാമത്തേത് ദാനവീര്‍. ദാനം ചെയ്യുന്നതില്‍  വീരനാകുക. ദീനന്‍, ശരണം പ്രാപിക്കുന്നവന്‍, അനാഥന്‍ എന്നിവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ ഉന്നതിക്കു വേണ്ടത് നല്‍കണം. ദാനം ചെയ്യുമ്പോള്‍ പാത്രം അറിഞ്ഞു ദാനം ചെയ്യണമെന്ന് പറയാറുണ്ട്. ആവശ്യക്കാരനല്ലാത്തവര്‍ക്ക് കൊടുക്കുന്നത് ദാനമല്ല. ധര്‍മ്മവുമല്ല. ദാനം ചെയ്യല്‍ നമ്മിലെ സ്വാര്‍ഥത കുറച്ച് ചിത്തശുദ്ധി കൂട്ടും. വീരതകളില്‍ അവസാനത്തേത് രണവീര്‍. യുദ്ധമുഖത്തെ വീരതയാണത്. സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധം മാത്രമല്ല, ഏത് ജീവിത യുദ്ധത്തിലും ഏത് വിഷമഘട്ടത്തിലും പ്രശ്‌നങ്ങളെ നേരിടാനുള്ള ധൈര്യം സ്വരൂപിക്കണം. ഭീതിയെ മറികടന്ന് നേര്‍ക്കു നേര്‍ നേരിടണം.  

ഹനുമാന്റെ ജീവിതത്തില്‍ ഈ വീരതകളെല്ലാം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹത്തെ മഹാവീര്‍ അല്ലെങ്കില്‍ പരംവീര്‍ എന്നു പറയുന്നത്. ജീവിതത്തില്‍ ഇതില്‍ പല ഗുണങ്ങളും പലരിലും കാണാം. എന്നാല്‍ ഹനുമാനില്‍ ഇതെല്ലാം സമന്വയിച്ചിരുന്നു എന്നതാണ് പ്രത്യേകത.  

മഹാവീരന്‍ മാത്രമല്ല, വിക്രമന്‍ കൂടിയായിരുന്നു ഹനുമാന്‍. വിക്രമന്‍ എന്നാല്‍ വീരതയുടെ പ്രകടനം നടത്തിയവന്‍ എന്നര്‍ഥം. ഈശ്വരനെപ്പോലും സഹായിച്ചിരുന്നു എന്നതു തന്നെ വീരത. അതിലുപരി ശ്രീരാമന്റെ കഥയാണ് രാമായണം എന്നു പറയുമ്പോഴും ഹനുമാന്റെ വീരചരിതങ്ങളാണ് പലപ്പോഴും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക. ‘എനിക്ക് വീട്ടാന്‍ പറ്റാത്ത അത്ര കടക്കാരനാക്കി’ എന്ന് ഒരിക്കല്‍ ശ്രീരാമദേവന്‍ തന്നെ ഹനുമാനോട് പറഞ്ഞിട്ടുണ്ടത്രേ. ബജരംഗിയാണ് ഹനുമാന്‍. സംസ്‌കൃതത്തില്‍ വജ്ര അംഗി. വജ്രം പോലെയുള്ള അംഗത്തോടു കൂടിയവന്‍ എന്നതാണ് ബജരംഗിക്ക് അവധിഭാഷയിലെ അര്‍ഥം. ഇന്ദ്രന്റെ വജ്രായുധത്തിന്റെ പ്രഹരമേറ്റിട്ടും ജീവനോടെ ശേഷിച്ചത് ഹനുമാന്‍ മാത്രമാണ്.

സ്വാമി സുധീര്‍ ചൈതന്യ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.