Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അരങ്ങൊഴിഞ്ഞ നടനവൈഭവം

കഥകളി തീര്‍ത്തും അനാഥമായിരുന്ന ഒരുകാലത്ത് ഈ കലയെ ഹൃദയത്തിന്റെ ഒത്ത നടുവില്‍ പ്രതിഷ്ഠിച്ചയാള്‍. തനതു സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥകളിയെ ജനകീയമാക്കുന്നതിന് ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് ചരിത്രപരമാണ്. ഭരതനാട്യം പോലുള്ള നൃത്തരൂപങ്ങളെ ഫോക്‌ലോറുമായി കൂട്ടിയോജിപ്പിച്ച്, കഥകളി മുദ്രകളെ നാടോടി നൃത്തച്ചുവടുകളുമായി ഇണക്കി ചേമഞ്ചേരി വികസിപ്പിച്ചെടുത്ത 'കേരള നടനം' എന്ന കലാരൂപം പുതിയൊരു നൃത്തസംസ്‌കാരം തന്നെ സൃഷ്ടിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 16, 2021, 05:21 am IST
in Editorial

ലോലപീതാംബരച്ചാര്‍ത്തുകള്‍ക്കപ്പുറം/പീലിമുടിവനമാലകള്‍ക്കപ്പുറം/പ്രീതിപ്പൊലിമതന്‍പൊന്‍തിടമ്പാം മഹാ/ജ്യോതിസ്വരൂപനെ കാണുന്നതില്ലയോ? കഥകളിയെ ജീവിതമായും, തന്നെ അതിലെ നടനായും കണ്ട് കവി പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയ കളിയച്ഛന്‍ എന്ന കവിതയിലെ ഈ വരികളിലൂടെയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്ന കലാകാരന്റെ ജീവിതത്തെയും രൂപത്തെയും ഓര്‍ത്തെടുക്കാനാവുക. കവിയുടെ ജ്യോതിസ്വരൂപന്‍ സാക്ഷാല്‍ ശ്രീകൃഷ്ണനെ മനസ്സില്‍ കുടിയിരുത്തി നൂറ്റാണ്ടുകാലത്തോളം കലാസപര്യ നടത്തുകയും, അതുവഴി  മറ്റാര്‍ക്കും കഴിയാത്തവിധം കലാപാരമ്പര്യത്തെ സമ്പുഷ്ടമാക്കുകയും ചെയ്ത ആചാര്യനാണ് ഗുരു ചേമഞ്ചേരി. കഥകളി തീര്‍ത്തും അനാഥമായിരുന്ന ഒരുകാലത്ത് ഈ കലയെ ഹൃദയത്തിന്റെ ഒത്ത നടുവില്‍ പ്രതിഷ്ഠിച്ചയാള്‍. തനതു സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥകളിയെ ജനകീയമാക്കുന്നതിന് ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് ചരിത്രപരമാണ്. ഭരതനാട്യം പോലുള്ള നൃത്തരൂപങ്ങളെ ഫോക്‌ലോറുമായി കൂട്ടിയോജിപ്പിച്ച്, കഥകളി മുദ്രകളെ നാടോടി നൃത്തച്ചുവടുകളുമായി ഇണക്കി ചേമഞ്ചേരി വികസിപ്പിച്ചെടുത്ത ‘കേരള നടനം’ എന്ന കലാരൂപം പുതിയൊരു നൃത്തസംസ്‌കാരം തന്നെ സൃഷ്ടിച്ചു. ഐക്യകേരളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ചേമഞ്ചേരി അവതരിപ്പിച്ച ‘കേരള വിജയം’ വലിയ പങ്കുവഹിച്ചു. കലയുടെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച ഈ ആചാര്യന്‍ അതിവിപുലമായ ശിഷ്യപരമ്പരയ്‌ക്ക് ഉടമയായി. പത്മശ്രീ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ തേടിയെത്തിയ ഈ മഹാഗുരുവിന്റെ വേര്‍പാട് കലാകേരളത്തിന്റെ വലിയ നഷ്ടങ്ങളിലൊന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.