Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റൊണോ ഹീറോ; ഗോളടിയില്‍ പെലെയെ മറികടന്നു

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ യുവന്റസിന്റെ തോല്‍വിക്ക് ഏറെ പഴികേണ്ട റൊണാഡോ കഗ്ലിയാരിക്കെതിരെ ഹാട്രിക്ക് കുറിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു. ഇടതുകാല്‍കൊണ്ടും വലതുകാല്‍കൊണ്ടും തലകൊണ്ടും ഗോള്‍ നേടിയാണ് റെണോ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 15, 2021, 09:26 pm IST
inFootball

സാര്‍ഡീനിയ (ഇറ്റലി): വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയായി ഹാട്രിക്ക് കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. സീരീ എയില്‍ ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് യുവന്റസ് കഗ്ലിയാരിയെ പരാജയപ്പെടുത്തി. കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായശേഷം യുവന്റസിന്റെ ആദ്യ മത്സരമായിരുന്ന ഇത്.  

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ യുവന്റസിന്റെ തോല്‍വിക്ക് ഏറെ പഴികേണ്ട റൊണാഡോ കഗ്ലിയാരിക്കെതിരെ ഹാട്രിക്ക് കുറിച്ച് വിമര്‍ശകരുടെ വായടപ്പിച്ചു. ഇടതുകാല്‍കൊണ്ടും വലതുകാല്‍കൊണ്ടും തലകൊണ്ടും ഗോള്‍ നേടിയാണ് റെണോ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

കളിയുടെ പത്താം മിനിറ്റില്‍ റൊണോ യുവെയെ മുന്നിലെത്തിച്ചു. പതിനഞ്ച്് മിനിറ്റുകള്‍ക്ക് ശേഷം പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും കുറിച്ചു. മുപ്പത്തരണ്ടാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. ഇതോടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി റൊണോ. 770 ഗോളുകളാണ് നിലവില്‍ റൊണോയുടെ സമ്പാദ്യം. 697 ഗോളുകള്‍ നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡാണ് റൊണോ മറികടന്നത്. തന്റെ റെക്കോഡ് തിരുത്തിയ റൊണാള്‍ഡോയെ പെലെ അഭിനന്ദിച്ചു.

ഈ വിജയത്തോടെ യുവന്റസ് സീരീ എയില്‍ 26 മത്സരങ്ങളില്‍ 55 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. യുവെയെക്കാള്‍ ഒരു പോയിന്റിന് മുന്നിലുള്ള മിലാനാണ് രണ്ടാം സ്ഥാനത്ത്. 27 മത്സരങ്ങളില്‍ അവര്‍ക്ക് 56 പോയിന്റുണ്ട്് . 27 മത്സരങ്ങളില്‍ 65 പോയിന്റുള്ള ഇന്റര്‍ മിലാനാണ് ഒന്നാം സ്ഥാനത്ത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

Spiritual

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

India

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.