Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കരീബിയന്‍ രാഷ്‌ട്രങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ : പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്സ്

ക്രിക്കറ്റ് താരങ്ങളായ റിച്ചി റിച്ചാര്‍ഡ്സനും ജിമ്മി ആഡംസും പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആന്‍റിഗ്വയിലും ബാർബുഡയിലും ഇന്ത്യവാക്‌സിൻ എത്തിച്ചിരുന്നു. ഇന്ത്യയുടെ ‘വാക്‌സിൻ മൈത്രി’ നയപ്രകാരമാണ് കരീബിയൻ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിൻ ലഭ്യമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:48 pm IST
inWorld

 ന്യൂഡൽഹി: കരീബിയന്‍ രാഷ്‌ട്രങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പഴയ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്.  

ക്രിക്കറ്റ് താരങ്ങളായ റിച്ചി റിച്ചാര്‍ഡ്സനും ജിമ്മി ആഡംസും പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിച്ചു. കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍   ആന്‍റിഗ്വയിലും ബാർബുഡയിലും ഇന്ത്യവാക്‌സിൻ എത്തിച്ചിരുന്നു. ഇന്ത്യയുടെ ‘വാക്‌സിൻ മൈത്രി’ നയപ്രകാരമാണ് കരീബിയൻ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിൻ ലഭ്യമാക്കിയത്. സംപന്ന രാഷ്‌ട്രങ്ങള്‍ക്ക് നല്‍കാതെ ദരിദ്ര രാഷ്‌ട്രങ്ങളായ കരീബിയന്‍ രാഷ്‌ട്രങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ എത്തിക്കുകയായിരുന്നു നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ വാക്സിന്‍ മൈത്രി എന്ന നയമനുസരിച്ചാണ് പതിനായിരക്കണക്കിന് വാക്സിന്‍ ഡോസുകള്‍ കരീബിയന്‍ രാഷ്‌ട്രങ്ങള്‍ക്ക് എത്തിച്ചത്. ഇതിന് സംപന്ന രാഷ്‌ട്രങ്ങള്‍ വരെ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ്. പല സംപന്നരാഷ്‌ട്രങ്ങളും വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ കരീബിയന്‍ രാഷ്‌ട്രങ്ങളെ അവഗണിക്കുകയായിരുന്നു. 

ഇന്ത്യയുമായി ഭാവിയിലും ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വീഡിയോ സന്ദേശത്തില്‍ വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. “ഞങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയ ഇന്ത്യയ്‌ക്ക് നന്ദി. വാക്സിനാണ് ഈ സംഭാവന. ആന്‍റിഗ്വയിലെയും ബാര്‍ബുഡയിലെയും ജനങ്ങള്‍ക്ക് വേണ്ടി നന്ദി പറയുന്നു,” വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.  

ആന്‍റിഗ്വയിലും ബാർബഡയിലുമായി 1,75,000 വാക്‌സിൻ ഡോസുകളാണ് ഇന്ത്യ നല്‍കിയത്.  ഇതിൽ 40,000 വാക്‌സിൻ ഡോസുകൾ വാക്‌സിൻ മൈത്രിയിലൂടെയാണ് വിതരണം ചെയ്തത്.  

Tags: narendramodiനരേന്ദ്രമോദിcovidവാക്‌സിന്‍കൊവിഡ് വാക്‌സിന്‍വിവിയന്‍ റിച്ചാര്‍ഡ്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.