Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിമതഗ്രൂപ്പിനെതിരെ വീണ്ടും സോണിയ; അസമില്‍ പ്രചാരണത്തിനിറങ്ങുന്ന സുപ്രധാന പ്രചാരകരുടെ ലിസ്റ്റില്‍ ജി-23 നേതാക്കള്‍ ഇല്ല

ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍റും ശക്തരായ വിമത നേതാക്കളും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കാനാവാത്ത തലങ്ങളിലേക്ക് വളരുകയാണ്. മാര്‍ച്ച് 27ന് വോട്ടെടുപ്പ് ആരംഭിക്കുന്ന അസമില്‍ 30 സുപ്രധാന പ്രചാരകരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 04:44 pm IST
inIndia

ന്യൂദല്‍ഹി: വീണ്ടും സോണിയയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ഹൈക്കമാന്‍റ് വിമത കോണ്‍ഗ്രസ് നേതാക്കളായ ജി-23നെതിരെ. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമില്‍ പാര്‍ട്ടിപ്രചാരണത്തിനറങ്ങുന്ന പ്രചാരകരുടെ ലിസ്റ്റില്‍ നി്‌നും ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍ തുടങ്ങിയ 23 നേതാക്കളെയും ഒഴിവാക്കി.

ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍റും ശക്തരായ വിമത നേതാക്കളും തമ്മിലുള്ള അകല്‍ച്ച പരിഹരിക്കാനാവാത്ത തലങ്ങളിലേക്ക് വളരുകയാണ്. മാര്‍ച്ച് 27ന് വോട്ടെടുപ്പ് ആരംഭിക്കുന്ന അസമില്‍ 30 സുപ്രധാന പ്രചാരകരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, രാഹുല്‍ ഗാന്ധി, എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര, മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, രാജസ്ഥാന്‍മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍ എന്നിവര്‍ സുപ്രധാന പ്രചാരകരില്‍ ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നും പാര്‍ട്ടി പുനസംഘടന വേണമെന്നും ആവശ്യപ്പെട്ടാണ് 23 ദേശീയ നേതാക്കള്‍ 2020 ആഗസ്തില്‍ സോണിയാഗാന്ധിക്ക് കത്തയച്ചത്. അന്നുമുതലാണ് കോണ്‍ഗ്രസ് നേതൃത്വവും കത്തയച്ച 23 നേതാക്കളും തമ്മില്‍ ശീതയുദ്ധം തുടങ്ങിയത്. പിന്നീട് ഈ കത്തയച്ച വിമത നേതാക്കള്‍ ജി-23 എന്നാണ് അറിയപ്പെടുന്നത്. ഈയിടെ രാജ്യസഭാകാലാവധി പൂര‍്ത്തിയാക്കിയ ഗുലാം നബി ആസാദിന് കോണ്‍ഗ്രസ് വീണ്ടും രാജ്യസഭാംഗത്വം നല്‍കിയിട്ടില്ല. തുടര്‍ന്ന് കശ്മീരില്‍ ഈ വിമത നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ബംഗാളില്‍ തെരഞ്ഞെടുപ്പിന് ഇസ്ലാമിക തീവ്രവാദി സംഘടനയായ അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായി സഖ്യമുണ്ടാക്കിയ നടപടിയെ ആനന്ദ് ശര്‍മ്മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്തിരുന്നു. ഇത് കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം തകര്‍ക്കലാണെന്നായിരുന്നു ഇവര്‍ ഉന്നയിച്ച ആരോപണം.  ഇതിനെതിരെ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരി ജി-23 നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചു. 

സച്ചിന്‍ പൈലറ്റ്, നവ്‌ജോത് സിംഗ് സിധു, മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര സിംഗ്, വികാസ് ഉപാധ്യായ്, അനിരുദ്ധ് സിംഗ്, മോഹന്‍ പ്രകാശ്, മുന്‍ അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി നബം ടുകി, മേഘാലയ മുന്‍ മുഖ്യമന്ത്രി ഡോ. മുകുള്‍ സംഗ്മ, രാമേശ്വന്‍ ഒറാവോണ്‍, റിപുണ്‍ ബോറ, ദേബബ്രത സൈകിയ, പബന്‍ സിംഗ് ഘടോവര്‍, ഗൗരവ് ഗൊഗോയി, പ്രദ്യുത് ബൊര്‍ദൊലോയി, സുഷ്മിത ദേവ്, റകിബുല് ഹുസൈന്‍ എന്നിവര്‍ അസമില്‍ പ്രചാരണത്തിനിറങ്ങുന്ന നേതാക്കളില്‍ പെടുന്നു.

മാര്‍ച്ച് 27, ഏപ്രില്‍1, ഏപ്രില്‍ 6 തീയതികളിലാണ് അസമിലെ തെരഞ്ഞെടുപ്പ്.

Tags: missingപ്രചാരണംഗുലാം നബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മജി-23
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.