Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴയില്‍ ഇടതുപക്ഷം എസ്ഡിപിഐ കുരുക്കില്‍, സിപി‌എം സ്ഥാനാർത്ഥി എസ്‌ഡിപിഐയുടെ കരുത്തനായ നേതാവെന്ന് ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നും സിപിഎം സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെ ചിലര്‍ ബോധപൂര്‍വം വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 12:02 pm IST
inAlappuzha

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി എസ്ഡിപിഐ സൈബര്‍ പോരാളികളുടെ പ്രചാരണവും. സ്ഥാനാര്‍ത്ഥിയെ എസ്ഡിപിഐക്കാരനാക്കി രക്തസാക്ഷി മണ്ഡപങ്ങളിലടക്കം പാര്‍ട്ടി സഖാക്കള്‍ തന്നെ പോസ്റ്റര്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് എസ്ഡിപിഐ സൈബര്‍ പോരാളികളെന്ന പേരില്‍ ചിലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നത്.

ഏറെ വിവാദമായത് സഫിയ നിസാര്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുള്ള പോസ്റ്റാണ്. ‘ഇന്‍ഷാ അള്ളാഹ്, എസ്ഡിപിഐയുടെ അംഗീകാരം.. ജി. സുധാകരനെ ഒഴിവാക്കി സിപിഐഎം സീറ്റ് നല്‍കിയ എസ്ഡിപിഐയുടെ കരുത്തനായ നേതാവ് സലാമിക്ക ഇനി അമ്പലപ്പുഴ പാല്‍പ്പായസ വിതരണം നിയന്ത്രിക്കും.” എന്നതാണ് വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇത് മണ്ഡലത്തിലും പുറത്തും ഏറെ ചര്‍ച്ചയായി കഴിഞ്ഞു. ഫേസ്ബുക്ക് ഐഡി വ്യാജമാണെന്നും സിപിഎം സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെ ചിലര്‍ ബോധപൂര്‍വം വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

സലാമിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വ്യാജ സമുഹമാധ്യമ അക്കൗണ്ടുകളിലൂടെ ശ്രമിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കി. ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം സിപിഎമ്മില്‍ നിന്നു തന്നെയാണെന്നാണ് ആക്ഷേപം ഉയരുന്നത്. ജി.സുധാകരന് പകരം അമ്പലപ്പുഴയില്‍ സലാം മല്‍സരിക്കുമെന്ന് ഉറപ്പായപ്പോഴാണ് വലിയ ചുടുകാട്ടിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പരിസരങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജ ഐഡികള്‍ ഉപയോഗിച്ച്  സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് എല്‍ഡിഎഫ്  നേതൃത്വം പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി അഡ്വ.കെ.പ്രസാദാണ് തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിലും പരാതി നല്‍കിയത്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ പതിപ്പിച്ച പോസ്റ്ററിലെ ആരോപണങ്ങള്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അമ്പലപ്പുഴയില്‍ രാഷ്‌ട്രീയ വിവാദമാവുകയാണ്.

Tags: electionssdpicandidateAmbalapuzhaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.