Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേമത്തേക്ക് ശശി തരൂരോ? സമ്മതം അറിയിക്കാതെ തിരുവനന്തപുരം എംപി; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു

എന്നാല്‍, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ തരൂരിന് നേമത്ത് രണ്ടാംസ്ഥാനത്തേ എത്താന്‍ സാധിച്ചുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 02:01 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്തേക്ക് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ആകാതെ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെ ആണ് നേമത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍, ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമായ തനിക്ക് സംസ്ഥാന രാഷ്‌ട്രീയത്തില്‍ താത്പര്യമില്ലെന്ന നിലപാടിലാണ് തരൂര്‍. അധികാരം ലഭിച്ചാല്‍ പ്രമുഖ വകുപ്പിന്റെ മന്ത്രിസ്ഥാനമാണ് ഉള്‍പ്പെടെയാണ് തരൂരിനുള്ള കോണ്‍ഗ്രസ് വാഗ്ദാനം. തരൂര്‍ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിനെ ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പില്ല. ബിജെപിക്കെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്ന പൊതുചിത്രം കേരളത്തില്‍ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നിലവില്‍ തിരുവനന്തപുരം എംപിയാണ് തരൂര്‍. എന്നാല്‍, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ തരൂരിന് നേമത്ത് രണ്ടാംസ്ഥാനത്തേ എത്താന്‍ സാധിച്ചുള്ളൂ.  

ഇന്ന് രാവിലെ നേമത്തെ ആ സ്ഥാനാര്‍ഥി ആര് എന്ന ചോദ്യത്തിന് ‘കരുത്തനാകും, ഏറ്റവും മികച്ച ജനസമ്മതിയുള്ള, സ്വീകാര്യനായ, പ്രശസ്തനായ ആളാകും’ എന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.  കെ. മുരളീധരനില്‍ തുടങ്ങി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല വഴി കെ.സി. വേണുഗോപാല്‍ വരെ ലിസ്റ്റ് നീണ്ടു. എന്നാല്‍, ബിജെപിയോട് തോല്‍വി ഭയന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നേമത്ത് മത്സരിക്കില്ലെന്ന നിലപാടില്‍ തുടരുകയാണ്. ഇതോടെയാണ് തരൂര്‍ ചിത്രത്തില്‍ കടന്നുവന്നത്.

Tags: congressനേമംശശി തരൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.