Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മകുമാരീസ് ആത്മീയാചാര്യ രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി വിടവാങ്ങി

മനുഷ്യന്റെ കഷ്ടതകള്‍ ദൂരീകരിക്കാനും സമൂഹത്തെ ശക്തിപ്പെടുത്താനും നടത്തിയ അസംഖ്യം പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജയോഗിനി ദാദി ഹൃദയ മോഹിനി ജി ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജലിയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 08:08 pm IST
inIndia

ജയ്‌പൂര്‍: വനിതകള്‍ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയസ്ഥാപനമായ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആത്മീയാചാര്യ രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി വിടവാങ്ങി. ഈ പ്രസ്ഥാനത്തിന്റെ ആഗോള ആചാര്യയായിരുന്ന അവര്‍ക്ക് 93 വയസ്സായിരുന്നു.

അന്ത്യശുശ്രൂഷകള്‍ മാര്‍ച്ച് 13 ശനിയാഴ്ച രാജസ്ഥാനിലെ മൗണ്ട് അബുവിലെ ബ്രഹ്മകുമാരീസ് ആസ്ഥാനത്തെ ശാന്തിവന്‍ ക്യാംപസില്‍ നടക്കും.

മനുഷ്യന്റെ  കഷ്ടതകള്‍ ദൂരീകരിക്കാനും സമൂഹത്തെ ശക്തിപ്പെടുത്താനും നടത്തിയ അസംഖ്യം പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജയോഗിനി ദാദി ഹൃദയ മോഹിനി ജി ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജലിയില്‍ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ ബ്രഹ്മകുമാരീസ് കുടുംബത്തിന്റെ  നന്മയുടെ സന്ദേശം പരത്തിയതില്‍ അവര്‍ നിര്‍ണ്ണായകപങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

എട്ടാം വയസ്സില്‍ തുടങ്ങിയ അവരുടെ ആത്മീയസേവനം ഏകദേശം എട്ടരദശകത്തോളം തുടര്‍ന്നു. ഇക്കാലയളവില്‍ ബ്രഹ്മകുമാരീസ് ലോകത്തിന്റെ  നാനാഭാഗങ്ങളിലേക്കും പടര്‍ന്ന് പന്തലിച്ചു. ഇന്ന് 140 രാജ്യങ്ങളിലായി 8000ല്‍ അധികം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതെല്ലാം സ്ഥാപിച്ചതിന് പിന്നില്‍  ദാദി ഗുല്‍സാര്‍ എന്നറിയപ്പെടുന്ന ഡോ. ദാദി ഹൃദയമോഹിനിയുടെ കര്‍മ്മകുശലതയ്‌ക്ക് നിര്‍ണ്ണായകപങ്കുണ്ട്. വ്യക്തികളുടെ കാഴ്ചപ്പാട് ഭൗതികതയില്‍ നിന്ന് ആത്മീയതയിലേക്ക് മാറ്റുന്നതിന് സഹായിക്കുന്ന സംഘം കൂടിയാണിത്.

Tags: spiritualനരേന്ദ്രമോദിബ്രഹ്മകുമാരീസ്ഡോ. ദാദി ഹൃദയ മോഹിനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

Samskriti

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

പുതിയ വാര്‍ത്തകള്‍

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.