Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കരിഞ്ഞുണങ്ങി പച്ചത്തുരുത്ത്

പച്ചത്തുരുത്ത് ഒരുക്കിയതിന് ശേഷം വേണ്ട പരിചരണം നല്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പച്ചത്തുരുത്തുകളെ സംരക്ഷിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 12:47 pm IST
inKollam
നഗരമധ്യത്തിലെ പച്ചത്തുരുത്ത് നശിച്ച നിലയില്‍

നഗരമധ്യത്തിലെ പച്ചത്തുരുത്ത് നശിച്ച നിലയില്‍

കൊല്ലം: നഗരത്തില്‍ പച്ചത്തുരുത്തുകള്‍ കരിഞ്ഞ് തുടങ്ങി. ഹരിതകേരള മിഷന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നഗരത്തില്‍ സ്ഥാപിച്ച പച്ചത്തുരുത്തുകള്‍ക്കാണ് ഈ ഗതി. പരിചരണമില്ലാത്തതാണ് പ്രധാന കാരണം. ബീച്ചിന് സമീപം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മിച്ച പച്ചത്തുരുത്ത് വലിയ ആഘോഷത്തോടെയായിരുന്നു ഉദ്ഘാടനം.  

മാലിന്യകേന്ദ്രമായിരുന്ന ഇവിടെയെല്ലാം ശുചിയാക്കിയശേഷം ആദ്യം നിലമൊരുക്കി. പിന്നീട് തൈകള്‍ നട്ടു. ചുറ്റും ജൈവവേലി സ്ഥാപിച്ച് മനോഹരമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വേനല്‍ കടുത്തതോടെ തൈകള്‍ കരിഞ്ഞു തുടങ്ങി. ചുറ്റും പഴയ രീതിയില്‍ മാലിന്യവും അടിഞ്ഞുകൂടി ജൈവവേലി തകര്‍ന്നു.  

പച്ചത്തുരുത്ത് ഒരുക്കിയതിന് ശേഷം വേണ്ട പരിചരണം നല്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പച്ചത്തുരുത്തുകളെ സംരക്ഷിക്കാന്‍  തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പറഞ്ഞിരുന്നത്. നഗരത്തില്‍ 25  സ്ഥലങ്ങളിലാണ് പച്ചത്തുരുത്ത് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചത്. പൊതുസ്ഥലങ്ങളിലെ തരിശു സ്ഥലങ്ങള്‍ തനതായ വൃക്ഷത്തൈകളും സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കുന്നതായിരുന്നു പദ്ധതി.

Tags: kollamPachathuruthu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.