Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇടതു സര്‍ക്കാരിന്റെ നീതി നിഷേധം; പൊതു ഇടങ്ങള്‍ ബിനാലെയ്‌ക്ക് തീറെഴുതുന്നു, പ്രതിഷേധവുമായി കലാകാരന്മാര്‍

കേരള ലളിതകലാ അക്കാദമിയെ പൂര്‍ണ്ണമായും ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ബിനാലെ ഫൗണ്ടേഷന്‍ പോലുള്ള കോര്‍പ്പറേറ്റ് സംഘങ്ങള്‍ക്ക് കോടികള്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 11:52 am IST
inAlappuzha

ആലപ്പുഴ: ഇടതു സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പ്രതിഷേധവുമായി കലാകാരന്മാര്‍. ടൂറിസം വളര്‍ത്താന്‍ എന്ന വ്യാജേന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി നടത്തുന്ന ബിനാലെയില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കു മാത്രം അവസരം നല്‍കുന്നത് കലാകാരന്മാരോടുള്ള നീതി നിഷേധമാണെന്ന് ശില്പ്പി അജയന്‍ കാട്ടുങ്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

കേരള ലളിതകലാ അക്കാദമിയെ പൂര്‍ണ്ണമായും ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ബിനാലെ ഫൗണ്ടേഷന്‍ പോലുള്ള കോര്‍പ്പറേറ്റ് സംഘങ്ങള്‍ക്ക് കോടികള്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സ്വതന്ത്ര കാഴ്ചപ്പാടുള്ള മുന്നൂറോളം കലാകാരന്മാര്‍ ഒത്തൊരുമിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നു. ട്രാന്‍സ്പേരന്റ് എന്നു പേരിട്ടിരിക്കുന്ന എക്സിബിഷന്റെ ആദ്യത്തെ പ്രദര്‍ശനം ആലപ്പുഴ ലളിതകലാ അക്കാദമിയിലാണ്. ഈ മാസം എട്ടിന് ആരംഭിച്ച് 30 വരെയാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  

പാര്‍ട്ടി സെക്രട്ടറി നല്‍കുന്ന ലിസ്റ്റിലെ കലാകാരന്മാരെ മാത്രമാണ്  ബിനാലെയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. പൊതു ഇടങ്ങള്‍ മുഴുവന്‍ ബിനാലെയ്‌ക്ക് എഴുതി കൊടുത്തിരിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. കോടികള്‍ മുടക്കി ധൂര്‍ത്തടിച്ചു നടത്തുന്ന ബിനാലെ പോലുള്ള മാമാങ്കങ്ങള്‍ വെറും തെരഞ്ഞെടുപ്പ് കാമ്പയിന്‍ മാത്രമാണെന്നും അജയന്‍ കാട്ടുങ്കല്‍ പറഞ്ഞു.  

കലയെ രാഷ്‌ട്രീയവത്ക്കരിക്കുകയാണ് ബിനാലെയിലൂടെ ചെയ്യുന്നതെന്ന് കലാകരന്‍ ടി.ആര്‍ ഉദയകുമാര്‍ പറഞ്ഞു. കലാകരന്മാരെ ഭിന്നിപ്പിച്ച രണ്ട് തട്ടിലാക്കുക എന്നതാണ് ബിനാലെയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശില്പ്പി കാനായി കുഞ്ഞിരാമന്റെ സൃഷ്ടികള്‍ മുതല്‍ മുപ്പതോളം കലാകരന്മാരാണ് ആലപ്പുഴയില്‍ ട്രാന്‍സ്പേരന്റ് പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നത്. സജിത് പനയ്‌ക്കന്‍, അനില്‍ ജയന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: alappuzhaBiennale
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.