Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ; കുറ്റ്യാടി കേരള കോണ്‍ഗ്രസിന്; മഞ്ചേശ്വരത്ത് തര്‍ക്കം തുടരുന്നു

അമ്പലപ്പുഴയില്‍ എസ്ഡിപിഐ ആണെന്ന് ആരോപണമുയര്‍ന്ന എച്ച.സലാം തന്നെയാണ് സ്ഥാനാര്‍ത്ഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2021, 11:46 am IST
inKerala

തിരുവനന്തപുരം: സിപിഎമ്മും പാര്‍ട്ടി പിന്തുണയ്‌ക്കുന്ന സ്വതന്ത്രരും മത്സരിക്കുന്ന 85 മണ്ഡലങ്ങളിലെ 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാര്‍ത്ഥികളായിട്ടില്ല. അതേസമയം, സിപിഎമ്മില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന പൊന്നാനിയും കുറ്റ്യാടിയിലും അമ്പലപ്പുഴയിലും നിലപാട് മാറ്റാതെയാണ് സിപിഎം പ്രഖ്യാപനം. പൊന്നാനിയില്‍ പി. നന്ദകുമാര്‍ മത്സരിക്കും. കുറ്റ്യാടി കേരള കോണ്‍ഗ്രസിനാണ്. അമ്പലപ്പുഴയില്‍ എസ്ഡിപിഐ ആണെന്ന് ആരോപണമുയര്‍ന്ന എച്ച.സലാം തന്നെയാണ് സ്ഥാനാര്‍ത്ഥി.  

സ്ഥാനാര്‍ത്ഥികള്‍-

കാസര്‍ഗോഡ്

ഉദുമ- സി എച്ച് കുഞ്ഞമ്പു    

തൃക്കരിപ്പൂര്‍- എം വി രാജഗോപാലന്‍

കണ്ണൂര്‍

പയ്യന്നൂര്‍ -ടി ഐ മധുസൂദനന്‍

കല്ല്യാശ്ശേരി -എം വിജിന്‍

തളിപ്പറമ്പ് – എം വി ഗോവിന്ദന്‍

അഴീക്കോട് -കെ വി സുമേഷ്

ധര്‍മ്മടം- പിണറായി വിജയന്‍

തലശ്ശേരി -എ  എന്‍ ഷംസീര്‍

മട്ടന്നൂര്‍- കെ കെ ശൈലജ

പേരാവൂര്‍- സക്കീര്‍ ഹുസൈന്‍

വയനാട്

മാനന്തവാടി- ഒ.ആര്‍. കേളു

സുല്‍ത്താന്‍ബത്തേരി -എം എസ് വിശ്വനാഥന്‍

കോഴിക്കോട്

കൊയിലാണ്ടി- കാനത്തില്‍ ജമീല

പേരാമ്പ്ര -ടി.പി. രാമകൃഷ്ണന്‍

ബാലുശ്ശേരി- സച്ചിന്‍ ദേവ്

കോഴിക്കോട് -വടക്ക് -തോട്ടത്തില്‍ രവീന്ദ്രന്‍

ബേപ്പൂര്‍ -പി.എ. മുഹമ്മദ് റിയാസ്

കുന്ദമംഗലം- പി ടി എ റഹിം

കൊടുവള്ളി- കാരാട്ട് റസാക്ക്

തിരുവമ്പാടി -ലിന്റോ ജോസഫ്

മലപ്പുറം

കൊണ്ടോട്ടി -സുലൈമാന്‍ ഹാജി

നിലമ്പൂര്‍ -പി.വി. അന്‍വര്‍

വണ്ടൂര്‍ -പി മിഥുന

പെരിന്തല്‍മണ്ണ- കെ.പി. മുഹമ്മദ് മുസ്തഫ

മങ്കട- ടി കെ റഷീദലി

മലപ്പുറം -പാലൊളി അബ്ദുറഹ്മാന്‍

വേങ്ങര- പി ജിജി

താനൂര്‍ -വി. അബ്ദുറഹ്മാന്‍

തിരൂര്‍  -ഗഫൂര്‍ ലില്ലീസ്

തവനൂര്‍  കെ.ടി. ജലീല്‍

പൊന്നാനി -പി. നന്ദകുമാര്‍

പാലക്കാട്

തൃത്താല- എം.ബി. രാജേഷ്

ഷൊര്‍ണ്ണൂര്‍- പി മമ്മിക്കുട്ടി

ഒറ്റപ്പാലം- പ്രേംകുമാര്‍

കോങ്ങാട്- കെ ശാന്തകുമാരി

മലമ്പുഴ- എ പ്രഭാകരന്‍

പാലക്കാട് – അഡ്വ.സി പി പ്രമോദ് കുമാര്‍

തരൂര്‍- പി പി സുമോദ്

നെന്മാറ -കെ. ബാബു

ആലത്തൂര്‍ -കെ.ഡി. പ്രസേനന്‍

തൃശൂര്‍

ചേലക്കര- കെ. രാധാകൃഷ്ണന്‍

കുന്നംകുളം- എ.സി. മൊയ്തീന്‍

ഗുരുവായൂര്‍-   എം കെ അക്ബര്‍  

മണലൂര്‍ -മുരളി പെരുനെല്ലി

വടക്കാഞ്ചേരി -സേവ്യര്‍ ചിറ്റിലപ്പള്ളി

ഇരിങ്ങാലക്കുട- ആര്‍. ബിന്ദു

പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍

എറണാകുളം

ആലുവ- ഷെല്‍ന നിഷാദ്

കളമശ്ശേരി -പി രാജീവ്

വൈപ്പിന്‍- കെ.എന്‍. ഉണ്ണികൃഷ്ണന്‍

കൊച്ചി- കെ.ജെ. മാക്‌സി

തൃപ്പൂണിത്തുറ- എം. സ്വരാജ്

എറണാകുളം- ഷാജി ജോര്‍ജ്

തൃക്കാക്കര- ഡോ. ജെ ജേക്കബ്ബ്

കുന്നത്തുനാട് -പി വി ശ്രീനിജന്‍

കോതമംഗലം -ആന്റണി ജോണ്‍

ഇടുക്കി

ഉടുമ്പന്‍ചോല- എം എം മണി

കോട്ടയം

ഏറ്റുമാനൂര്‍ -വി.എന്‍. വാസവന്‍

കോട്ടയം- കെ. അനില്‍കുമാര്‍

പുതുപ്പള്ളി ജെയ്‌ക്ക് സി. തോമസ്

ആലപ്പുഴ

അരൂര്‍ -ദലീമ ജോജോ

ആലപ്പുഴ -പി.പി. ചിത്തരഞ്ജന്‍

അമ്പലപ്പുഴ -എച്ച്. സലാം

കായംകുളം -യു. പ്രതിഭ

മാവേലിക്കര എം.എസ്. അരുണ്‍ കുമാര്‍

ചെങ്ങന്നൂര്‍ -സജി ചെറിയാന്‍

പത്തനംതിട്ട

ആറന്മുള -വീണാ ജോര്‍ജ്

കോന്നി -കെ.യു. ജനീഷ് കുമാര്‍

കൊല്ലം

ചവറ ഡോ. സുജിത്ത് വിജയന്‍

കൊട്ടാരക്കര -കെ.എന്‍. ബാലഗോപാല്‍

കുണ്ടറ -ജെ. മേഴ്സിക്കുട്ടിയമ്മ

കൊല്ലം -എം. മുകേഷ്

ഇരവിപുരം -എം. നൗഷാദ്

തിരുവനന്തപുരം

വര്‍ക്കല -വി. ജോയ്

ആറ്റിങ്ങല്‍ -ഒ.എസ്. അംബിക

വാമനപുരം -ഡി.കെ. മുരളി

കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവ് -വി.കെ. പ്രശാന്ത്

നേമം -വി. ശിവന്‍കുട്ടി

അരുവിക്കര -ജി. സ്റ്റീഫന്‍

പാറശ്ശാല -സി.കെ. ഹരീന്ദ്രന്‍

കാട്ടാക്കട -ഐ.ബി. സതീഷ്

നെയ്യാറ്റിന്‍കര -കെ. ആന്‍സലന്‍  

Tags: election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.