Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മന്ത്രിമാര്‍ക്ക് സീറ്റില്ല; സിപിഎമ്മില്‍ മത്സരം തുടങ്ങി

അമ്പലപ്പുഴയില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിന് സുധാകരനും, ആലപ്പുഴയില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിന് ഐസക്കും കളമൊരുക്കുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഇന് സംസ്ഥാന കമ്മറ്റിയിലാണ് ഇവരുടെ പ്രതീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2021, 10:45 am IST
inAlappuzha

ആലപ്പുഴ: നിലവിലെ മന്ത്രിമാര്‍ക്ക് സീറ്റ് നിഷേധിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെ സിപിഎമ്മിലും, സിപിഐയിലും  സീറ്റുറപ്പിക്കാന്‍ മത്സരം തുടങ്ങി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ തള്ളിയാണ് മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കിനും ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന തീരുമാനത്തില്‍ ആര്‍ക്കും ഇളവു വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.

സംസ്ഥാന കമ്മറ്റിയും ഇത് അംഗീകരിച്ചാല്‍ മുതിര്‍ന്ന നേതാക്കളായ ഐസക്കും, സുധകരനും ഇത്തവണ കാഴ്ചക്കാരാകും. പാര്‍ട്ടി വിഭാഗീയതില്‍ രണ്ടു പക്ഷങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ ഇനി കളി പുറത്തിരുന്ന് കാണേണ്ടി വരും. അമ്പലപ്പുഴയില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിന് സുധാകരനും, ആലപ്പുഴയില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിന് ഐസക്കും കളമൊരുക്കുമ്പോഴാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഇന് സംസ്ഥാന കമ്മറ്റിയിലാണ് ഇവരുടെ പ്രതീക്ഷ.

അതിനിടെ അമ്പലപ്പുഴയ്‌ക്കും, ആലപ്പുഴയ്‌ക്കുമായി നേതാക്കള്‍ സീറ്റുറപ്പിക്കാന്‍ മത്സരം തുടങ്ങി. ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം പി. പി. ചിത്തരഞ്ജന്‍ എന്നിവരുടെയും, അമ്പലപ്പുഴയില്‍ സംസ്ഥാന കമ്മറ്റിയംഗം സി.എസ്. സുജാത, ജില്ലാ കമ്മറ്റിയംഗം എച്ച്. സലാം എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മണ്ഡലങ്ങള്‍ കുത്തകയാക്കി വെച്ചിരുന്നവര്‍ കളം ഒഴിയുന്നതോടെ ഇവിടങ്ങളില്‍ പാര്‍ട്ടി സമവാക്യങ്ങള്‍ ഏതു രീതിയിലാകും വിജയപരാജയങ്ങളെ സ്വാധീനിക്കുക എന്ന് കണ്ടറിയണം.

കായംകുളത്ത് നിലവിലെ എംഎല്‍എ യു. പ്രതിഭയ്‌ക്കാണ് ജില്ലാ നേതൃത്വത്തിലെ  പ്രബല വിഭാഗത്തിന്റെ പിന്തുണയെങ്കിലും കായംകുളത്തെ പാര്‍ട്ടിക്കാര്‍ വിട്ടുവീഴ്ചയ്‌ക്കില്ല. ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്. ബാബുജാനായി ഒരു വിഭാഗം സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചാരണം തുടങ്ങി. മതസാമുദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ ബാബുജാന്റെ കായംകുളത്തെ സ്ഥാനാര്‍ത്ഥിത്വവും, പ്രതിഭയെ അരൂരില്‍ മത്സരിപ്പിക്കുന്നതും  ഗുണം ചെയ്യുമെന്നും അഭിപ്രായമുയരുന്നു.  

സിപിഐയില്‍ മന്ത്രി പി. തിലോത്തമന് ഒരിക്കല്‍ കൂടി ചേര്‍ത്തലയില്‍ അവസരം നല്‍കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യം. വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക സിപിഐക്ക് ദുഷ്‌ക്കരമാണ്. എന്നാല്‍ സംസ്ഥാന  നേതൃത്വം വഴങ്ങുന്നില്ല. ഹരിപ്പാട് ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രമേശ് ചെന്നിത്തലയെ സഹായിക്കുന്ന പതിവു നിലപാടില്‍ നിന്ന് സിപിഐ മാറുമോ എന്നും കണ്ടറിയണം.

Tags: ministerElection 2021cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.