Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊണ്ഡാണ കോട്ടയിലെ പച്ചക്കൊടി

ശിവാജി സഹപ്രവര്‍ത്തകരുടെ മുന്നില്‍ വിഷയം വച്ചു. കൊണ്ഡാണ കീഴടക്കുന്ന കാര്യം സ്വയം സുബേദാര്‍ താനാജി മാലസുരെ ഏറ്റെടുത്തു. ശിവാജിയുടെ ബാലമിത്രമായിരുന്നു താനാജി. അഫ്‌സല്‍ഖാന്‍ പ്രകരണത്തിലും താനാജി അതുലനീയമായ പരാക്രമം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. താനാജിക്ക് ശിവാജി രണതാമ്പൂലം നല്‍കി സമ്മാനങ്ങള്‍ കൊടുത്ത് യാത്രയാക്കി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 3, 2021, 06:51 pm IST
inSamskriti

അതു സഹിക്കവയ്യാതെ ഒരു ദിവസം ശിവാജിയോട് പറഞ്ഞു, ഇതെനിക്ക് കാണാന്‍ വയ്യ പരിഹാരം ഉണ്ടാക്കണം. കൊണ്ഡണ ദുര്‍ഘടം പിടിച്ചൊരു കോട്ടയാണ്. കോട്ടയുടെ കാവല്‍ക്കാരനാകട്ടെ, ഉദയഭാനു റാഠോഡ് വലിയ ശൂരനായ രജപുത്രനായിരുന്നു. ഈ പരിതസ്ഥിതിയില്‍ എന്ത് ചെയ്യണം എന്ന് ശിവാജിക്കറിയാമായിരുന്നു. യുദ്ധം ദീര്‍ഘകാലം കൊണ്ടുപോകരുത്. ഒരു വെടിക്ക് രണ്ടുപക്ഷിയെന്നപോലെ പദ്ധതി പെട്ടെന്ന് നടപ്പിലാക്കണം.

ശിവാജി സഹപ്രവര്‍ത്തകരുടെ മുന്നില്‍ വിഷയം വച്ചു. കൊണ്ഡാണ കീഴടക്കുന്ന കാര്യം സ്വയം സുബേദാര്‍ താനാജി മാലസുരെ ഏറ്റെടുത്തു. ശിവാജിയുടെ ബാലമിത്രമായിരുന്നു താനാജി. അഫ്‌സല്‍ഖാന്‍ പ്രകരണത്തിലും താനാജി അതുലനീയമായ പരാക്രമം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. താനാജിക്ക് ശിവാജി രണതാമ്പൂലം നല്‍കി സമ്മാനങ്ങള്‍ കൊടുത്ത് യാത്രയാക്കി.

താനാജി കൊണ്ഡാണ ആക്രമിക്കാനുള്ള ദിവസം നിശ്ചയിച്ചു. അനുജനായ സൂര്യാജിയെയും 500 മറ്റു മാവളീവീരന്മാരെയും തിരഞ്ഞെടുത്തു. ഇന്നും മഹാരാഷ്‌ട്രത്തിലെ ലോകഗീതത്തില്‍ കൂടി താനാജിയുടെ  പുണ്യനാമം ഓരോ വീട്ടിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ലോകഗീതത്തില്‍ ഈ സംഭവം ഇങ്ങനെ വിവരിച്ചിരിക്കുന്നു.

താനാജിയുടെ മകനായ രായബായുടെ വിവഹം നിശ്ചയിച്ചിരിക്കയായിരുന്നു. എന്നാല്‍ കര്‍മവീരനായ താനാജി പ്രാഥമികത സ്വരാജ്യത്തിനായിരുന്നു  നല്‍കിയത്. ശിവാജിയുടെ ആഗ്രഹം പൂര്‍ത്തിയാക്കണം. കൊണ്ഡാണയുടെ വിജയത്തിനുശേഷം രായബയുടെ വിവാഹം എന്നു നിശ്ചയിച്ചു. ആക്രമണത്തിന്റെ തിഥി നിശ്ചയിച്ചു. 1670 ഫെബ്രുവരി നാലിന് രാത്രി. ഈ കോട്ടയുടെ രണ്ടുഭാഗത്തെ മതില്‍ ഉണ്ടായിരുന്നുള്ളൂ. അവിടങ്ങളില്‍ ഉദയഭാനുവിന്റെ രാജപൂത്‌സേന കാവല്‍ നില്‍പ്പുണ്ടായിരുന്നു. മറ്റു രണ്ടുഭാഗങ്ങളില്‍ പ്രകൃതി നിര്‍മിതമായ ഉയര്‍ന്ന കല്‍ഭിത്തിയുണ്ടായിരുന്നു, കീഴ്ഭാഗം അഗാധ കൊക്കയായിരുന്നു. ആ വഴി മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് ആ ഭാഗങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. താനാജിയുടെ പരാക്രമം ആ വഴിക്കായിരുന്നു. യശവന്തീ എന്നു പേരുള്ള ഉടുമ്പിനെ ഉപയോഗിച്ചാണ് താനാജിയും കൂട്ടരും കോട്ടയിലേക്ക് പ്രവേശിച്ചത് എന്ന് ലോകഗീതത്തില്‍ വര്‍ണിക്കുന്നു.

മദ്ധ്യരാത്രിയുടെ അന്ധകാരത്തില്‍ സ്വരാജ്യത്തിന്റെ വീരസൈനികര്‍ പര്‍വതത്തിന്റെ ദുര്‍ഗമമായ ഭാഗത്തുകൂടി കോട്ടയില്‍ കയറാനാരംഭിച്ചു. ആദ്യം കയറിയവര്‍ കൈയില്‍ കരുതിയിരുന്ന കയര്‍ താഴോട്ടിട്ട് അതു പിടിച്ച് മറ്റും സൈനികരും കോട്ടയുടെ മുകളിലെത്തി. 500 സൈനികരും പൂച്ചകളെപ്പോലെ പാദങ്ങള്‍ വെച്ചുകൊണ്ട് രാക്ഷസന്മാരെപ്പോലെ വാളൂരി പുറപ്പെട്ടു.

കോട്ടയിലെ കാവല്‍ക്കാര്‍ കാര്യം മനസ്സിലാക്കി. അപ്പോഴേക്കും മറാഠാ വീരന്മാര്‍ മിന്നല്‍ വേഗത്തില്‍ കാവല്‍ക്കാരെ കൊല്ലാനാരംഭിച്ചു. ഹരഹര മഹാദേവ് എന്ന പോര്‍വിളിയോടെ കോട്ടയില്‍ മാവളിവീരന്മാര്‍ തങ്ങളുടെ പരാക്രമം പ്രകടിപ്പിക്കുകയായിരുന്നു. ആ യുദ്ധാരവത്തില്‍ മുഴുവന്‍ കോട്ടയും ഉണര്‍ന്നു. ഉദയഭാനുവിന്റെ സൈനികര്‍ പരിഭ്രമിച്ചു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.