Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Technology

നാസയുടെ ചൊവ്വാ ദൗത്യത്തിന് കേരള ബന്ധം; നെറ്റ് വര്‍ക്ക് പിഴവില്ലാതാക്കുന്നത് മലയാളി പ്രേം ചന്ദ്രന്‍

തിരുവനന്തപുരം സ്വദേശി പ്രേം ചന്ദ്രന്റെ പാല്‍ ടെക്നോളജീസ് വികസിപ്പിച്ച 1553 ഡാറ്റാ ബസ് കപ്ലറുകള്‍ ആണ് ചൊവ്വായില്‍ ഇറങ്ങിയ പെഴ്സിവീയറന്‍സ് റോവര്‍ ഉപയോഗിക്കുന്നത്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 3, 2021, 07:34 am IST
inTechnology

തിരുവനന്തപുരം:  ഫെബ്രുവരി 19 ഇന്ത്യന്‍ സമയം  പുലര്‍ച്ചെ 2.28ന്  ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍,നാസയുടെ ചൊവ്വാ ദൗത്യമായ  പെഴ്സിവീയറന്‍സ് റോവര്‍ വിജയകരമായി ഇറങ്ങുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നതിനു മുന്‍പായി ദൗത്യത്തിന്റെ സൂപ്പര്‍ സോണിക് പാരഷൂട്ടുകള്‍ വിടരുന്നതും ഇറങ്ങുന്ന സ്ഥലമായ ജെസീറോ ക്രേറ്റര്‍ മേഖലയില്‍ നിന്നും ചുവന്ന പൊടി പറക്കുന്നതും ഉള്‍പ്പെടെയുള്ള എച്ച്ഡി നിലവാരത്തിലുള്ള വീഡിയോകള്‍  നാസ പുറത്തു വിട്ടതോടെ ശാസ്ത്രലോകം അഭിമാന പുളകം കൊണ്ടു.

ജെസീറോയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുക പ്രധാനലക്ഷ്യമായി  വിക്ഷേപിച്ച ദൗത്യം ഏഴ് മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. സഞ്ചാര സമയത്തും ഇനി ചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുഴുവന്‍ റോവറിനെ നിയന്ത്രിക്കുക ബസ് കപ്ലറുകളും അവയുമായി ബന്ധപ്പെട്ട കേബിള്‍ ഹാര്‍നസുകളും ഉള്‍പ്പെടുന്ന സംവിധാനത്തില്‍ കൂടിയാകും. ആകാശയാനങ്ങളില്‍ ഡാറ്റാ കൈകാര്യം ചെയ്യുന്ന സബ് സിസ്റ്റങ്ങളുടെ നെറ്റ് വര്‍ക്ക് ഇന്റര്‍ഫേസ് സംവിധാനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തകരാറിലായാലും മറ്റുള്ളവയെ ബാധിക്കാതിരിക്കുന്നതിനാണ് ഡാറ്റാ ബസ് കപ്ലറുകള്‍.

നാസയുടെ ചൊവ്വാ ദൗത്യത്തെ കേരളത്തോടു ബന്ധിപ്പിക്കുന്നതും ഈ ഡാറ്റാ ബസ് കപ്ലറുകള്‍ തന്നെ. റോവറിലെ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ പിഴവില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള ഡാറ്റാ ബസ് കപ്ലറുകള്‍ മലയാളിയുടേത്. തിരുവനന്തപുരം സ്വദേശി പ്രേം ചന്ദ്രന്റെ പാല്‍ ടെക്നോളജീസ് വികസിപ്പിച്ച  1553 ഡാറ്റാ ബസ് കപ്ലറുകള്‍ ആണ്  ചൊവ്വായില്‍ ഇറങ്ങിയ പെഴ്സിവീയറന്‍സ് റോവര്‍ ഉപയോഗിക്കുന്നത്.

2004 മുതല്‍ സുപ്രധാന അമേരിക്കന്‍ പ്രതിരോധ കമ്പനികള്‍ക്ക് അതീവ ഗുണമേന്മയുള്ള ഡാറ്റാ വിനിമയ ഉപകരണങ്ങള്‍ നല്‍കി പേരെടുത്തിട്ടുള്ളതാണ് പാല്‍ ടെക്നോളജീസ്. നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങളിലും മിസ്സൈലുകളിലും വിക്ഷേപണ വാഹനങ്ങളിലും കമ്പനിയുടെ ഡിസൈനുകള്‍ ഉപയോഗിച്ചു വരുന്നു.  വര്‍ഷങ്ങള്‍ക്കിടയ്‌ക്ക് ഉല്‍പ്പന്നങ്ങളുടെ ഉന്നത ഗുണനിലവാരത്തിന്റേയും സമയത്തു തന്നെ അവ ലഭ്യമാക്കുന്നതിലെ നിഷ്‌ക്കര്‍ഷയുടെയും പേരില്‍ നിരവധി അവാര്‍ഡുകള്‍ കമ്പനി നേടിയിട്ടുണ്ട്. ചൊവ്വാ ദൗത്യപദ്ധതിയ്‌ക്കു വേണ്ടി ബസ് കപ്ലറുകള്‍ സപ്ലൈ ചെയ്യാന്‍ പാല്‍ ടെക്നോളജിയെ തെരെഞ്ഞെടുത്തതു തന്നെ അവരുടെ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ നാസയും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറികളും വച്ചു പുലര്‍ത്തുന്ന വിശ്വാസത്തിന്റെ സാക്ഷ്യപത്രമാണ്.

പാല്‍ ടെക്നോളജീസിന്റെ സ്ഥാപകനും പ്രസിഡണ്ടുമായ  പ്രേംചന്ദ്രന്‍ പൂജപ്പുര സ്വദേശിയും   സ്വാതന്ത്യ സമര സേനാനി  കെ വി ഗംഗാധരന്‍ നായരുടേയും റിട്ടയേഡ് ഹെഡ്മിസ്ട്രസ് ലളിതാംബിക അമ്മയുടെയും മകനുമാണ്. പ്രേംചന്ദ്രന്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളിലും, ഇന്റര്‍മീഡിയറ്റ് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസവും സിഇടിയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം  കെല്‍ട്രോണ്‍ ആര്‍&ഡി സെന്ററില്‍ ജോലി. പിന്നീട് അമേരിക്കയില്‍ കുടിയേറി. യൂണിവേഴ്സിറ്റി ഓഫ് മിയാമി മെഡിക്കല്‍ സ്‌കൂള്‍ ഡീന്‍ ആയ ഡോ ലതാ ചന്ദ്രന്‍ ആണ് ഭാര്യ. കുടുംബ സമേതം വെസ്റ്റണ്‍, ഫ്ളോറിഡയില്‍ താമസം. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ ആനന്ദ്, അറ്റോര്‍ണിയായ അശോക് എന്നിവരാണ് മക്കള്‍.

Tags: നാസപെഴ്സിവീയറന്‍സ് റോവര്‍പാല്‍ ടെക്നോളജീസ്ബസ് കപ്ലറുകള്‍പ്രേം ചന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

Technology

‘ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം’; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’

Main Article

മരിക്കുന്ന താരകം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.