Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

തര്‍ക്ക മേഖലകളില്‍ ഇന്ത്യന്‍ സൈന്യം മഞ്ഞുമല കയറും, തെളിവ് ശേഖരിക്കും; അതിര്‍ത്തിയില്‍ ചൈനക്കെതിരെ ജാഗ്രത ശക്തമാക്കി ഭാരതം

ലഡാക്ക്, ഹിമാചല്‍, ഗഡ്‌വാള്‍, കുമയോണ്‍ മേഖലകളിലൂടെയാകും സ്‌കീയിങ്ങ് കടന്നു പോകുക. മഞ്ഞുമലകളിലൂടെയാണ് പ്രത്യേക പരിശീലനം നേടിയ സൈനികര്‍ പര്യവേഷണം നടത്തുക. മലയിടുക്കുകള്‍, മഞ്ഞുമലകള്‍, 14,000 മുതല്‍ 19000 അടി വരെ ഉയരത്തിലുള്ള പരാങ്ങ്‌ലാ, ലംഘാ മലാരി തുടങ്ങിയ ചുരങ്ങള്‍ എന്നിവിടങ്ങളിലൂടെയാകും സ്‌കീയിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 01:54 pm IST
inDefence

ന്യൂദല്‍ഹി: അതിര്‍ത്തി മേഖലകളില്‍ ചൈനക്കെതിരെ ജാഗ്രത ശക്തമാക്കി ഇന്ത്യ. പലപ്പോഴും ചൈന കടന്നുകയറുകയും വിഷയമുണ്ടാക്കുകയും ചെയ്തിരുന്ന ഭാഗങ്ങളിലെല്ലാം സൈന്യം ഇനി സ്‌കീയിങ്ങും പര്‍വ്വതാരോഹണവും വഴി എത്തി ഇവിടങ്ങളിലെ അവസ്ഥ വിപുലമായി മനസ്സിലാക്കും. ഈ ഭാഗങ്ങള്‍ ഇന്ത്യയുടേതെന്നു തന്നെ എന്ന് വ്യക്തമക്കാന്‍ വേണ്ട തെളിവുകള്‍ ശേഖരിക്കും.  ഈ രംഗത്ത് ഗവേഷണവും നടത്തും.  

നിയമാനുസൃത്യം ഏതൊക്കെ മേഖലകളാണ്  ഇന്ത്യയുടേതെന്ന് തെളിവു സഹിതം സ്ഥാപിക്കുകയാണ്  പ്രധാന ലക്ഷ്യം, വടക്കന്‍ അതിര്‍ത്തിയിലുടനീളം ചൈനയുടെ അവകാശവാദങ്ങള്‍ കളവാണെന്ന് തെളിയിക്കും.ഇതിന്റെ തുടക്കമായി ലഡാക്കിലെ കാറക്കോറം പാസ് (ചുരം) മുതല്‍ ഉത്തരാഖണ്ഡിലെ ലിപുലേഖ് വരെ സൈന്യം സ്‌കീയിങ്ങ് പര്യവേഷണം നടത്തും. മഞ്ഞിലൂടെ തെന്നി നടക്കുന്ന വിനോദമാണ് സ്‌കീയിങ്ങ്. 1500 കിലോമീറ്റര്‍ ദൂരം താണ്ടി സൈന്യത്തിന്റെ നൈപുണ്യം വര്‍ദ്ധിപ്പിക്കും. പരിപാടി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും. ആര്‍മെക്‌സ് 21 പൂര്‍ത്തിയാക്കാന്‍ 90 ദിവസം എടുക്കും.

ലഡാക്ക്, ഹിമാചല്‍, ഗഡ്‌വാള്‍, കുമയോണ്‍ മേഖലകളിലൂടെയാകും സ്‌കീയിങ്ങ് കടന്നു പോകുക.  മഞ്ഞുമലകളിലൂടെയാണ് പ്രത്യേക പരിശീലനം നേടിയ സൈനികര്‍ പര്യവേഷണം നടത്തുക. മലയിടുക്കുകള്‍, മഞ്ഞുമലകള്‍, 14,000 മുതല്‍ 19000 അടി വരെ ഉയരത്തിലുള്ള പരാങ്ങ്‌ലാ, ലംഘാ മലാരി തുടങ്ങിയ ചുരങ്ങള്‍ എന്നിവിടങ്ങളിലൂടെയാകും സ്‌കീയിങ്ങ്.

ഇന്ത്യന്‍ മേഖല പിടിച്ചെടുത്ത് സാമ്രാജ്യം വികസിപ്പിക്കാനുള്ള ചൈനയുടെ  നയം നാം ചെറുക്കും. നമ്മുടെതായ, എന്നാല്‍  കൈവശമില്ലാത്ത ഭാഗങ്ങളില്‍ സൈന്യം കടന്നു ചെല്ലും. അതിര്‍ത്തിയെപ്പറ്റി വിപുലമായി ഗവേഷണം നടത്തി ദേശീയ, അന്താരാഷ്‌ട്ര ജേണലുകളില്‍ പ്രസിദ്ധീകരിക്കും. തെളിവു ശേഖരിക്കുക, രേഖകള്‍ തയാറാക്കുക തുടങ്ങിയവയും ദൗത്യത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മൗണ്ടനീയറിങ് ഫൗണ്ടേഷന്‍ സേനയെ സഹായിക്കും.

ഇടയ്‌ക്കിടയ്‌ക്ക് ചൈന കടന്നു കയറിയിരുന്ന,  തര്‍ക്കമുള്ള 23 പ്രദേശങ്ങളാണ് 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയില്‍. ലഡാക്കിലെ പാങ്ങ്‌ഗോങ്ങ് സോ, ട്രിഗ് ഹൈറ്റ്‌സ്, ഡെംചോക്ക്, ഡംചലേ, ചുമാര്‍, സ്പാ

ഗര്‍ ഗ്യാപ്, അരുണാചല്‍പ്രദേശിലെ നംഖാ ചൂ, സംദൊറോങ്ങ് ചൂ, അസാഫില, ഡിച്ചു, യാങ്ങ്‌സീ, ഫിഷ് ടെയ്ല്‍ ഒന്ന്, രണ്ട്, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ബരാഹോതി, കൗറിക്, ഷിപ്കി ലാ എന്നീ പ്രദേശങ്ങള്‍ തര്‍ക്കമുണ്ടാകാറുള്ള മേഖലകളാണ്.

ഇവയ്‌ക്കടുത്തുള്ള പലയിടങ്ങളിലും ചൈന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ലഡാക്കിലെ പോലെ കഴിഞ്ഞ വര്‍ഷം സിക്കിമിലെ നാകു ലായിലും ചൈനീസ്-ഇന്ത്യന്‍ സൈന്യങ്ങള്‍ തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഒരു വെടി പോലും ഉതിര്‍ക്കാതെ ചൈന നേരിയ നുഴഞ്ഞുകയറ്റങ്ങള്‍ നടത്താറുണ്ടെന്ന് കരസേനാ മേധാവി എം.എം. നര്‍വണെ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: indianarmyindian army
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

India

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.