Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് ഇരുവിഭാഗവും തയാറാകണം; കൂടുതല്‍ ഇടപെടലിന് തയാറാണെന്ന് മിസോറം ഗവര്‍ണര്‍

തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെയും നേതാക്കളുടെയും ഇടപെടലിനുവേണ്ടി വര്‍ഷങ്ങളായി ഇരു വിഭാഗവും ശ്രമിച്ചു വരികയാണെന്നും ഇരു വിഭാഗവും വിട്ടുവീഴ്ചയ്‌ക്ക് എത്രമാത്രം തയാറാകുമെന്നതിനെ ആശ്രയിച്ചാണ് പരിഹാരം കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 06:37 pm IST
inKerala

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ ക്രിസ്തീയ സഭാ തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് ഇരുവിഭാഗവും തയാറായാല്‍ കൂടുതല്‍ ഇടപെടലിന് തയാറാണെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെയും നേതാക്കളുടെയും ഇടപെടലിനുവേണ്ടി വര്‍ഷങ്ങളായി ഇരു വിഭാഗവും ശ്രമിച്ചു വരികയാണെന്നും ഇരു വിഭാഗവും വിട്ടുവീഴ്ചയ്‌ക്ക് എത്രമാത്രം തയാറാകുമെന്നതിനെ ആശ്രയിച്ചാണ് പരിഹാരം കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഹിരണ്യ’ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍പിള്ളയുടെ അഭിപ്രായം.

”പ്രധാനമന്ത്രിയുടെ ഇടപെടലിന് ശ്രമം നടത്തുന്ന കാര്യം സഭാ നേതാക്കള്‍ എന്റെ ശ്രദ്ധയില്‍പെടുത്തി. പ്രധാനമന്ത്രിയെക്കണ്ടപ്പോള്‍ അവരുടെ കാര്യം, അവരുടെ ആവശ്യം ഞാന്‍ അദ്ദേഹത്തെ അറിയിക്കുകയും അവര്‍ക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രി മധ്യസ്ഥനായല്ല വിഷയത്തില്‍ ഇടപെടുന്നത്. അദ്ദേഹം ഇരു വിഭാഗങ്ങളുമായി ഒറ്റയ്‌ക്കായും അവരെ ഒരുമിച്ച് ഇരുത്തിയും സംസാരിച്ചു. 50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് അവര്‍ ഒരുമിച്ച് ഇരിക്കുന്നത്. അതുതന്നെ വലിയ കാര്യമാണ്. ഇങ്ങനെ ഒരുമിച്ച് ഇരിക്കാനായതും ഭക്ഷണം കഴിക്കാനായതും വലിയ നേട്ടമാണെന്ന് പരിശുദ്ധ കാത്തോലിക്ക ബാവ എനിക്ക് എഴുതി.  

ഇരു വിഭാഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ സംതൃപ്തിയുണ്ട്. പക്ഷെ പ്രശ്‌നങ്ങള്‍ വളരെ ആഴത്തിലുള്ളതാണ്. പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ ഇരു വിഭാഗവും വിട്ടുവീഴ്ചയ്‌ക്ക് എത്രമാത്രം തയാറാകുമെന്നതിനെ ആശ്രയിച്ചാണ് പരിഹാരം കിടക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ഗവര്‍ണറെന്ന പരിമിതിയില്‍ നിന്നു കൊണ്ടുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ ഇനിയും തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലും പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.”

Tags: പിഎസ് ശ്രീധരന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ വാര്‍ത്തക്കള്‍ ശരിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്; തെറ്റായ വാര്‍ത്തകള്‍ തിരുത്താനും മാധ്യമങ്ങള്‍ തയാറാകണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

Kerala

കർമ്മം ശരിയായ രീതിയിൽ അനുഷ്ഠിക്കുന്നത് തന്നെയാണ് മോക്ഷം: ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

Kerala

വാര്‍ത്തകളില്‍ നിഷ്പക്ഷത ഉറപ്പുവരുത്തണം; മാധ്യമങ്ങള്‍ മൂല്യങ്ങളുടെ കാവല്‍ക്കാരാകണം: പി.എസ്. ശ്രീധരന്‍പിള്ള

Kerala

വിദേശമാധ്യമത്തിന്റെ വിമര്‍ശനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം; മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ്: പി.എസ്. ശ്രീധരന്‍പിള്ള

Varadyam

തിരിച്ചറിയാന്‍ വൈകിയ സാഹിതീയ വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.