Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കർമ്മം ശരിയായ രീതിയിൽ അനുഷ്ഠിക്കുന്നത് തന്നെയാണ് മോക്ഷം: ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

കർമ്മം ശരിയായ നിലയിൽ ചെയ്‌താൽ അതുതന്നെയാണ് മോക്ഷ പ്രാപ്‌തിക്കുള്ള മാർഗമെന്ന് ഗോവ ഗവർണ്ണർ .പി.എസ്.ശ്രീധരൻ പിള്ള. അമർ മെറ്റേണിറ്റി ആൻറ് ഫെർട്ടിലിറ്റി സെൻററിന്റെ ഇരുപതാം വാർഷികാഘോഷം ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 09:30 pm IST
inKerala

ആറ്റിങ്ങൽ :കർമ്മം ശരിയായ നിലയിൽ ചെയ്‌താൽ അതുതന്നെയാണ് മോക്ഷ പ്രാപ്‌തിക്കുള്ള മാർഗമെന്ന് ഗോവ ഗവർണ്ണർ .പി.എസ്.ശ്രീധരൻ പിള്ള.

ആറ്റിങ്ങലിൽ അമർ മെറ്റേണിറ്റി ആൻറ് ഫെർട്ടിലിറ്റി സെൻററിന്റെ ഇരുപതാം വാർഷികാഘോഷം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മാതൃ ശിശു സംഗമവും ,ആശുപത്രി മേധാവി ഡോ .പി.രാധാകൃഷ്ണൻ നായരുടെ സപ്തതി ആഘോഷവും നടക്കുന്നതിനൊപ്പമാണ്  വാർഷികവും നടന്നത് .

ആതുര സേവനം ഈശ്വരൻ ഏൽപ്പിച്ച കർത്തവ്യമാണ് .ആ കർമ്മം ശരിയായ നിലയിൽ ചെയ്യുന്നത് തന്നെ മോക്ഷ പ്രാപ്‌തിക്കുള്ള മാർഗവുമാണ് .ഭാരതീയ ദർശനവും ,ശങ്കരൻ പറഞ്ഞതും അതുതന്നെയാണ് .വൈദ്യ ശാസ്ത്ര രംഗത്ത് ഭാരതത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞ കാലമാണ് ഇത് .കൊവിഡിനെ ഇന്ത്യക്ക് അതിജീവിക്കാൻ കഴിഞ്ഞതും അതിനാലാണ് .ഡോക്ടർമാർ സമൂഹത്തിന്റെ പൊതു സ്വത്താണ് . ദൈവത്തിന്റെ പ്രതിരൂപമായാണ് ഡോക്ടർമാരെ ജനങ്ങൾ കാണുന്നത്. – ഗവർണ്ണർ പറഞ്ഞു .

എൻ.കെ.പ്രേമചന്ദ്രൻ എം പി അധ്യക്ഷനായിരുന്നു .ആറ്റിങ്ങൽ മുൻസിപ്പൽ ചെയർ പേഴ്‌സൺ എസ് .കുമാരി , ഐ എം എ സംസ്ഥാന പ്രസിഡൻറ് സുൾഫി നൂഹു ,സത്യസായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ,ഡോ .ഇന്ദിര വിജയ കൃഷ്ണൻ,ഡോ .പി.രാധാകൃഷ്ണൻ നായർ  തുടങ്ങിയവർ സംസാരിച്ചു അവാർഡ് വിതരണവും നടന്നു

Tags: അമർ മെറ്റേണിറ്റി ആൻറ് ഫെർട്ടിലിറ്റി സെന്‍റര്‍ഐഎസ്ഗോവattingalപി.എസ്. ശ്രീധരന്‍പിള്ളപിഎസ് ശ്രീധരന്‍പിള്ളഎന്‍.കെ. പ്രേമചന്ദ്രന്‍മോക്ഷമാര്‍ഗ്ഗംഗോവ ഗവർണ്ണർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

Thiruvananthapuram

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

Kerala

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

Kerala

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.