Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദേശമാധ്യമത്തിന്റെ വിമര്‍ശനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം; മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ്: പി.എസ്. ശ്രീധരന്‍പിള്ള

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമങ്ങള്‍ മാറണം. കളക്‌ട്രേറ്റില്‍ പോയി സെന്‍സറിങ് ഓഫീസറുടെ അടിയൊപ്പുവാങ്ങി പത്രം പുറത്തിറക്കിയിരുന്ന ഒരു കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. 1975-77 കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് ഒരു പത്രത്തില്‍ ഒരു വാര്‍ത്ത തയാറാക്കി കഴിഞ്ഞാല്‍ എഡിറ്റര്‍ ആ വാര്‍ത്തയുമായി കളക്‌ട്രേറ്റില്‍ പോയി പ്രസിദ്ധീകരിക്കാന്‍ അനുമതി വാങ്ങണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2023, 05:58 pm IST
inKerala

കൊല്ലം: ജനാധിപത്യത്തിന്റെ അടിവേരായ വിമര്‍ശനങ്ങള്‍ക്ക് മാന്യതയുടെ അതിര്‍വരമ്പ് ഉണ്ടായിരിക്കണം, അത് ലംഘിച്ച് ഒരു വിദേശ രാജ്യത്തെ മാധ്യമം നമ്മെ വിമര്‍ശിക്കുമ്പോള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ് വേണ്ടതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കൊല്ലത്ത് ദീപിക പത്രത്തിന്റെ 136-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമങ്ങള്‍ മാറണം. കളക്‌ട്രേറ്റില്‍ പോയി സെന്‍സറിങ് ഓഫീസറുടെ അടിയൊപ്പുവാങ്ങി പത്രം പുറത്തിറക്കിയിരുന്ന ഒരു കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. 1975-77 കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്ത് ഒരു പത്രത്തില്‍ ഒരു വാര്‍ത്ത തയാറാക്കി കഴിഞ്ഞാല്‍ എഡിറ്റര്‍ ആ വാര്‍ത്തയുമായി കളക്‌ട്രേറ്റില്‍ പോയി പ്രസിദ്ധീകരിക്കാന്‍ അനുമതി വാങ്ങണം. ഇല്ലെങ്കില്‍ പത്രാധിപര്‍ ഉള്‍പ്പെടെ ജയിലിലേക്ക് പോകും. അന്ന് പത്ര സ്വാതന്ത്ര്യം എവിടെ പോയി എന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ നാടിനെ സംബന്ധിച്ച് മാധ്യമ സ്വതന്ത്ര്യം പരമമാണ്. ആ വാദഗതിക്കെതിരെ വന്ന ആദ്യത്തെ ഭരണഘടനാ ഭേദഗതി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെതാണ്. നിയന്ത്രിതമായ ആശയ പ്രചരണം വേണമെന്ന് പറഞ്ഞത് നെഹ്‌റുവാണ്. റാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി എതിര്‍ത്തിട്ടും നിയന്ത്രണങ്ങള്‍ ആവശ്യമുള്ളിടത്ത് അതാകാം എന്നാണ് നെഹ്‌റു പറഞ്ഞത്. ഇത്തരം കാര്യത്തില്‍ കേരളം കുറച്ചുകൂടി വിശാലമായി ചിന്തിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. രാഷ്‌ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. വൈദ്യുതമന്ത്രി കെ. കൃഷ്ണന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി.

Tags: congressവിദേശംമാധ്യമ പ്രവര്‍ത്തകര്‍BBCപിഎസ് ശ്രീധരന്‍പിള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.