Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം രാം ചെക്ക് ലീഫ്; ശ്രീരാമ ക്ഷേത്ര നിര്‍മാണ നിധിയിലേക്ക് നല്‍കിയ ചെക്ക് ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍

രണ്ട് ലക്ഷത്തി പതിനാലായിരത്തി ഇരുനൂറ്റി പതിനാല് രൂപയാണ് രാം രാം എന്ന് എഴുതിയിരിക്കുന്നത്. ക്ഷേത്ര നിര്‍മാണ നിധിയിലേക്ക് സംഭാവന ചെയ്ത ഭക്തന്റെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 03:02 pm IST
in India

അയോധ്യ:  രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നിധി സമര്‍പ്പണ യജ്ഞം അവസാനിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഭക്തന്റെ സംഭാവന ചെക്ക്. പേര് വെളിപ്പെടുത്താത്ത ഭക്തന്‍ നല്‍കിയ ചെക്കില്‍ രാം രാം എന്ന് ഹിന്ദിയില്‍ എഴുതിയിരിക്കുന്നത് പോലെയാണ് ചെക്കില്‍ തുക എഴുതിയിരുന്നത്.  

രണ്ട് ലക്ഷത്തി പതിനാലായിരത്തി ഇരുനൂറ്റി പതിനാല് രൂപയാണ് രാം രാം എന്ന് എഴുതിയിരിക്കുന്നത്. ക്ഷേത്ര നിര്‍മാണ നിധിയിലേക്ക് സംഭാവന ചെയ്ത ഭക്തന്റെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും ഇത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള നിധി സമര്‍പ്പണ്‍ യജ്ഞം അവസാനിച്ചതോടെ 2000 കോടിയിലധികം രൂപ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ബാക്കിയുണ്ടെന്നും അതുകൂടി കഴിയുമ്പോള്‍ ലഭിച്ച തുകയുടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.  

ജനുവരി 15 നാണ് വിഎച്ച്പിയുടെ നേതൃത്വത്തില്‍ യജ്ഞം ആരംഭിച്ചത്. സാധാരണക്കാര്‍ ഉള്‍പ്പടെ രാജ്യത്തെ സിനിമാ, രാഷ്‌ട്രീയ, വ്യവസായ മേഖലകളിലെ പ്രമുഖര്‍ അടക്കം രാമക്ഷേത്ര നിര്‍മാണത്തിനായി വലിയ തുകകള്‍ സംഭാവന ചെയ്തിരുന്നു. മുമ്പ് രാമക്ഷേത്രത്തിനായി വെള്ളിശിലകള്‍ ഇനി സംഭാവന ചെയ്യരുതെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ച് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലായിരുന്നു ഈ അഭ്യര്‍ത്ഥന.

രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി 1,100 കോടി രൂപ ചിലവുവരുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ 300 മുതല്‍ 400 കോടി വരെ പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ചിലവിടേണ്ടിവരും. 39 മാസത്തിനുള്ളില്‍ ക്ഷേത്ര നിര്‍മ്മാണം .പൂര്‍ത്തിയാക്കുമെന്നാണ് ട്രസ്റ്റ് അറിയിച്ചിട്ടുള്ളത്.

Tags: രാമക്ഷേത്രംAyodhyarammandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

കൃഷ്ണനടനം… അഭിനയ സൂക്ഷ്മത… കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍

ജമാത്തെ ഇസ്ലാമി ഉത്തരവിട്ടു ; പാലിച്ച് മുഖ്യമന്ത്രി , ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും മാപ്പ് പറയണമെന്ന് വിഡി സതീശൻ

വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്‌ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.