Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്‌ക്കും സര്‍ക്കാരിന്റെ വീഴ്ചയ്‌ക്കും പിന്നാലെ

നിയമസഭയില്‍ മൂന്നു നോമിനേറ്റഡ് അംഗങ്ങള്‍ മാത്രമുള്ള ബിജെപി സംസ്ഥാനത്ത് ഒരു ഭീഷണിയേ അല്ല എന്ന കോണ്‍ഗ്രസിന്റെ അഹങ്കാരമാണ് നാരായണ സ്വാമി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2021, 11:29 am IST
inIndia

പുതുച്ചേരി: കോണ്‍ഗ്രസിന്റെ തകര്‍ച്ച, നാരായണസ്വാമി സര്‍ക്കാരിന്റെ വീഴ്ച…ഇതിനു പിന്നാലെ രാഷ്‌ട്രപതി ഭരണം. കലുഷിതമായ പുതുച്ചേരി രാഷ്‌ട്രീയമാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. നിയമസഭയില്‍ മൂന്നു നോമിനേറ്റഡ് അംഗങ്ങള്‍ മാത്രമുള്ള ബിജെപി സംസ്ഥാനത്ത് ഒരു ഭീഷണിയേ അല്ല എന്ന കോണ്‍ഗ്രസിന്റെ അഹങ്കാരമാണ് നാരായണ സ്വാമി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. മുപ്പതു വര്‍ഷത്തിനു ശേഷം രാഷ്‌ട്രപതി ഭരണം എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.  

പൊതുമരാമത്ത് മന്ത്രിയും മുന്‍ പിസിസി പ്രസിഡന്റുമായിരുന്ന എ. നമശിവായത്തിന്റെ രാജിയാണ് കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയത്. നമശിവായവും അനുയായികളും ബിജെപിയില്‍ ചേര്‍ന്നതോടെ അച്ചടക്ക നടപടികളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തു വന്നു. ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവര്‍ അവഗണിച്ചു. തൊട്ടു പിന്നാലെ എംഎല്‍എ ദീപാഞ്ജനും രാജിവെച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 നേതാക്കളെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ഈ നേതാക്കളും അവരുടെ അനുയായികളും ഒന്നിച്ച് ബിജെപിയില്‍ ചേര്‍ന്നു.

കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ എ. ജോണ്‍ കുമാറിന്റേയും നാരായണ സ്വാമി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലാടി കൃഷ്ണ റാവുവിന്റേയും രാജിയോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. 1996 മുതല്‍ എംഎല്‍എയാണ് കൃഷ്ണറാവു. കെ.ലക്ഷ്മീനാരായണന്‍ കൂടി രാജിവെച്ചതോടെ കേവല ഭൂരിപക്ഷം നഷ്ടമായി.  

മുപ്പത്തിമൂന്ന് അംഗ നിയമസഭയില്‍  കോണ്‍ഗ്രസ് 11, ഡിഎംകെ  3, മാഹിയില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍  1 എന്നായിരുന്നു ഭരണ മുന്നണിയുടെ അംഗബലം.  എന്‍ആര്‍ കോണ്‍ഗ്രസ്  7, അണ്ണാഡിഎംകെ 4, ബിജെപി 3 (നോമിനേറ്റഡ്) സഖ്യമായിരുന്നു പ്രതിപക്ഷത്ത്. മൂന്നു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി സംസ്ഥാനം സന്ദര്‍ശിച്ച ദിവസം പോലും കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച സംഭവമുണ്ടായി. വിശ്വാസ വോട്ടെടുപ്പിന്റെ തലേന്ന് കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മീനാരായണനും ഡിഎംകെ എംഎല്‍എ വെങ്കടേശ്വനും രാജിവെച്ചത് ഭരണപക്ഷത്തെ ഞെട്ടിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്പീക്കര്‍ വി.പി. ശിവകൊളുന്തു പ്രഖ്യാപിച്ചതോടെ ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് രാജി നല്‍കുകയല്ലാതെ വി. നാരാണസ്വാമിക്ക് മറ്റു വഴികള്‍ ഇല്ലായിരുന്നു.

രാഹുലിന്റെ സന്ദര്‍ശനത്തില്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ നാരായണസ്വാമി നുണ പറഞ്ഞത് കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കി. വെള്ളപ്പൊക്ക സമയത്ത് ഈ മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല എന്ന് ഒരു സ്ത്രീ രാഹുലിനോടു പറഞ്ഞത്. അവരെ ഞാന്‍ സഹായിച്ചിരുന്നു, അക്കാര്യം പറഞ്ഞതാണ് എന്നാണ് നാരായണസ്വാമി രാഹുലിന് പരിഭാഷപ്പെടുത്തി നല്‍കിയത്. കള്ളം പറയുന്നതില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് എന്നാണ് ഇക്കാര്യത്തെക്കുറിച്ച് പു

തുച്ചേരിയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചത്.  കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി നമശിവായത്തിന് പുതുച്ചേരി രാഷ്‌ട്രീയത്തില്‍ മികച്ച സ്വാധീനമുള്ള നേതാവാണ്. രാജിവെച്ച അഞ്ച് എംഎല്‍എമാരില്‍ മൂന്നു പേര്‍ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇവരുടെ സാന്നിധ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുന്‍ മുഖ്യമന്ത്രി എന്‍.ആര്‍. രംഗസ്വാമിയുടെ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, എഐഎഡിഎംകെ എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാകട്ടെ പ്രശ്നത്തിലുമാണ്. എല്ലാ സീറ്റിലും ഒറ്റയ്‌ക്കു മത്സരിക്കാന്‍ സജ്ജമാണെന്ന് ഡിഎംകെ നേതാവ് എസ്. ജഗത്രാക്ഷകന്‍ പ്രസ്താവിച്ചത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയിരുന്നു. ഡിഎംകെ തലവന്‍ എം.കെ. സ്റ്റാലിന്‍ ഇടപെട്ടാണ് പ്രശ്നം താത്ക്കാലികമായി പരിഹരിച്ചത്. എന്നാല്‍ നാരായണ സ്വാമി സര്‍ക്കാരിന്റെ പതനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മല്ലാടി കൃഷ്ണ റാവുവിനെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജിവെക്കുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടും ദേശീയ നേതൃത്വം കാണിച്ച നിസംഗതയെ ഡിഎംകെ രൂക്ഷമായാണ് വിമര്‍ശിച്ചത്.

Tags: electionPondichery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.